തൃശൂര്‍: കൊറോണ വൈറസ് പശ്ചാത്തലത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ അമ്മമാരുടെയും കുട്ടികളുടെയും വിഭാഗമായ പുതിയ ബ്ലോക്ക് ആശുപത്രി അധികൃതരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി. പുതിയതായി പണി പൂര്‍ത്തിയാക്കിയിരിക്കുന്ന കെട്ടിടം ക്വാറെന്റയിനായാണ് സജ്ജീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: