Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിംഹാവലോകനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 242

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Mar 22, 2020, 04:38 am IST
in Samskriti

ന്യായദര്‍ശനത്തിലും മറ്റും അംഗീകരിച്ച യോഗിപ്രത്യക്ഷം എന്ന പ്രമാണം ഈ ദര്‍ശനത്തിന്റേതാണ്. പാശ്ചാത്യശാസ്ത്രമണ്ഡലത്തില്‍ ദ്രവ്യ (matter) മാണോ ബോധ (consciousness) മാണോ അടിസ്ഥാനസത്ത എന്നു നിര്‍ണ്ണയിക്കാന്‍ നിരവധി പരീക്ഷണനിരീക്ഷണങ്ങള്‍ ഇന്നു നടന്നു വരുന്നുണ്ട്. NeuroTheology എന്നത് അത്തരത്തിലുള്ള ഒരു ശാസ്ത്രശാഖയാണ്. Rupert Sheldrake (The Science Delusion), Bruce H. Lipton (The Biology of Belief) തുടങ്ങിയ ശാസ്ത്രജ്ഞര്‍ ദ്രവ്യമാണ് മൗലികസത്ത, ഡാര്‍വിന്റെ പരിണാമസിദ്ധാന്തമാണ് ശരി എന്നു കരുതുന്ന ശാസ്ത്രീയഭൗതികവാദത്തിന്റെ കഴമ്പില്ലായ്‌മയേയും യുക്തിരാഹിത്യത്തേയും ഞാന്‍  

പിടിച്ച മുയലിനു കൊമ്പ് മൂന്ന് എന്ന തരത്തിലുള്ള ദുശ്ശാഠ്യത്തേയും തുറന്നു കാട്ടുന്നുണ്ട്.The Irreducible Mind, The Hand-book of Near Death Experience (NDE),Beyond PhysicalismThe Irreducible Mind, എന്നിവ എഴുതിയ Bruce Grayson M.D (Professor Emeritus of sPychitary and Neuro Behavioural Sciences, Unierstiy of Virginia) പറയുന്നത് ബോധത്തിന് ദ്രവ്യത്തില്‍ നിന്നും സ്വതന്ത്രമായ അസ്തിത്വം ഉണ്ട്, അതു കേവലം മസ്തിഷ്‌കത്തിന്റെ ഉല്‍പ്പന്നമല്ല എന്നതിനു തെളിവുകള്‍ ഉണ്ടെന്നാണ് (Is Consciousness produced by the Brain?). ഈ ആധുനികപശ്ചാത്തലത്തില്‍ മേല്‍പ്പറഞ്ഞ സിദ്ധപാരമ്പര്യത്തെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനഗവേഷണങ്ങള്‍ പ്രസക്തമാണ്.

ഈശ്വരനുണ്ടെന്നു ചിലര്‍, ഇല്ലെന്നു മറ്റു ചിലര്‍, വിവിധദേവീദേവരൂപങ്ങള്‍ പ്രതീകങ്ങള്‍ മാത്രമാണെന്നു ചിലര്‍, ആത്മാവ് ഉണ്ടെന്നു ചിലര്‍, ഇല്ലെന്നു മറ്റു ചിലര്‍, ആത്മാവ് അണുവാണെന്നു ചിലര്‍, അല്ല വിഭുവാണെന്നു മറ്റു ചിലര്‍, പ്രപഞ്ചാനുഭവം സത്യമാണെന്നു ചിലര്‍, അല്ല പ്രപഞ്ചം മിഥ്യയാണെന്നു മറ്റു ചിലര്‍, പ്രപഞ്ചം ശൂന്യമാണെന്നു ചിലര്‍, പ്രപഞ്ചം ഉണ്ടായിട്ടേ ഇല്ലെന്നു വേറെ ചിലര്‍ (ഗൗഡപാദരുടെ അജാതവാദം) എന്നെല്ലാം പല തരത്തില്‍ അഭൗമസത്തകളെക്കുറിച്ചുള്ള അഭിപ്രായഭേദങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള ചര്യാഭേദങ്ങളും അടങ്ങുന്ന ഹിന്ദുദാര്‍ശനികപദ്ധതികള്‍ക്ക് ഒരു പൊതു അടിത്തറ ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നു തന്നെയാണ് ഉത്തരം. ദു:ഖത്തിന്റെ എന്നെന്നേക്കുമായുള്ള നിവാരണം അഥവാ സുഖത്തിന്റെ എന്നെന്നേക്കുമായുള്ള ആസ്വാദനം എന്ന പൊതു അടിത്തറയിലാണ് മേല്‍പ്പറഞ്ഞ വൈവിധ്യമാര്‍ന്ന ദാര്‍ശനികപദ്ധതികള്‍ക്കെല്ലാം ഇവിടെ ഇടം നല്‍കി ഒരുമിപ്പിച്ചു നിലനിര്‍ത്തിയത്. ചാര്‍വാകം, ആയുര്‍വേദം, ന്യായം, വൈശേഷികം, ഐശ്വരം (ജീവിച്ചിരിക്കേ ഒരിക്കലും കുറവു വരാത്ത ധനധാന്യബന്ധുമിത്രപുത്രകളത്രാദി ഭൗതികസുഖവും മരണശേഷം മോക്ഷസുഖവും എന്നതാണ് ഈ മാര്‍ഗം ലക്ഷ്യമിടുന്നത് അക്ഷീണശ്രിയൈ മുക്തയേ, തന്ത്രസമുച്ചയം, പന്ത്രണ്ടാം പടലം), സാംഖ്യം, യോഗം, വൈദികയാഗം (സ്വര്‍ഗത്തെ ആഗ്രഹിക്കുന്നവന്‍ യാഗം ചെയ്യണം സ്വര്‍ഗകാമോ യജേത), ജൈനം, ബൗദ്ധം, പ്രപഞ്ചനിഷേധമുറപ്പിക്കുന്ന ശാങ്കരവേദാന്തം, പ്രപഞ്ചം എന്നൊന്നിവിടെയില്ല എന്ന ഗൗഡപാദരുടെ അജാതവാദം വരെയുള്ള എല്ലാ ഹിന്ദുദര്‍ശനങ്ങളുടെയും ആത്യന്തികലക്ഷ്യം മേല്‍പ്പറഞ്ഞ സ്ഥിരമായദു:ഖനാശമോ സ്ഥിരമായസുഖപ്രാപ്തിയോ ആണെന്നു കാണാം. ചാര്‍വാകനും പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭ്യമായ ഭൗതികസുഖം ദു:ഖസമ്മിശ്രമാണെന്നും തന്മൂലം ദു:ഖം കുറച്ചും സുഖം കൂടുതലുമായി അനുഭവിക്കാന്‍ കഴിയുന്ന തരത്തിലുള്ള ജീവിതചര്യ ആണ് അഭികാമ്യം എന്ന് അഭിപ്രായപ്പെട്ടിരുന്നു (Ethics of the Hindus by Sushil Kumar Matira, M.A, Calcutta Universtiy Press, 1925)

Tags: review
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിഭാഷക (ഭേദഗതി) ബില്‍ പുനപരിശോധിക്കാമെന്ന് നിയമമന്ത്രാലയം, പ്രതിഷേധം അവസാനിപ്പിക്കാന്‍ ബിസിഐ

Education

നാലുവര്‍ഷ ബിരുദ സിലബസ് അവലോകനം ചെയ്യും, നിര്‍ദ്ദേശങ്ങള്‍ക്കായി പോര്‍ട്ടല്‍ തുടങ്ങും

India

ജമ്മു കാശ്മീരിന് പ്രത്യേകപദവി റദ്ദാക്കിയ വിധി: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

Kerala

ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ച് സര്‍ക്കാര്‍

Varadyam

അറിവനുഭവങ്ങളുടെ ആത്മകഥാഖ്യാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.