Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാല് പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത് ആദ്യം

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയില്‍ സങ്കേതമായ തിഹാറില്‍ ആദ്യമായാണ് നാല് പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. ഏഴ് വര്‍ഷം മുന്‍പ്,പാര്‍ലമെന്റ് ഭീകരാക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെയാണ് അവസാനമായി തൂക്കിലേറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2020, 12:20 pm IST
in India

ന്യൂദല്‍ഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയില്‍ സങ്കേതമായ തിഹാറില്‍ ആദ്യമായാണ് നാല് പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. ഏഴ് വര്‍ഷം മുന്‍പ്,പാര്‍ലമെന്റ് ഭീകരാക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെയാണ് അവസാനമായി തൂക്കിലേറ്റിയത്.  

മീററ്റ് സ്വദേശിയായ ആരാച്ചാര്‍ പവന്‍ ജല്ലാര്‍ദ് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ജയിലില്‍ റിപ്പോര്‍ട്ട് ചെയ്തു. കയറിന്റെ ബലവും തൂക്കുമരവും ജയില്‍ സൂപ്രണ്ട് പരിശോധിച്ചു. ഡമ്മിയുപയോഗിച്ച് നിരവധി തവണ പരീക്ഷണം  നടത്തി.  ഡമ്മി അല്ലെങ്കില്‍ പ്രതിയുടെ ഭാരത്തേക്കാള്‍ ഒന്നര മടങ്ങ് ഭാരമുള്ള മണല്‍ നിറച്ച ബാഗുകളാണ്  തൂക്കുന്നത്.  

2018ലെ ദല്‍ഹി ജയില്‍ ചട്ടപ്രകാരമാണ് വധശിക്ഷ നടപ്പാക്കിയത്. മെഡിക്കല്‍ ഓഫീസര്‍, ജയില്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍, ജില്ലാ മജിസ്ട്രേറ്റ്, അഡീഷ്ണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.  

പത്തു കോണ്‍സ്റ്റബിള്‍മാര്‍, വാര്‍ഡന്‍മാര്‍, രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, ഹെഡ് വാര്‍ഡന്‍മാര്‍ എന്നിവരും സന്നിഹിതരാകും. പ്രതികളുടെ ബന്ധുക്കളെ ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ അനുവദിക്കില്ലെന്നാണ് ചട്ടം.  ജയിലില്‍ കഴിയുന്ന മറ്റുള്ളവരെ മൃതദേഹം മാറ്റുന്നത് വരെ പുറത്തിറക്കില്ല. എത്ര നീളമുള്ള കയര്‍ വേണമെന്നത് സംബന്ധിച്ച് തൂക്കിലേറ്റുന്നതിന് നാല് ദിവസം മുന്‍പ് മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കണം. ഓരോ പ്രതിക്കും വേണ്ടി രണ്ട് ജോടി കയര്‍ അധികം കരുതും. ഇവയുള്‍പ്പെടെ പരിശോധനകള്‍ക്ക് ശേഷം സീല്‍ ചെയ്ത് ഡപ്യൂട്ടി സൂപ്രണ്ടിന്റെ കസ്റ്റഡിയില്‍ സ്റ്റീല്‍ ബോക്‌സില്‍  സൂക്ഷിക്കും.

പ്രതി ആവശ്യപ്പെടുകയാണെങ്കില്‍ അവരുടെ വിശ്വാസമനുസരിച്ച് പുരോഹിതരെ അനുവദിക്കും. തൂക്കിലേറ്റുന്നതിനു മുമ്പ് സൂപ്രണ്ട്, ജില്ലാ മജിസ്‌ട്രേറ്റ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്, മെഡിക്കല്‍ ഓഫീസര്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികളെ  സന്ദര്‍ശിക്കും.  

പ്രതികളുടെ അവസാനത്തെ ആഗ്രഹം ഉള്‍പ്പെടെയുള്ള രേഖകള്‍ ഒപ്പിട്ട് വാങ്ങും. തൂക്കുമരത്തില്‍ കയറും മുന്‍പ്മുഖം മറയ്‌ക്കും. വാര്‍ഡന്‍മാര്‍ പ്രതികളെ പിടിക്കും.  സൂപ്രണ്ടിന്റെ സിഗ്നല്‍ അനുസരിച്ച് അവര്‍ പിടിവിടും. ആരാച്ചാര്‍ പൂട്ട് വലിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കും.

Tags: nirbhaya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ജി കര്‍ ആശുപത്രിയില്‍ നടക്കുന്ന സമരം(ഇടത്ത്)
India

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ ഗുണ്ടകളെ ഇറക്കി; തന്ത്രം പാളി; മമതയുടെ ബംഗാള്‍ കോട്ട ഇളകുന്നു; മമതയുടെ രാജിക്കായി വെള്ളിയാഴ്ച ബന്ദ്

Kerala

നിര്‍ഭയ പദ്ധതിക്കായി 10 കോടി രൂപ; വിദ്യാഭ്യാസ മേഖലയ്‌ക്കായി 1773.01 കോടി, 2026 ന് മുമ്പ് എല്ലാ ജലസേചന പദ്ധതികളും കമ്മിഷന്‍ ചെയ്യും

India

ജീവനായി കേണ് അവസാന നിമിഷം വരെ പ്രതികള്‍

India

നാലു പ്രതികളെയും തൂക്കിലേറ്റി; നിര്‍ഭയയ്‌ക്ക് നീതി

Article

നിര്‍ഭയ- നിര്‍ഭാഗ്യകരം

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.