Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രവിവര്‍മ്മയുടെ വിശ്വാമിത്രന് ആറരക്കോടി, ചിത്രം വാങ്ങിയത് ആരാണെന്ന് വെളിപ്പെടുത്തിയില്ല

ഏഴു ലക്ഷം മുതല്‍ ഒന്‍പതു ലക്ഷം ഡോളര്‍ വരെയുള്ള തുകയ്‌ക്കാണ് ലേലത്തില്‍ വച്ചിരുന്നത്. ചിത്രം വാങ്ങിയത് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2020, 11:53 am IST
in India

വഡോദര: രവി വര്‍മ്മ വരച്ച വിശ്വാമിത്ര മഹര്‍ഷിയുടെ ചിത്രം ലേലത്തില്‍ വിറ്റു പോയി, അതും ആറരക്കോടി ( 8.6 ലക്ഷം ഡോളര്‍) രൂപയ്‌ക്ക്. ചിത്രങ്ങളും കരകൗശല വസ്തുക്കളും അടക്കം ലേലം ചെയ്യുന്ന സോത്ത്ബിയുടെ ഓണ്‍ലൈന്‍ ലേലത്തിലാണ് വിശ്വാമിത്ര മഹര്‍ഷി ധ്യാനത്തിലിരിക്കുന്ന എണ്ണച്ചായ ചിത്രം വിറ്റു പോയത്.

ഏഴു ലക്ഷം മുതല്‍ ഒന്‍പതു ലക്ഷം ഡോളര്‍ വരെയുള്ള തുകയ്‌ക്കാണ് ലേലത്തില്‍ വച്ചിരുന്നത്. ചിത്രം വാങ്ങിയത് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. രവി വര്‍മ്മക്ക് ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ജര്‍മ്മന്‍ ചിത്രകാരന്‍ ഫ്രിറ്റ്‌സ് സ്‌ളൈഷറുടെ സ്വകാര്യ ശേഖരത്തിലുള്ളതായിരുന്നു ഈ പെയിന്റിങ്ങ്. അത് ഡെന്മാര്‍ക്ക് സ്വദേശി മുന്‍പ് വാങ്ങിയിരുന്നു. രവി വര്‍മ്മയുടെ ‘ദമയന്തി’ പെയിന്റിങ്ങ് 2017ല്‍ 13 കോടി രൂപയ്‌ക്ക് ലേലത്തില്‍ പോയിരുന്നു.

ഇന്ത്യയിലെ ആദ്യ ഒലിയോഗ്രഫി പ്രസ് സ്ഥാപിച്ചത് രാജാ രവി വര്‍മ്മയാണ്. മഹാരാഷ്‌ട്രയിലെ ലോണാവാലയില്‍. തന്റെ ചിത്രങ്ങളുടെ കോപ്പിയെടുക്കുകയായിരുന്നു ലക്ഷ്യം. ഇവിടത്തെ ഉദ്യോഗസ്ഥനായിരുന്നു ചരിത്രകാരന്‍ കൂടിയായ ഫ്രിറ്റ്‌സ് സ്‌ളൈഷര്‍. കളര്‍ ലിത്തോഗ്രഫി പെയിന്റിങ്ങില്‍ അഗ്രഗണ്യനായിരുന്ന അദ്ദേഹത്തെ ജര്‍മ്മനിയില്‍ നിന്ന് വരുത്തി ഇവിടെ നിയമിക്കുകയായിരുന്നു. 1903ല്‍ ഈ പ്രസ് രവി വര്‍മ്മ ഫ്രിറ്റ്‌സ് സ്‌ളൈഷര്‍ക്ക് വിറ്റു.

Tags: PaintingViswamithranravivarmma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഓട്ടിസമൊരു തടസമല്ല, ചിത്രകലയില്‍ തിളങ്ങി അനന്തന്‍

India

‘ ഖുറാൻ വായിക്കാമെങ്കിൽ എനിക്ക് ഹനുമാൻ ചാലിസയും ചൊല്ലാം ‘ ; ഹനുമാൻ സ്വാമിയെ ഏറെ ഇഷ്ടം ; ഹനുമാൻ ചിത്രങ്ങൾ വരച്ച് റിസ്വാൻ ഖാൻ

World

അമൃത ഷേര്‍ ഗില്ലിന്റെ റെക്കോര്‍ഡ് തകര്‍ന്നു, എംഎഫ് ഹുസൈന്‌റെ പെയിന്റിംഗ് ‘ഗ്രാം യാത്ര’ 118 കോടി രൂപയ്‌ക്ക് വിറ്റഴിഞ്ഞു

India

അമ്മയ്‌ക്കൊപ്പമുള്ള മോദിയുടെ ചിത്രവുമേന്തി യുവാവ് : ചിത്രം സ്വീകരിച്ച് , മോദി ആശംസ എഴുതിയപ്പോൾ പൊട്ടിക്കരച്ചിൽ

India

ഹിന്ദു ദൈവങ്ങളെ അശ്ലീലമായി ചിത്രീകരിച്ച എം.എഫ് ഹുസൈന്റെ ചിത്രങ്ങൾ കണ്ടുകെട്ടണം ; ഉത്തരവിട്ട് ഡൽഹി കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.