Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രഞ്ജന്‍ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്തു

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഗൊഗോയിയെ സ്വാഗതം ചെയ്തു. മുന്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ വ്യത്യസ്ത മേഖലയിലുള്ള നിരവധി പ്രഗത്ഭര്‍ അംഗങ്ങളായിട്ടുള്ള മഹത്തായ പാരമ്പര്യമാണ് രാജ്യസഭയ്‌ക്കുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2020, 11:01 am IST
in India

ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു സത്യപ്രതിജ്ഞ. സമാജ്‌വാദി പാര്‍ട്ടി ഒഴികെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ സത്യപ്രതിജ്ഞ നാണക്കേടാണെന്ന് ആരോപിച്ച് ഇറങ്ങിപ്പോയി. പ്രതിപക്ഷം തന്നെ ഉടന്‍ സ്വാഗതം ചെയ്യുമെന്ന് പാര്‍ലമെന്റ് വളപ്പില്‍ വാര്‍ത്താഏജന്‍സിയോട് ഗൊഗോയ് പ്രതികരിച്ചു.    

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഗൊഗോയിയെ സ്വാഗതം ചെയ്തു. മുന്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ വ്യത്യസ്ത മേഖലയിലുള്ള നിരവധി പ്രഗത്ഭര്‍ അംഗങ്ങളായിട്ടുള്ള മഹത്തായ പാരമ്പര്യമാണ് രാജ്യസഭയ്‌ക്കുള്ളത്. ഗൊഗോയിക്ക് ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ കഴിയും. കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം ശരിയല്ല, അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസഭയിലേക്ക് രാഷ്‌ട്രപതി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിന് നിയമങ്ങളും നടപടിക്രമങ്ങളുമുണ്ടെന്നും പ്രതിപക്ഷം ഈ രീതിയില്‍ പെരുമാറുന്നത് ശരിയല്ലെന്നും സഭാധ്യക്ഷനും ഉപരാഷ്‌ട്രപതിയുമായ വെങ്കയ്യ നായിഡു വ്യക്തമാക്കി. സമാജ്‌വാദി പാര്‍ട്ടി ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് സത്യപ്രതിജ്ഞയ്‌ക്കിടെ മേശമായ നടപടി സഭയില്‍ സ്വീകരിച്ചത്.  

മുന്‍ ചീഫ് ജസ്റ്റിസിനെ എംപിയാക്കിയത് ജുഡീഷ്യറിയുടെ വിശ്വാസ്യത നശിപ്പിക്കുന്ന നടപടിയാണെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. അയോധ്യ, റഫാല്‍ വിധികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉപഹാരമാണ് സ്ഥാനമെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍, നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് രംഗനാഥ മിശ്രയെ ഒഡീഷയില്‍നിന്ന് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിച്ച് കോണ്‍ഗ്രസ് രാജ്യസഭാംഗമാക്കിയിരുന്നു. 1998 മുതല്‍ 2004 വരെയാണ് മിശ്ര എംപിയായിരുന്നത്. കേരള, ഗുജറാത്ത് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസായിരുന്ന സുബ്രഹ്മണ്യന്‍ പോറ്റി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി കേരളത്തില്‍ മത്സരിച്ചിട്ടുണ്ട്. എന്നാല്‍, നിയമ വിദഗ്ധനെന്ന നിലയില്‍ രാഷ്‌ട്രപതിയുടെ നോമിനേറ്റഡ് എംപിയായി രാജ്യസഭയിലേക്കെത്തിയ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് മോശമായ പെരുമാറ്റമാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുണ്ടായത്. 2018 ഒക്ടോബര്‍ മൂന്ന് മുതല്‍ 2019 നവംബര്‍ 17 വരെയാണ് ഗൊഗോയ് ചീഫ് ജസ്റ്റിസായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം
Kerala

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

Editorial

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.