Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിംഹാവലോകനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 239

കെ.കെ. വാമനന്‍ by കെ.കെ. വാമനന്‍
Mar 19, 2020, 04:39 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശരീരം, മനസ്സ്, ബുദ്ധി എന്നിവയെ ഒറ്റയ്‌ക്കോ, ഒരുമിച്ചോ നിയന്ത്രിക്കുന്ന പദ്ധതികളാണ് മറ്റെല്ലാം. ഇതില്‍ നേരിട്ട് അദ്വയബോധതലത്തില്‍ തുരീയത്തില്‍ എത്തുകയാണു ചെയ്യുന്നത്. പരശുരാമകല്‍പസൂത്രത്തില്‍ ഈ വഴിയെ പരാമര്‍ശിക്കുന്നുണ്ട്. കാളിദാസനും കുമാരസംഭവത്തില്‍ ഈ മാര്‍ഗത്തെ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, ഈ അനുഭൂതിയെ, ഈ തുരീയാവസ്ഥയെ മറ്റൊരാള്‍ക്ക് പകരാനുള്ള ഉപായങ്ങളും (ടെക്‌നിക്) നമ്മുടെ പൂര്‍വികര്‍ കണ്ടെത്തിയിരുന്നു.

ഇത്തരമൊരു ഉപായത്തിലൂടെയാണ് ശ്രീരാമകൃഷ്ണപരമഹംസര്‍ തികഞ്ഞയുക്തിവാദിയായ നരേന്ദ്രനെ, നിമിഷമാത്രയില്‍, തികഞ്ഞ അധ്യാത്മവാദി ആയി പരിവര്‍ത്തനം ചെയ്തത്. ഇവയില്‍ ഒന്നും മൂന്നും ധാരകള്‍ക്ക് സൈന്ധവകാലത്തിനും പിന്നിലേക്കു വേരുകള്‍ ആണ്ടുകിടപ്പുണ്ടെന്നതിന് പുരാവസ്തുശാസ്ത്രപരമായി തെളിവുകള്‍ ഉണ്ട്.  വൈചാരികമായ ധാരക്ക് യുക്തിബദ്ധമായ അടുക്കും ചിട്ടയും കൈവന്നത് ഏറക്കുറെ സൈന്ധവനാഗരികതക്കു ശേഷമാണെന്നു കരുതേണ്ടിയിരിക്കുന്നു. യുക്തിചിന്തക്കു തുടക്കമിട്ടത് ആയുര്‍വേദത്തിന്റെ ഉപജ്ഞാതാക്കളായിരുന്നു എന്നാണ് സുരേന്ദ്രനാഥ് ദാസ്ഗുപ്തയുടെ നിഗമനം. ഇന്നത്തെ ധാരണ വൈദികഷഡ്ദര്‍ശനങ്ങളിലെ ന്യായദര്‍ശനകാരനായ മേധാതിഥിഗൗതമനാണെന്നാണ്. ഹിന്ദുയുക്തിചിന്ത എന്നു നാം പറയുമ്പോള്‍ മേല്‍പ്പറഞ്ഞ ദര്‍ശനങ്ങളില്‍ സ്വീകരിച്ച എല്ലാ തരം ന്യായവാദങ്ങളേയും കണക്കിലെടുക്കേണ്ടതുണ്ട്. ഈ ഹിന്ദുയുക്തിചിന്തയുടെ വിവിധവശങ്ങള്‍ ആധുനികമായ formal logic, mathematical logic എന്നിവയില്‍ പ്രയോജനപ്പെടുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഈ വിഷയത്തില്‍ നാം മനസ്സിലാക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട വസ്തുതയുണ്ട്. ഈ വിഭിന്നമാര്‍ഗങ്ങളൊന്നും തന്നെ പരസ്പരബന്ധമില്ലാത്ത പ്രത്യേകം പ്രത്യേകം സമാന്തരപഥങ്ങളായിരുന്നില്ല എന്നതാണത്. ഇവ പരസ്പരം ഇടകലര്‍ന്നാണ് ഇവിടുത്തെ വ്യക്തി, കുടുംബ, സാമൂഹ്യജീവിതങ്ങളില്‍ നിലനിന്നുപോന്നത്. ആറ്റൂര്‍ കൃഷ്ണപിഷാരടിയുടെ കേരളചരിത്രത്തില്‍ അതിപ്രാചീനകേരളത്തില്‍ ഒരേ കുടുംബത്തില്‍തന്നെ വ്യത്യസ്ത ആധ്യാത്മികസമ്പ്രദായങ്ങള്‍ പിന്തുടരുന്നവര്‍ ഒരുമിച്ചു കഴിഞ്ഞിരുന്നു എന്നു പറയുന്നുണ്ട്. ഋഗ്വേദത്തിലെ ഒരു മന്ത്രത്തിലും ഈ ആശയം കാണാം. ആത്മപിണ്ഡം വെച്ച സന്യാസിമാര്‍ വിവിധദേവീദേവനാമസ്‌തോത്രാദികള്‍ ചൊല്ലുന്നതും മന്ത്രം ജപിക്കുന്നതും തുളസിരുദ്രാക്ഷമാലകളും ഭസ്മ, ചന്ദന, കുങ്കുമക്കുറികളും അണിയുന്നത് സാധാരണമാണല്ലോ. ചിലര്‍ യോഗസാധനകള്‍ അനുഷ്ഠിക്കുന്നതും കാണാം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

World

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

Kerala

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

Kerala

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

Kerala

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഏത് കടലിനടിയിൽ ഒളിച്ചാലും തേടിപിടിച്ച് തീർക്കാൻ കരുത്തുള്ളവൻ വരുന്നു ; ‘ ‘ അകുല ക്ലാസ്’ ആണവ അന്തർവാഹിനി റഷ്യയിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക്

സോണിയയും രാഹുലും ഗൂഢാലോചന നടത്തിയത് 2,000 കോടിയുടെ ആസ്തി കൈവശപ്പെടുത്താൻ ; അനധികൃതമായി നേടിയത് 988 കോടി ; ഇഡി

താര സംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന്

ബിജെപി പുനഃസംഘടനയില്‍ എതിര്‍പ്പ് ഉന്നയിച്ചെന്ന വാര്‍ത്ത വ്യാജം: എ പി അബ്ദുളളകുട്ടി

ട്രംപ്-മോദി ബന്ധം ഊഷ്മളമാകും?;കുറഞ്ഞ താരിഫോടെ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies