Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ലൗ ജിഹാദ്’ ഇല്ലെന്ന് പറയാന്‍ ഇനിയും മലയാളിക്കാകുമോ; നിമിഷയുടേയും സോണിയയുടേയും മൊഴികള്‍ക്ക് ഇസ്ലാമിക തീവ്രവാദികള്‍ മറുപടി പറയട്ടെയെന്ന് എ.പി അഹമ്മദ്

'ലൗ ജിഹാദ്' ആരോപണത്തെ പ്രതിരോധിക്കാന്‍ ഇനിയും മലയാളിക്ക് കഴിയുമോ? നിമിഷയുടേയും സോണിയയുടേയും സാക്ഷിമൊഴികള്‍ക്ക്, ഇസ്ലാമിക തീവ്രവാദികളും അവരുടെ വാടകബുദ്ധിജീവികളും മറുപടി പറയട്ടെയെന്നും ഫെയ്‌സ്ബുക്ക് കുറുപ്പിലൂടെ എപി അഹമ്മദ് കുറിക്കുന്നു.

Janmabhumi Online by Janmabhumi Online
Mar 18, 2020, 04:27 pm IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നവരോട് ഫെയ്‌സ്ബുക്കിലൂടെ ചോദ്യമുയര്‍ത്തി അധ്യാപകനും പ്രഭാഷകനുമായ എ.പി. അഹമ്മദ്. കഴിഞ്ഞ ദിവസം നിമിഷ ഫാത്തിമയുടേയും സോണിയ സെബാസ്റ്റിയന്റെയും വീഡിയോ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് എ.പി. അഹമ്മദിന്റെ പോസ്റ്റ്.  

മതംമാറ്റത്തിന്റെ കാണാക്കെണിയായി പ്രണയം പ്രയോഗിക്കപ്പെടുന്ന നവലോകവഞ്ചനയാണ് ‘ലൗ ജിഹാദ്’. മതംമാറ്റം പൗരാവകാശമാണെന്ന് വാദിച്ചുകൊണ്ട് ‘ലൗ ജിഹാദ്’ ആരോപണത്തെ പ്രതിരോധിക്കാന്‍ ഇനിയും മലയാളിക്ക് കഴിയുമോ? നിമിഷയുടേയും സോണിയയുടേയും സാക്ഷിമൊഴികള്‍ക്ക്, ഇസ്ലാമിക തീവ്രവാദികളും അവരുടെ വാടകബുദ്ധിജീവികളും മറുപടി പറയട്ടെയെന്നും ഫെയ്‌സ്ബുക്ക് കുറുപ്പിലൂടെ എപി അഹമ്മദ് കുറിക്കുന്നു.

മതം മാറ്റം നടത്തി ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന നിമിഷയുടേയും സോണിയയുടെയും വെളിപ്പെടുത്തലുകളടങ്ങിയ വീഡിയോ കഴിഞ്ഞ ദിവസം അന്താരാഷ്‌ട്ര മാധ്യമം പുറത്ത് വിട്ടിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നതായി സോണി സെബാസ്റ്റിയന്‍ വീഡിയൊയില്‍ പറഞ്ഞിരുന്നു. മകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിമിഷ ഫാത്തിമയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.  

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലൗ ജിഹാദ്?.. ഏയ്.. അങ്ങനെയൊന്നില്ല!

പ്രണയം ഒരു കൗമാരഭ്രമമായി ആവേശിച്ച്, വിവാഹം അതിന്റെ സാഫല്യമായി പരിഗണിച്ച്, മതംമാറ്റം ഒരു സാമൂഹിക നടപടിയായി സ്വീകരിച്ച്, ക്രമേണ ഇസ്ലാം സ്വര്‍ഗമാര്‍ഗമായി ആവാഹിച്ച്, ഒടുവില്‍ സ്വര്‍ഗംതേടി അഫ്ഗാനിലെ ഐഎസ് താവളത്തില്‍ പ്രവേശിച്ച്, ഇപ്പോള്‍ കാബൂള്‍ ജയിലില്‍ കണ്ണീരൊഴുക്കുന്ന മലയാളി വിധവകളെക്കുറിച്ചുള്ള രണ്ട് വാര്‍ത്തകളുണ്ട് ഇന്നത്തെ ‘ഹിന്ദു’വില്‍..

തിരുവനന്തപുരത്തെ നിമിഷ എന്ന നായര്‍ പെണ്‍കുട്ടി, മുസ്ലിമായ യുവഡോക്ടറെ പ്രണയിക്കുന്നു. അവള്‍ ഫാത്തിമയായി മതംമാറിയിട്ടും അയാള്‍ കയ്യൊഴിയുന്നു. ഫാത്തിമയായി തുടര്‍ന്ന നിമിഷ കാസര്‍ക്കോട്ട് ബീഡിഎസിന് പഠിക്കുമ്പോള്‍ വിവാഹിതയാവുന്നു. ഈസ എന്ന പേരില്‍ ഇസ്ലാം സ്വീകരിച്ച പാലക്കാട്ടുകാരന്‍ ബെക്‌സിന്‍ വിന്‍സെന്റ് ആയിരുന്നു വരന്‍. ഗര്‍ഭിണിയായിരിക്കേ, 2016 മെയ് 31ന് ആ കുടുംബം മുംബൈ വഴി ഇന്ത്യവിട്ടു. ശ്രീലങ്ക വഴി അവര്‍ അഫ്ഗാനിസ്താനിലെ ഖുറാസാന്‍ ഐഎസ് ക്യാമ്പിലെത്തിയതായി പിന്നീട് എന്‍ഐഎ സ്ഥിരീകരിച്ചു..

എറണാകുളത്തെ സോണിയാ സെബാസ്റ്റ്യന്‍(താഴെ കാണുന്ന ചിത്രം) എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയും തൃക്കരിപ്പൂരിലെ അബ്ദുല്‍ റാഷിദും ബഹ്‌റൈനില്‍ ഒരുമിച്ചായിരുന്നു, സ്‌കൂള്‍വിദ്യാഭ്യാസം. നാട്ടിലെ ഉപരിപഠനകാലത്ത് ആ ബന്ധം പ്രണയമായി വളര്‍ന്നു. ആയിഷ എന്ന പേരില്‍ ഇസ്ലാം സ്വീകരിച്ച്, സോണിയ റാഷിദിന്റെ ഭാര്യയായി. അവരുടെ വിവാഹശേഷം ബീഹാറുകാരി യാസ്മിനും റാഷിദിന്റെ ജീവിതപങ്കാളിയായി. രണ്ടാംഭാര്യ യാസ്മിന്‍ തുറന്ന വഴിയിലൂടെയാണ് രണ്ട് ഭാര്യമാരേയും കൂട്ടി റാഷിദ് അഫ്ഗാനിലെത്തിയത്..

ഭീകരപ്രവര്‍ത്തനത്തിനിടയില്‍ രണ്ട് യുവാക്കളും കഴിഞ്ഞവര്‍ഷം ഖുറാസാനില്‍ കൊല്ലപ്പെട്ടു. ഭാര്യമാര്‍ പോലീസിന് കീഴടങ്ങുമ്പോള്‍ ഇരുവര്‍ക്കും ഓരോ പെണ്‍മക്കളുണ്ട്. ജയിലില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് അവര്‍ മക്കളോടൊപ്പം സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു. ഇരുവര്‍ക്കും മാപ്പ്‌നല്‍കി നാട്ടിലേക്ക് തിരിച്ചുപോരാന്‍ ഇന്ത്യാഗവണ്മെന്റ് സഹായിക്കണമെന്നാണ് അപേക്ഷ. ഇസ്ലാമിനുവേണ്ടി ചാവേര്‍നടക്കുന്ന നാട്ടില്‍ ഇസ്ലാമിക ജീവിതമേയില്ല എന്നും നിരാശയോടെ ആയിഷ സാക്ഷ്യപ്പെടുത്തുന്നു..

ദൈവത്തോളം വിശുദ്ധമായ ആത്മബന്ധമാണ് പ്രണയം. മതങ്ങളുടെ പൈശാചിക വ്യാപാരങ്ങളില്‍ പ്രണയം കരുവാക്കപ്പെടുന്നുണ്ടെങ്കില്‍ അത് ക്രൂരതയും അന്താരാഷ്‌ട്ര കുറ്റകൃത്യവുമാണ്. മതംമാറ്റത്തിന്റെ കാണാക്കെണിയായി പ്രണയം പ്രയോഗിക്കപ്പെടുന്ന നവലോകവഞ്ചനയാണ് ‘ലൗ ജിഹാദ്’. മതംമാറ്റം പൗരാവകാശമാണെന്ന് വാദിച്ചുകൊണ്ട് ‘ലൗ ജിഹാദ്’ ആരോപണത്തെ പ്രതിരോധിക്കാന്‍ ഇനിയും മലയാളിക്ക് കഴിയുമോ? നിമിഷയുടേയും സോണിയയുടേയും സാക്ഷിമൊഴികള്‍ക്ക്, ഇസ്ലാമിക തീവ്രവാദികളും അവരുടെ വാടകബുദ്ധിജീവികളും മറുപടി പറയട്ടെ..

Tags: ലൗ ജിഹാദ്ഫെയ്സ്ബുക്ക്നിമിഷ ഫാത്തിമഎപി അഹമ്മദ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

ശ്രീകൃഷ്ണന്‍റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞ അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഭൂപെന്‍ ബോറ.
India

ശ്രീകൃഷ്ണന്റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന് മാപ്പ് പറഞ്ഞ് അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: കെ എച്ച് ബാബുജാനെതിരെ ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പുതിയ വാര്‍ത്തകള്‍

ചൈന 5ജി വികസിപ്പിച്ചത് 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ച്; ഇന്ത്യ തദ്ദേശീയ ബദല്‍ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തില്‍: അജിത് ഡോവല്‍

ജെ എസ് കെ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി, പുതിയ പതിപ്പില്‍ എട്ട് മാറ്റങ്ങള്‍

തുർക്കിയ്‌ക്ക് F-35 യുദ്ധവിമാനം നൽകരുത് : യുഎസിനോട് എതിർപ്പ് അറിയിച്ച് ഇസ്രായേൽ ; പിന്നിൽ ഇന്ത്യയാണെന്ന് തുർക്കി മാധ്യമങ്ങൾ

ജീവിതപങ്കാളി ഈ നക്ഷത്രമാണോ , എങ്കിൽ തേടിവരും മഹാഭാഗ്യം

അരിയിലും കടലയിലും കയറുന്ന ചെള്ളിനെ ഒഴിവാക്കണോ , മാർഗമുണ്ട്

മഹാദേവ ഭക്തർക്ക് സുരക്ഷ ഒരുക്കാൻ ഇന്ത്യൻ സൈന്യം : അമർനാഥ് യാത്രയ്‌ക്ക് സർവ്വസന്നാഹവുമൊരുക്കി ; ഓപ്പറേഷൻ ശിവയ്‌ക്ക് തുടക്കം

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ; ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ മോദിജിക്കായി

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

മദ്രസാപഠനം 15 മിനിറ്റ് കുറയ്‌ക്കട്ടെയെന്ന് സർക്കാർ ; അരമണിക്കൂർ അധിക ക്ലാസ്സ് എടുക്കട്ടെയെന്ന് സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies