Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിലക്ക് ലംഘിച്ച് ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് സമരങ്ങള്‍

കൊറോണ വിലക്ക് ലംഘിച്ച് സിപിഎം, കോണ്‍ഗ്രസ് യുവജന സംഘടനകളുടെ സമരനാടകങ്ങള്‍. നാടുമുഴുവന്‍ കൊറോണ പ്രതിരോധത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ സംഘം ചേര്‍ന്ന് സമരം നടത്തുകയാണ് കെഎസ്‌യുവും ഡിവൈഎഫ്‌ഐയും. പെട്രോള്‍ വില വര്‍ധിച്ചുവെന്ന് നുണപ്രചരണം നടത്തി പൊതുജനത്തെപ്പറ്റിക്കുന്നതിന്റെ ഭാഗമായാണ് പ്രതിഷേധ സമരങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2020, 01:02 pm IST
in Kerala

തിരുവനന്തപുരം: കൊറോണ വിലക്ക് ലംഘിച്ച് സിപിഎം, കോണ്‍ഗ്രസ് യുവജന സംഘടനകളുടെ സമരനാടകങ്ങള്‍. നാടുമുഴുവന്‍ കൊറോണ പ്രതിരോധത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ സംഘം ചേര്‍ന്ന് സമരം നടത്തുകയാണ് കെഎസ്‌യുവും ഡിവൈഎഫ്‌ഐയും. പെട്രോള്‍ വില വര്‍ധിച്ചുവെന്ന് നുണപ്രചരണം നടത്തി പൊതുജനത്തെപ്പറ്റിക്കുന്നതിന്റെ ഭാഗമായാണ്  പ്രതിഷേധ സമരങ്ങള്‍.  

വൈറസ്ബാധ പടരാതിരിക്കാന്‍ വിവാഹ ചടങ്ങുകള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും കര്‍ശന നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എത്രയും വേണ്ടപ്പെട്ടവരെയാണ് ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത്. മാളുകളിലും പൊതു ഇടങ്ങളിലുമുള്ള ജനക്കൂട്ടത്തെ ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ്  ദിവസവും നല്‍കിക്കൊണ്ടിരിക്കുന്നത്.  കൂടാതെ ജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും പൊതു സ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടരുതെന്ന നിര്‍ദ്ദേശവും മുഖ്യമന്ത്രി നല്‍കുമ്പോഴാണ് ഡിവൈഎഫ്‌ഐയുടെ കൂട്ടം കൂടിയുള്ള സമരം. കൊറോണ വൈറസിനെ ചെറുക്കാന്‍ യുവാക്കള്‍  രംഗത്തിറങ്ങണം എന്ന് പ്രഖ്യാപിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എ. റഹിം പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.  

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പോരെന്നു പറഞ്ഞ് അതിലേക്കായി നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യൂത്ത് കോണ്‍ഗ്രസുകാരും നടത്തിയത് കൂട്ടം കൂടിയുള്ള പ്രതിഷേധ സമരം. യൂത്ത് കോണ്‍ഗ്രസിന്റെ ചക്രസ്തംഭനം ഉദ്ഘാടനം ചെയ്തത് എംഎല്‍എ കൂടിയായ സംസ്ഥാന ഉപാധ്യക്ഷന്‍ ശബരിനാഥാണ്. ഡിവൈഎഫ്‌ഐ പെട്രോള്‍ പമ്പില്‍ സമരം നടത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ സമരം നടത്തിയത് സെക്രട്ടേറിയറ്റിനു മുന്നിലും പ്രധാന ജങ്ഷനുകള്‍ കേന്ദ്രീകരിച്ചുമാണ്.  

ഒരു സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ മത്സരാര്‍ത്ഥിക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയതിനെ എതിര്‍ത്ത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ സ്വന്തം പാര്‍ട്ടിയുടെ യുവജന വിഭാഗം ആളെക്കൂട്ടി സമരനാടകം നടത്തുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്. മാസ്‌ക് പോലും ധരിക്കാതെ രോഗം പകരുന്നതിന് ഇടയാക്കുന്ന തരത്തില്‍ അത്യുച്ചത്തില്‍ മുദ്രാവാക്യം വിളിച്ചാണ് സര്‍ക്കാരിനു പിന്തുണയേകിയുള്ള ഇരു കൂട്ടരുടെയും സമരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)
Kerala

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

India

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

India

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.