Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഭയമല്ല ജാഗ്രതയാണ് വേണ്ടത്; കൊറോണയെ പ്രതിരോധിക്കാന്‍ 10 എളുപ്പ മാര്‍ഗ്ഗങ്ങള്‍

നിലവില്‍ അസുഖത്തിനായി ഒരു വാക്‌സിനേഷന്‍ തയ്യാറാകാത്തതിനാല്‍ അസുഖം വരാതെ നോക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കൊറോണയെ പ്രതിരോധിക്കാനായി അടിസ്ഥാനമായി ചെയ്യേണ്ട പത്തുകാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 04:53 pm IST
in Lifestyle

ലോകമെമ്പാടുമുള്ള ഭരണകൂടവും സന്നധ സംഘടനകളും മഹാമാരിയായ കൊറോണയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ഈ അവസരത്തില്‍ വ്യക്തിസുചിത്ത്വം എന്നതും വളരെ പ്രധാനമായ സംങ്കതിതന്നെയാണ്. ലോകാരോഗ്യ സംഘടനയുള്‍പ്പെടെ നിരവധി നിര്‍ദേശങ്ങള്‍ കൊറോണയെ പ്രതിരോധത്തിനായി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ ഭാരതത്തിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

നിലവില്‍ അസുഖത്തിനായി ഒരു വാക്‌സിനേഷന്‍ തയ്യാറാകാത്തതിനാല്‍ അസുഖം വരാതെ നോക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കൊറോണയെ പ്രതിരോധിക്കാനായി അടിസ്ഥാനമായി ചെയ്യേണ്ട പത്തുകാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.

  1. രോഗികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. ചുമക്കുകയോ തുമ്മുകയോ ചെയ്യുന്ന ഒരാളില്‍ നിന്നും കുറഞ്ഞത് മൂന്നടി അകലം പലിക്കുക. ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ മുഖം തൂവലാകൊണ്ട് മൂടുക.
  2. നിങ്ങളുടെ കൈകള്‍ ഉപയോഗിച്ച് നിരന്തരമായി മുഖത്ത് തൊടുന്നത് ഒഴിവാക്കുക.
  3. നിങ്ങള്‍ രോഗബാധിതനെന്നു  തോന്നുവെങ്കില്‍ ഉടന്‍ തന്നെ ചെക്കപ്പ് നടത്തുക. വീട്ടില്‍ തന്നെ ഇരിക്കുകയും മറ്റുള്ളവരുമായി ഇടപഴുകുന്നത്‌ കുറയ്‌ക്കുക.
  4. പതിവായി സ്പര്‍ശിക്കുന്ന വസ്തുക്കളും ഉപരിതലങ്ങളും ലോഷനുകളൊ മറ്റ് അണുനാശിനികളൊ ഉപയോഗിച്ച് വൃത്തിയാക്കി അണുവിമുക്തമാക്കുക.
  5.  അനാവശ്യമായി മാസ്‌ക്കുകള്‍ ധരിക്കേണ്ട ആവശ്യമില്ലെന്ന്  സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) വ്യക്തമക്കുന്നു. വൈറസ് രോഗബാധിതരോ രോഗ സാധ്യതയുള്ളവരോ രോഗം ബാധിച്ചവരെ ശുശ്രൂഷിക്കുന്നവരോ മാത്രം മാസ്‌ക്കുകള്‍ ധരിച്ചാല്‍ മതി.
  6. കുറഞ്ഞത് 20 സെക്കന്‍ഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. പ്രത്യേകിച്ച് ബാത്ത്‌റൂമില്‍ പോയതിനുശേഷം, ഭക്ഷണം കഴിക്കുന്നതിന് മുമ്പ്, മൂക്ക് ചീറ്റിയതിനും, ചുമയ്‌ക്കുകയോ, തുമ്മുകയോ ചെയ്തതിനു ശേഷം.
  7.  സോപ്പും വെള്ളവും എളുപ്പത്തില്‍ ലഭ്യമല്ലെങ്കില്‍, കുറഞ്ഞത് 60% ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക.
  8.  നിങ്ങള്‍ക്ക് പനിയും ചുമയും ശ്വസിക്കാന്‍ ബുദ്ധിമുട്ടും ഉണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുക.
  9. ആരോഗ്യക്ഷേമ മന്ത്രാലയം രൂപീകരിച്ച യാത്രാ ഉപദേശം ഓര്‍മ്മിക്കുക.
  10.  സുരക്ഷയുമായി ബന്ധപെട്ട് കേന്ദ്ര-സംസ്ഥന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിര്‍ദേശങ്ങളും പലിക്കുക.
Tags: covidCoronakovid 19
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.