Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രിട്ടീഷ് പൗരന്‍ വിമാനത്താവളത്തില്‍ എത്തിയതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സന്ദീപ് വാരിയര്‍

ശൈലജ ടീച്ചര്‍ അവകാശപ്പെടുന്നതുപോലെ മൂന്നാം തീയതിയാണ് കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചതെന്ന് വാദത്തിനു വേണ്ടി അംഗീകരിച്ചാല്‍ തന്നെ കൊറോണ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന ഇദ്ദേഹവും സൂത്രവാതിലില്‍ കൂടിയാണോ പുറത്തുകടന്നത്? മൂന്നാര്‍ കെടിഡിസി മാനേജര്‍ ഇദ്ദേഹത്തെ ടാറ്റ ആശുപത്രിയില്‍ കൊണ്ടുപോയതായും കൊറോണ ലക്ഷണമായതിനാല്‍ ദിശയില്‍ വിളിക്കുകയും ചെയ്തത്രേ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 11:52 am IST
in Kerala

കൊച്ചി: കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ മൂന്നാറില്‍ നിന്ന് ജില്ലാ ഭരണകൂടത്തെയും ആരോഗ്യ വകുപ്പിനെയും വെട്ടിച്ച് വിമാനത്തില്‍ കയറിയതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി വക്താവ് സന്ദീപ്ജി. വാരിയര്‍. സംഭവത്തില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത തെളിയിക്കുന്ന രേഖ പുറത്തുവിടുകയാണെന്ന് അവകാശപ്പെട്ടാണ് സന്ദീപ് ഫേസ്ബുക്കില്‍ ആരോപണം ഉന്നയിച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം: മൂന്നാറില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗരന്‍ കൊച്ചിയിലെത്തി വിമാനത്തില്‍ കയറിയതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന ആരോഗ്യവകുപ്പിനാണ്. ആറാം തീയതി ഇദ്ദേഹം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഇറങ്ങി മൂന്നാറില്‍ പോയതാണ്.  

ശൈലജ ടീച്ചര്‍ അവകാശപ്പെടുന്നതുപോലെ മൂന്നാം തീയതിയാണ് കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചതെന്ന് വാദത്തിനു വേണ്ടി അംഗീകരിച്ചാല്‍ തന്നെ കൊറോണ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന ഇദ്ദേഹവും സൂത്രവാതിലില്‍ കൂടിയാണോ പുറത്തുകടന്നത്? മൂന്നാര്‍ കെടിഡിസി മാനേജര്‍ ഇദ്ദേഹത്തെ ടാറ്റ ആശുപത്രിയില്‍ കൊണ്ടുപോയതായും കൊറോണ ലക്ഷണമായതിനാല്‍ ദിശയില്‍ വിളിക്കുകയും ചെയ്തത്രേ. എന്നാല്‍ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ദിശയില്‍ നിന്ന് ആംബുലന്‍സ് വന്നില്ല. ഒടുവില്‍ വീണ്ടും വിളിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് എത്തി ബ്രിട്ടീഷുകാരനെ കൊണ്ടുപോയി സ്രവം എടുത്ത് പരിശോധന  നടത്തി.  

ബ്രിട്ടീഷുകാരന്‍ ദിവസങ്ങളോളം ഹോട്ടല്‍ മുറിക്കുള്ളില്‍ പൂര്‍ണ്ണമായും സഹകരിച്ച് കഴിഞ്ഞതായും അറിയുന്നു.തുടര്‍ന്ന് ഇന്നലെ ആരോഗ്യ വകുപ്പില്‍ നിന്ന് കൊറോണ ടെസ്റ്റ് നെഗറ്റീവ് എന്ന് കെടിഡിസിയില്‍ ഫോണില്‍ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് പൗരന്‍ ടിക്കറ്റെടുത്ത് പോകാന്‍ തീരുമാനിച്ചത്. റിസള്‍ട്ട് നെഗറ്റീവ് ആണെന്ന് അറിഞ്ഞ സന്തോഷത്തില്‍ ബ്രിട്ടീഷ് പൗരന്‍ മുറി വിട്ട് പുറത്തിറങ്ങി കെടിഡിസിയിലെ ജീവനക്കാരുമായി മറ്റും  ഇടപഴകിയിട്ടുണ്ട്. എന്നാല്‍ പോകുന്നതിനു തൊട്ടു മുന്‍പ് റിപ്പോര്‍ട്ട് മാറിപ്പോയതായും മറ്റൊരാളുടെ റിസള്‍ട്ട് ആണെന്നും വീണ്ടും വിളിച്ചു പറയുകയായിരുന്നു. ബ്രിട്ടീഷുകാരന്റെ സ്രവം പരിശോധനയ്‌ക്ക് അയയ്‌ക്കുന്നതേയുള്ളൂയെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

അതുകേട്ട് അത്രയും ദിവസം സഹകരിച്ച വിദേശികള്‍ ബഹളം വയ്‌ക്കുകയും തുടര്‍ന്ന് ഗൗരവം കണക്കിലെടുക്കാതെ ടൂറിസം വകുപ്പ് ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കുകയുമായിരുന്നു. അതായത്, കൊറോണ ടെസ്റ്റ് റിപ്പോര്‍ട്ട് ആദ്യം തെറ്റായി അറിയിച്ച ആരോഗ്യ വകുപ്പും ഇവരെ യാത്ര ചെയ്യാന്‍ അനുവദിച്ച ടൂറിസം വകുപ്പും സംസ്ഥാനത്തെ ജനങ്ങളോട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തത്.  

ഇതിലെ തീയതികള്‍, മറ്റു വിവരങ്ങള്‍ ഇവയെല്ലാം ഉത്തരവാദിത്തപ്പെട്ട ചിലരുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് ലഭിച്ചതാണ്. ഫോണ്‍ റെക്കോഡ് കൈവശമുണ്ട്. അത്യാവശ്യം വരികയാണെങ്കില്‍ മാത്രം പുറത്തുവിടും. ഉത്തരവാദിത്തം മുഴുവന്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണം.

Tags: keralaസര്‍ക്കാര്‍സന്ദീപ് വാര്യര്‍Coronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.