Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്തിലും കോണ്‍ഗ്രസിനു ഞെട്ടല്‍; അഞ്ച് എംഎല്‍എമാര്‍ കൂടി രാജിവച്ചു

എന്നാല്‍, അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതോടെ മൂന്നു സീറ്റുകളിലും വിജയിക്കാനുള്ള ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് ശക്തിയേറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 10:35 am IST
in India

ന്യൂദല്‍ഹി: ഗുജറാത്തില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചു. മാര്‍ച്ച് 26ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി രാജിക്കത്തുകള്‍ സ്വീകരിച്ചു. ആരൊക്കെയാണ് രാജിവച്ച എംഎല്‍എമാരെന്ന് ഇന്ന് ഗുജറാത്ത് നിയമസഭ സമ്മേളിക്കുമ്പോള്‍ വ്യക്തമാക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു.  

നാല് പേരാണ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്നായിരുന്നു വാര്‍ത്തകളെങ്കിലും കോണ്‍ഗ്രസ് എംഎല്‍എ പ്രവീണ്‍ മാരൂ താനും രാജിവച്ചതായി പ്രഖ്യാപിച്ചതോടെയാണ് സംഖ്യ അഞ്ചായി ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് എംഎല്‍എമാരെയെല്ലാം കോണ്‍ഗ്രസ് ജയ്‌പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റി. മധ്യപ്രദേശ് എംഎല്‍എമാരെ ജയ്‌പൂര്‍ റിസോര്‍ട്ടില്‍ നിന്ന് ഇന്നലെ രാവിലെയാണ് ഭോപ്പാലിലേക്ക് തിരികെ കൊണ്ടുപോയത്. അതിന് പിന്നാലെ ഗുജറാത്ത് എംഎല്‍എമാരെ ഇവിടെ എത്തിക്കുകയായിരുന്നു.  

182 അംഗ ഗുജറാത്ത് നിയമസഭയില്‍ ബിജെപിക്ക് 103 സീറ്റുകളും കോണ്‍ഗ്രസിന് 73 സീറ്റുാമണുള്ളത്. എന്‍സിപിക്കും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്കും ഒരോ സീറ്റുണ്ട്. ഒരു സ്വതന്ത്രനും നിയമസഭയിലുണ്ട്. ഗുജറാത്തില്‍ നിന്ന് മൂന്ന് ഒഴിവുകളാണ് രാജ്യസഭയിലേക്ക് വന്നത്. നിലവിലെ സീറ്റുനില വച്ച് രണ്ട് രാജ്യസഭാ സീറ്റുകളില്‍ ബിജെപിക്കും ഒരിടത്ത് കോണ്‍ഗ്രസിനുമാണ് വിജയസാധ്യത.  

എന്നാല്‍, അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതോടെ മൂന്നു സീറ്റുകളിലും വിജയിക്കാനുള്ള ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് ശക്തിയേറി. രാജ്യസഭയിലേക്ക് മൂന്നു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി പ്രചാരണം ശക്തമാക്കിയിരുന്നു. 111 വോട്ടുകള്‍ ലഭിച്ചാല്‍ ബിജെപിക്ക് മൂന്നു പേരെയും വിജയിപ്പിക്കാം. ബിജെപിയുടെ 103ന് പുറമേ ബിറ്റിപിയുടെ രണ്ടും എന്‍സിപിയുടെ ഒന്നും വോട്ടുകൂടി ബിജെപി ഉറപ്പിച്ചിട്ടുണ്ട്. അഞ്ച് വോട്ടുകള്‍ കൂടി ലഭിച്ചാലേ ബിജെപിക്ക് മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച് രാജ്യസഭയിലേക്ക് എത്തിക്കാനാവൂ.  

Tags: ഗുജറാത്ത്bjpcongressഎംഎല്എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.