Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബ്രിട്ടീഷ് പൗരനും ഭാര്യയും ഉള്‍പ്പടെയുള്ള സംഘം സംസ്ഥാനത്താകെ യാത്ര ചെയ്തു

ഇതിനിടയില്‍ അന്നേ ദിവസം രാവിലെ രോഗിയോടൊപ്പമുണ്ടായിരുന്ന 17 പേര്‍ ഇവര്‍ വന്ന ബസില്‍ മാട്ടുപ്പെട്ടി സന്ദര്‍ശിക്കാന്‍ പോയി. എന്നാല്‍ മാട്ടുപ്പെട്ടി ഡാമിനു സമീപം ബസില്‍ നിന്നിറങ്ങാന്‍ തുടങ്ങിയ സംഘത്തെ അധികൃതര്‍ മടക്കി റിസോര്‍ട്ടിലെത്തിക്കുകയായിരുന്നു.

Janmabhumi Online by Janmabhumi Online
Mar 16, 2020, 10:30 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബ്രിട്ടിഷ് പൗരന്‍ ഉള്‍പ്പെടുന്ന 19 അംഗ  ബ്രിട്ടീഷ് വിനോദസഞ്ചാര സംഘം മൂന്നാറില്‍ എത്തിയത് മാര്‍ച്ച് 10ന് ഉച്ചയോടെ. ഇവര്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ യാത്ര നടത്തിയതിനു ശേഷമാണ് മൂന്നാറിലെത്തിയത്. മൂന്നാറിലെത്തിയ ദിവസം തന്നെ പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇയാള്‍ മൂന്നാറിലെ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക പരിശോധനകള്‍  നടത്തിയ ശേഷം മടങ്ങി. എന്നാല്‍, ആശുപത്രി അധികൃതര്‍ കൊറോണ വൈറസ് ബാധയെ സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ മാസം പതിനൊന്നിന് ഇയാളെ ഭാര്യയോടൊപ്പം കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. അവിടെ വച്ച് സ്രവപരിശോധന നടത്താനുള്ള നടപടി സ്വീകരിച്ചതിനുശേഷം ഇരുവരെയും തിരികെ റിസോര്‍ട്ടിലെത്തിച്ചു.  

ഇതിനിടയില്‍ അന്നേ ദിവസം  രാവിലെ രോഗിയോടൊപ്പമുണ്ടായിരുന്ന 17 പേര്‍ ഇവര്‍ വന്ന ബസില്‍ മാട്ടുപ്പെട്ടി സന്ദര്‍ശിക്കാന്‍ പോയി. എന്നാല്‍ മാട്ടുപ്പെട്ടി ഡാമിനു സമീപം ബസില്‍ നിന്നിറങ്ങാന്‍ തുടങ്ങിയ സംഘത്തെ അധികൃതര്‍ മടക്കി റിസോര്‍ട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് രോഗബാധയുള്ളയാള്‍ ഉള്‍പ്പെടെയുള്ളവരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടില്‍ പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. തുടര്‍ന്ന് ശനിയാഴ്ച രാത്രി പത്തരയോടെ വിനോദയാത്രാ സംഘം റിസോര്‍ട്ട്  അധികൃതരുമായി ബഹളം ഉണ്ടാക്കുകയും ബലമായി ബസില്‍ കൊച്ചിയിലേക്ക് പുറപ്പെടുകയുമായിരുന്നു.  

ബ്രിട്ടീഷ് പൗരനും ഭാര്യയും ഉള്‍പ്പടെയുള്ള സംഘം ഇറ്റലി-ദോഹ-കൊളംബോ വഴി ഈ മാസം ആറിനാണ്സം സ്ഥാനത്തെത്തിയത്.  ആറിനും  ഏഴിനും കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ കാസിനോ ഹോട്ടലില്‍ താമസിച്ചു. പിന്നീട് അതിരപ്പള്ളി സന്ദര്‍ശിച്ചു. അതിരപ്പള്ളി റെസിഡന്‍സിയില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു. അവര്‍ സഞ്ചരിച്ച വാഹനം, ആഹാരം കഴിക്കാന്‍ അടക്കം ഇവര്‍ എവിടെയെങ്കിലും ഇറങ്ങിയിരുന്നോ, ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയോ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിലാണ് ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നത്.

Tags: keralaബ്രിട്ടീഷ്covid
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)
Kerala

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Literature

ധൈര്യമായി പറയാന്‍ കഴിയുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമെന്ന് ഇടതു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സക്കറിയ

Kerala

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

Kerala

മെസിയും അര്‍ജന്റീന ടീമും ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

മോദിയും , ഇന്ത്യക്കാരും ഇടഞ്ഞാൽ എന്തുണ്ടാകുമെന്ന് മാലദ്വീപിനോട് ചോദിക്കണം : തുർക്കിയ്‌ക്ക് മുന്നറിയിപ്പ്

മരണവീട്ടിൽ പൊട്ടിച്ചിരിയുടെ കൂട്ടയടി..’വ്യസനസമേതം ബന്ധുമിത്രാദികൾ’ ; ട്രെയിലർ പുറത്തിറങ്ങി

ആര്‍എസ്എസ് ആദര്‍ശപൂരിത സമാജത്തെ സൃഷ്ടിക്കുന്നു; ഇന്ന് ലോകത്തിനാകെ ദിശ കാട്ടാന്‍ സംഘം ശക്തമായിരിക്കുന്നു: ജെ. നന്ദകുമാര്‍

സ്വർണ്ണവും , കാറും ഒന്നും വേണ്ട : സ്ത്രീധനമായി യുവതിയുടെ വൃക്ക മതിയെന്ന് ഭർതൃകുടുംബം

സാഹിത്യവും ചരിത്രവും തനിമയില്‍ ആവിഷ്‌കരിക്കണം: ‘താന്‍സെന്‍ കാ താനാ ബാന’ പ്രകാശനം ചെയ്ത് നിതിന്‍ ഗഡ്കരി

പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര (ഇടത്ത്)

പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്‌ക്ക് ഇഡി നോട്ടീസ് ഹാജരാകാതെ വധേര

ശതാബ്ദിയില്‍ സ്വയംസേവകര്‍ക്ക് സമ്മാനമായി ശങ്കര്‍ മഹദേവന്റെ ഗീതാര്‍ച്ചന

മദ്രസ ശാസ്ത്രജ്ഞൻ ‘ ബകുൾ ഷെയ്‌ക്കിന്റെ ‘ വീട്ടിൽ നിന്ന് കണ്ടെത്തിയത് ഒമ്പത് ബോംബുകൾ

നിയമവിരുദ്ധ ഫയല്‍ അദാലത്തുമായി സെക്രട്ടേറിയറ്റിലെ ഇടതുസംഘടന; ലക്ഷ്യം വിവരങ്ങള്‍ ചോര്‍ത്തല്‍

മോദി സർക്കാരുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ മാലദ്വീപ് ; മോദി എത്തും മുൻപേ നടി കത്രീന കൈഫിനെ ആഗോള ടൂറിസം അംബാസഡറാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies