Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കിയില്‍ ആറ് തവണ തുടര്‍ച്ചയായി ഉഗ്രശബ്ദത്തോടെ ഭൂചലനം; ഹൈറേഞ്ചില്‍ കൂടിയ തീവ്രത 2.8വരെ; ജനങ്ങള്‍ പരിഭ്രാന്തിയില്‍

നെടുങ്കണ്ടം, പാമ്പാടുംപാറ, ബാലഗ്രാം, തൂക്കുപാലം, മുണ്ടിയെരുമ മേഖലകളില്‍ ആറ് തവണ ഭൂമി കുലുങ്ങി. ആലടി, ഇടുക്കി, കുളമാവ്, കട്ടപ്പന, വെട്ടിക്കുഴക്കവല, അമ്പലക്കവല, ബാലഗ്രാം, വലിയപാറ, ഈട്ടിത്തോപ്പ്, എഴുകുംവയല്‍, പുളിയന്‍മല, കാഞ്ചിയാര്‍, അഞ്ചുരുളി, കൊച്ചറ, കുഴിത്തൊളു, വള്ളക്കടവ് ആനവിലാസം, ഉപ്പുതറ, ഇരട്ടയാര്‍, വലിയ തോവാള, ചെമ്പകപ്പാറ, കമ്പംമെട്ട്, നെല്ലിപ്പാറ, കാല്‍വരിമൗണ്ട് തുടങ്ങിയ പ്രദേശങ്ങളിലും മുഴക്കത്തോടു കൂടി ഭൂചലനം ഉണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 08:24 pm IST
in Idukki

കട്ടപ്പന/നെടുങ്കണ്ടം:  ആറ് തവണ ഇടുക്കി ജില്ലയില്‍ ഭൂചലനം. ഇന്നു രാവിലെ 7.10 മുതല്‍ 1.58 വരെയുള്ള സമയങ്ങളിലാണ് ചലനങ്ങളുണ്ടായത്. ഉഗ്ര ശബ്ദത്തോടെയെത്തിയ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി.  

2.8 ആണ് കൂടിയ തീവ്രത. പലയിടത്തും ആളുകള്‍ വീടു വിട്ട് പുറത്തിറങ്ങി. നെടുങ്കണ്ടം, പാമ്പാടുംപാറ, ബാലഗ്രാം, തൂക്കുപാലം, മുണ്ടിയെരുമ മേഖലകളില്‍ ആറ് തവണ ഭൂമി കുലുങ്ങി. ആലടി, ഇടുക്കി, കുളമാവ്, കട്ടപ്പന, വെട്ടിക്കുഴക്കവല, അമ്പലക്കവല, ബാലഗ്രാം, വലിയപാറ, ഈട്ടിത്തോപ്പ്, എഴുകുംവയല്‍, പുളിയന്‍മല, കാഞ്ചിയാര്‍, അഞ്ചുരുളി, കൊച്ചറ, കുഴിത്തൊളു, വള്ളക്കടവ്  ആനവിലാസം, ഉപ്പുതറ, ഇരട്ടയാര്‍, വലിയ തോവാള, ചെമ്പകപ്പാറ, കമ്പംമെട്ട്, നെല്ലിപ്പാറ, കാല്‍വരിമൗണ്ട് തുടങ്ങിയ പ്രദേശങ്ങളിലും മുഴക്കത്തോടു കൂടി ഭൂചലനം ഉണ്ടായി. നെടുങ്കണ്ടമാണ് ഭൂചനലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഒന്നിലധികം തവണ ഭൂമി കുലുങ്ങിയതോടെ ജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങി.

രാവിലെ 7.10നായിരുന്നു ആദ്യ ചലനം. തുടര്‍ന്ന് 8.58, 9.46, 10.10, ഉച്ചകഴിഞ്ഞ് 12.31, 1.58 എന്നി സമയങ്ങളിലാണ് ഭൂമി കുലുങ്ങിയത്. രാവിലെ 7.10നുണ്ടായ ചലനം നേരിയ പ്രകമ്പനം മാത്രമാണ് സൃഷ്ടിച്ചത്. 9.46 നുണ്ടായ 2.8 രേഖപ്പെടുത്തിയ ഭൂചലനം ഹൈറേഞ്ചിനെ വിറപ്പിച്ചു. തൂക്കുപാലത്തും, പാമ്പാടുംപാറയിലും 8.58 നുണ്ടായ ഭൂചലനം വന്‍ പ്രകമ്പനം സൃഷ്ടിച്ചു. രാവിലെ വെടിവെയ്‌ക്കുന്ന പോലെത്തെ ശബ്ദം കേട്ടെങ്കിലും ഭൂമി കുലുക്കമെന്ന് ആര്‍ക്കും മനസിലായില്ല. നെടുങ്കണ്ടത്ത് അഞ്ച് വീടുകള്‍ക്കും കട്ടപ്പന കൊച്ചുതോവാളയില്‍ ഒരു വീടിനും കേടുപാട് സംഭവിച്ചു.

Tags: idukkiearthquake
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

World

മാർച്ച് 10 ന് വൻ ഭൂചലനത്തിന് സാധ്യത; തുർക്കി ഭൂകമ്പം പ്രവചിച്ച ഡച്ച് ഗവേഷകന്റെ മുന്നറിയിപ്പ്

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.