കൊച്ചി: ഭാരതീയ ജനതാ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റായി എസ്. ജയകൃഷ്ണന് ചുമതലയേറ്റു. ജില്ലാ ഓഫീസില്‍ നടന്ന ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ്എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ പ്രസിഡന്റ് വി.എന്‍. വിജയന് അധ്യക്ഷനായി. ദേശീയ സമിതി അംഗം എം.കെ. ധര്‍മ്മരാജ്, സംസ്ഥാന വൈസ്പ്രസിഡന്റ്കെ.എസ്. രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറി ടി.പി. സിന്ധു മോള്, മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന് കുട്ടി, ബിജെപി ജില്ലാ പ്രസിഡന്റ്എസ്. ജയകൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ: കെ.എസ്. ഷൈജു, എം.എ. ബ്രഹ്മരാജ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: