Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ജിനിയുടെ ലക്ഷ്യം ധവളവിപ്ലവം

ഏക മകള്‍ സ്‌കൂളില്‍ പോയാല്‍ പിന്നെ ഒഴിവുസമയം പാഴാക്കാതിരിക്കാനായി 2005ല്‍ 10 പശുക്കളെ വാങ്ങി പരീക്ഷണാര്‍ത്ഥമാണ് ഒരു ഗോശാലക്ക് തുടക്കം കുറിച്ചത്. ഇപ്പോള്‍ ഗോക്കളുടെ എണ്ണം 100 കഴിഞ്ഞു. 20 ലിറ്റര്‍ പാലെങ്കിലും ലഭിക്കുന്ന പശുക്കളെ വാങ്ങി പരിപാലിച്ചാലേ പശുവളര്‍ത്തല്‍ ലാഭകരമാകൂ എന്നാണ് ജിനി പറയുന്നത്. വീടിനു സമീപത്തെ മൂന്ന് ഏക്കര്‍ പറമ്പില്‍ പുല്ല്, മരച്ചീനി, ചോളം, വാഴ എന്നിവ ധാരാളമായി കൃഷി ചെയ്യുന്നു. പാല്‍ തരുന്ന പശുക്കള്‍ക്ക് ദിവസം 10 കിലോ കാലിത്തീറ്റയും 5 കിലോ പരുത്തിപ്പിണ്ണാക്കും രണ്ടു നേരമായി നല്‍കും. ഉച്ചക്ക് കറവ കഴിഞ്ഞാല്‍ ഒരു കിലോ പുളിയരിപ്പടി വേവിച്ച് അതില്‍ രണ്ടുകിലോ പിണ്ണാക്കും ചേര്‍ത്ത് നേരിയ ചൂടോടുകൂടി നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 12:54 pm IST
in Agriculture

കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകള്‍ ടിവിക്ക് മുന്നിലിരുന്ന് കണ്ണീര്‍ സീരിയലുകള്‍ കണ്ട് സമയം തള്ളിവിടുമ്പോള്‍ ജിനി 100 പശുക്കളെ വളര്‍ത്തി ബാലരാമപുരത്ത് ധവളവിപ്ലവം സൃഷ്ടിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം എസ്. ജെ. നിവാസില്‍ സുരേഷിന്റെ ഭാര്യ ജിനി തൊഴിലില്ലാത്ത വീട്ടുകാര്‍ക്ക് മാതൃകയാണ്. വീട്ടുവളപ്പിലെ അഞ്ച് കാലിത്തൊഴുത്തുകളിലായി 100 പശുക്കള്‍, 4 എരുമകള്‍, 7 ആടുകള്‍, 25 കോഴികള്‍ എന്നിവയെയാണ് ഇവര്‍ പരിപാലിക്കുന്നത്.

ഏക മകള്‍ സ്‌കൂളില്‍ പോയാല്‍ പിന്നെ ഒഴിവുസമയം പാഴാക്കാതിരിക്കാനായി 2005ല്‍ 10 പശുക്കളെ വാങ്ങി പരീക്ഷണാര്‍ത്ഥമാണ് ഒരു ഗോശാലക്ക് തുടക്കം കുറിച്ചത്. ഇപ്പോള്‍ ഗോക്കളുടെ എണ്ണം 100 കഴിഞ്ഞു. 20 ലിറ്റര്‍ പാലെങ്കിലും ലഭിക്കുന്ന പശുക്കളെ വാങ്ങി പരിപാലിച്ചാലേ പശുവളര്‍ത്തല്‍ ലാഭകരമാകൂ എന്നാണ് ജിനി പറയുന്നത്. വീടിനു സമീപത്തെ മൂന്ന് ഏക്കര്‍ പറമ്പില്‍ പുല്ല്, മരച്ചീനി, ചോളം, വാഴ എന്നിവ ധാരാളമായി കൃഷി ചെയ്യുന്നു. പാല്‍ തരുന്ന പശുക്കള്‍ക്ക് ദിവസം 10 കിലോ കാലിത്തീറ്റയും 5 കിലോ പരുത്തിപ്പിണ്ണാക്കും രണ്ടു നേരമായി നല്‍കും. ഉച്ചക്ക് കറവ കഴിഞ്ഞാല്‍ ഒരു കിലോ പുളിയരിപ്പടി വേവിച്ച് അതില്‍ രണ്ടുകിലോ പിണ്ണാക്കും ചേര്‍ത്ത് നേരിയ ചൂടോടുകൂടി നല്‍കും. കറവ പശുക്കള്‍ക്ക് ഓരോന്നിനും 25 കിലോ പുല്ലും രാത്രി മൂന്നുകിലോ വൈക്കോലും നല്‍കുന്നു. എപ്പോഴും ശുദ്ധജലം കാലികള്‍ക്ക് മുന്നില്‍ ലഭിക്കുന്ന തരത്തിലുള്ള ജലസേചന സംവിധാനമാണ് തൊഴുത്തില്‍ ഒരുക്കിയിട്ടുള്ളത്.

പുലര്‍ച്ചെ മൂന്ന് മണിയോടെ ജിനിയുടെ ഒരു ദിവസം ആരംഭിക്കും. കറവ പശുക്കളെ കുളിപ്പിക്കലാണ് ആദ്യജോലി. പിന്നെ തൊഴുത്ത്, വൃത്തിയാക്കും. നാലര കഴിഞ്ഞാല്‍ കറവ തുടങ്ങും. കറവയന്ത്രത്തിന്റെ സഹായത്താലാണ് അധികം പശുക്കളെയും കറക്കുന്നത്. പശുക്കളെയും തൊഴുത്തും വൃത്തിയായി പരിചരിക്കുന്ന ജിനി ഉച്ചയ്‌ക്ക് ശേഷം വീണ്ടും കറവപ്പശുക്കളെ കുളിപ്പിക്കും.

ഇപ്പോള്‍ പയറ്റുവിള ക്ഷീരസഹകരണ സംഘത്തില്‍ ശരാശരി ദിവസം 800 ലിറ്റര്‍ പാല്‍ നല്‍കിവരുന്നു. ജിനിയുടെ ഡയറി ഫാം കണ്ട് നാട്ടില്‍ നിരവധി പേര്‍ പശുവളര്‍ത്തലിലേക്ക് കടന്നുവന്നിട്ടുണ്ട്. കൃഷിഭവനിലെ മികച്ച ക്ഷീരധാര അവാര്‍ഡ്, മില്‍മാ അവാര്‍ഡ്, ദേശീയ ക്ഷീരധാരാ അവാര്‍ഡ് തുടങ്ങി ഒട്ടനവധി ചെറുതും വലുതുമായ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ജിനി. സഹായിക്കാന്‍ ഭര്‍ത്താവ് സുരേഷും ഏകമകള്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ അപര്‍ണയും ഒപ്പമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

പ്രത്യാശയുടെയും നന്മയുടെയും സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍, ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

Kerala

കാസര്‍ഗോഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെ വനിതാ ലീഗ് നേതാവിന്റെ വിദ്വേഷ പ്രചാരണമെന്ന് പരാതി

Kerala

ഫാത്തിമ തെഹ്ളിയ പെട്ടോ? വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന് പോകാന്‍ ഒരുങ്ങി, മാധ്യമങ്ങള്‍ അറിഞ്ഞപ്പോള്‍ പരിപാടി റദ്ദാക്കി, അസുഖമെന്ന് മറുപടി

Kerala

കൈക്കൂലി; ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റിലെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രചരണത്തിന് കൂടെ പോകാൻ ആളില്ലാതെ പിഷാരടി…

വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ കാലുകള്‍ അടിച്ചൊടിച്ച് ജ്യേഷ്ഠന്‍

കോഴിക്കോട് വീടിനുള്ളില്‍ അനധികൃത പടക്കനിര്‍മാണത്തിനിടെ സ്ഫോടനം; 2 മരണം, പരിക്കേറ്റ രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

കോഴ നല്കിയ ഗൗരവ് കുമാറിനെ അറിയില്ലെന്ന വേണുഗോപാലിനെ വാദം പൊളിഞ്ഞു, ഗൗരവ് കുമാറിനെ ഭാര്യയ്‌ക്കൊപ്പമുള്ള വോണുഗോപാലിന്റെ ഫോട്ടോ പുറത്ത്

‘ ദാറ്റ്സ് സം ഗോഡ് ലെവൽ കോൺഫിഡൻസ് ‘ ; എൻ ഡി എ സ്ഥാനാർത്ഥി ടി റനീഷിന് പിന്തുണയുമായി ഉണ്ണി മുകുന്ദൻ

ശബരിമല യുവതീ പ്രവേശനം: 9 അംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ : ലഹരി മരുന്ന് ഒളിപ്പിച്ചത് പ്ലാസ്‌ക്കിനുള്ളിൽ

മയക്കുവെടിവച്ച് പിടികൂടിയ മുട്ടിക്കൊമ്പന് മുത്തങ്ങ പന്തിയില്‍ ചികിത്സ തുടങ്ങി

അയണ്‍ ഡോമിനെ വെല്ലും ഇന്ത്യയുടെ പ്രൊജക്ട് കുശ ; അഞ്ച് സ്ക്വാഡ്രണുകൾ ഏറ്റെടുക്കാൻ വ്യോമസേന

ബാറിൽ വെച്ചുണ്ടായ വാക്കേറ്റം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു ; യുവാവിന്റെ ശരീരം മുഴുവൻ വെട്ടേറ്റ മുറിവുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.