Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് ഉടന്‍

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ ഇബ്രാഹിംകുഞ്ഞ് അഴിമതി നടത്തിയെന്ന് തെളിയിക്കാന്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സിന് തുണയാകും. മേല്‍പ്പാലം കരാര്‍ നല്‍കിയതിന്റെ പേരില്‍ ലഭിച്ച അഴിമതിപ്പണം ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തില്‍ നിക്ഷേപിച്ചെന്നായിരുന്നു പരാതി. നോട്ട് നിരോധനത്തിന്റെ സമയത്ത് കള്ളപ്പണം വെളുപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 09:11 am IST
in Kerala

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനുള്ള തടസങ്ങള്‍ നീങ്ങുന്നു. തെളിവുകള്‍ കൂട്ടിയിണക്കുന്നതിന്റെ അവസാന നടപടിയാണ് ലീഗിന്റെ മുഖ പത്രമായ ചന്ദ്രികയില്‍ ഇന്നലെ നടന്ന റെയ്ഡ്. പഴുതുകള്‍ പൂര്‍ണമായും അടച്ച ശേഷം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണ് വിജിലന്‍സിന്റെ തീരുമാനം.  

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ ഇബ്രാഹിംകുഞ്ഞ് അഴിമതി നടത്തിയെന്ന് തെളിയിക്കാന്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സിന് തുണയാകും. മേല്‍പ്പാലം കരാര്‍ നല്‍കിയതിന്റെ പേരില്‍ ലഭിച്ച അഴിമതിപ്പണം ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തില്‍ നിക്ഷേപിച്ചെന്നായിരുന്നു പരാതി. നോട്ട് നിരോധനത്തിന്റെ സമയത്ത് കള്ളപ്പണം വെളുപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 10 കോടി രൂപ ഇബ്രാഹിംകുഞ്ഞിന്റെ അക്കൗണ്ടിലെത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.  

ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലുള്ള വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ചന്ദ്രികയിലും റെയ്ഡ് നടത്തിയത്. ചന്ദ്രിക പത്രത്തിലെ അക്കൗണ്ട് വഴി ഇബ്രാഹിംകുഞ്ഞ് അഴിമതിപ്പണം വെളുപ്പിച്ചതിന്റെ വ്യക്തമായ സൂചന വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇതെതുടര്‍ന്നാണ് വിജിലന്‍സ് ചന്ദ്രികയുടെ കോഴിക്കോട് ഓഫീസില്‍ റെയ്ഡിന് മുതിര്‍ന്നത്. എന്‍ഫോഴ്‌സ്‌മെന്റും അഴിമതിപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. മേല്‍പ്പാലം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞ്  അഞ്ചാംപ്രതിയാണ്. നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിന് ചട്ടം ലംഘിച്ച് 8.5 കോടി രൂപ മുന്‍കൂര്‍ നല്‍കിയത് ഇബ്രാഹിംകുഞ്ഞ് പറഞ്ഞിട്ടാണെന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്തത്. ഇബ്രാഹിംകുഞ്ഞിനെതിരെ നിരവധി തെളിവുകളും ക്രമക്കേടുകള്‍ നടത്തിയതിന്റെ രേഖകളും വിജിലന്‍സ് കണ്ടെടുത്തിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍, പ്രമാണങ്ങള്‍, പണമിടപാട് ബുക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ ശേഖരമാണ് കണ്ടെടുത്തത്. ഇവയുടെ പരിശോധന തുടങ്ങി.

ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് മൂന്ന് വട്ടം ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തു. പാലം നിര്‍മാണ ക്രമക്കേടില്‍ മന്ത്രിയെന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്വം ഇല്ലെന്നും എല്ലാം ഉദ്യോഗസ്ഥരാണ് ചെയ്തതെന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ മൊഴി. എന്നാല്‍ മന്ത്രിയാണ് ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി 8.5 കോടി രൂപ നല്‍കുന്ന ഉത്തരവില്‍ ഒപ്പിട്ടതെന്നും അത് നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ടി.ഒ. സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. വിജിലന്‍സ് ചോദ്യം ചെയ്യലിലും ഇതാവര്‍ത്തിച്ചു. എന്നാല്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്നാണ് ഇബ്രാഹിംകുഞ്ഞ് പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

India

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

India

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

Kerala

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

ഉന്നത പദവികളും സാമ്പത്തിക ജാഗ്രതയും; 2026 മാർച്ച് 26-ലെ രാശിഫലം – AI ജ്യോതിഷം

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.