Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

അശ്വിനികുമാര്‍ ബലിദാനിയായത് സത്യത്തിനു വേണ്ടി: കെ. ഗോവിന്ദന്‍കുട്ടി

നമുക്ക് മുമ്പേ കടന്നുപോയ ഋഷീശ്വരന്മാരും ഗാന്ധിജി അടക്കമുള്ള മഹാത്മാക്കളും സത്യത്തിന് വേണ്ടിയായിരുന്നു നിലകൊണ്ടത്. ആരാണോ സത്യത്തിന് വിരുദ്ധമായി നിലകൊള്ളുന്നത് അത് തുറന്നുകാട്ടുമ്പോഴാണ് പലര്‍ക്കും അപ്രിയമുണ്ടാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 08:36 am IST
inParivar

ഇരിട്ടി (കണ്ണൂര്‍): ആര്‍എസ്എസിന്റെ തത്വശാസ്ത്രം സത്യത്തിലധിഷ്ഠിതമാണെന്നും ആ സത്യത്തിന് വേണ്ടി ബലിദാനിയായ വ്യക്തിയാണ് അശ്വിനികുമാറെന്നും ആര്‍എസ്എസ് പ്രാന്ത സഹ ബൗദ്ധിക് പ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി. ആര്‍എസ്എസ് പ്രവര്‍ത്തകനും പ്രഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന അശ്വിനികുമാറിന്റെ പതിനഞ്ചാമത് വാര്‍ഷിക ബലിദാനദിനത്തില്‍ പുന്നാട് നടന്ന സാംഘിക്കില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

നമുക്ക് മുമ്പേ കടന്നുപോയ ഋഷീശ്വരന്മാരും ഗാന്ധിജി അടക്കമുള്ള മഹാത്മാക്കളും സത്യത്തിന് വേണ്ടിയായിരുന്നു നിലകൊണ്ടത്. ആരാണോ സത്യത്തിന് വിരുദ്ധമായി നിലകൊള്ളുന്നത് അത് തുറന്നുകാട്ടുമ്പോഴാണ് പലര്‍ക്കും അപ്രിയമുണ്ടാകുന്നത്. എന്നാല്‍, സത്യത്തിന്റെ വിജയം തന്നെയാണ് സംഘത്തിന്റെ അടിസ്ഥാന ലക്ഷ്യം. അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പ്രത്യശാസ്ത്രങ്ങളെല്ലാം ഇന്ന് തകര്‍ന്നു. സംഘം വിജയിച്ചു നില്‍ക്കുകയാണ്. ഇത്തരമൊരു പ്രത്യയശാസ്ത്രത്തിനുവേണ്ടി ബലിദാനിയാകേണ്ടിവന്ന മഹദ്‌വ്യക്തിത്വമായിരുന്നു അശ്വിനികുമാറെന്നും ഗോവിന്ദന്‍കുട്ടി  പറഞ്ഞു.  

അശ്വിനി സ്മൃതി മണ്ഡപത്തില്‍ രാവിലെ പുഷ്പാര്‍ച്ചന നടന്നു. പുഷ്പാര്‍ച്ചനയ്‌ക്ക് ആര്‍എസ്എസ് പ്രാന്ത വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി, ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രന്‍, ഇരിട്ടി ഖണ്ഡ് സംഘചാലക് എ. പത്മനാഭന്‍, ജില്ലാ കാര്യവാഹ് ഒ. രാഗേഷ്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ്, ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ. വിനോദ് കുമാര്‍, ബിജു ഏളക്കുഴി, മുന്‍ ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, ദേശീയ സമിതിയംഗം എ. ദാമോദരന്‍, ജില്ലാ വൈസ് പ്രസിഡന്റ് വിജയന്‍ വട്ടിപ്രം, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം. വേണുഗോപാല്‍, ആര്‍എസ്എസ് നേതാക്കളായ സജീവന്‍ ആറളം, കെ. ബാനിഷ്, കെ.ബി. പ്രജില്‍, കെ. സജീവന്‍, പി.വി. ശ്യാംമോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.