Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി തയാറാക്കേണ്ട ഉന്നത ഉദ്യോഗസ്ഥര്‍ സംസ്ഥാനം വിട്ടു

സര്‍ക്കാര്‍ കോളേജിലെ യൂണിയന്‍ ചെയര്‍മാന്‍മാരുടെ വിദേശയാത്രയ്‌ക്ക് പിന്നാലെ സെക്രട്ടേറിയറ്റിലെ ഇടത് ഉദ്യോഗസ്ഥരുടെ യാത്രയും വിവാദമാകുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റിലെ പ്രധാന ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ ഹിമാചല്‍ പ്രദേശിലേക്ക് യാത്ര പോയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2020, 08:51 am IST
in Kerala

തിരുവനന്തപുരം: സര്‍ക്കാര്‍ കോളേജിലെ യൂണിയന്‍ ചെയര്‍മാന്‍മാരുടെ വിദേശയാത്രയ്‌ക്ക് പിന്നാലെ സെക്രട്ടേറിയറ്റിലെ ഇടത് ഉദ്യോഗസ്ഥരുടെ യാത്രയും വിവാദമാകുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റിലെ പ്രധാന ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ ഹിമാചല്‍ പ്രദേശിലേക്ക് യാത്ര പോയി. നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി തയാറാക്കാന്‍ ചുമതലപ്പെട്ട ഉദേ്യാഗസ്ഥരാണ് യാത്ര പുറപ്പെട്ട 30 അംഗ സംഘത്തിലുള്ളത്. മാര്‍ച്ച് 9 മുതല്‍ 13 വരെ ഹിമാചല്‍ പ്രദേശില്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് ഭരണസിരാകേന്ദ്രത്തിലെ മധ്യ നിരയിലുള്ള ഉദ്യോഗസ്ഥര്‍ സംസ്ഥാനം വിട്ടത്.

ഉദ്യോഗസ്ഥ സംഘത്തെ നിശ്ചയിച്ചതിലും പക്ഷപാതം കാണിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  ഇടതുപക്ഷ യൂണിയനിലെ വിമത വിഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിച്ച് യാത്ര തരപ്പെടുത്തിയത്. ഇത് ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചു. ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവരാനുള്ള കാരണവും ഔദ്യോഗിക പക്ഷത്തിന്റെ മേല്‍ ചാരുകയാണ് വിമതപക്ഷം.

നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ ഉേദ്യാഗസ്ഥര്‍ അവധിയില്‍ പോലും പോകാന്‍ പാടില്ലെന്ന് നിര്‍ദേശിച്ച പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ തന്നെയാണ് ഉദ്യോഗസ്ഥര്‍ക്ക് യാത്രാനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കിയത്. പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമായ ഷൈന്‍ എ. ഹക്ക്, സെക്രട്ടേറിയറ്റ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ബിജുക്കുട്ടന്‍, ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കരണ വകുപ്പിലെ വിജിലന്‍സ് തലവന്‍ സന്തോഷ് കുമാര്‍ എന്നിവരാണ് സംഘത്തിലെ പ്രധാനികള്‍. അണ്ടര്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി തുടങ്ങിയ പ്രധാന ഉദ്യോഗസ്ഥരാണ് നിയമസഭ നടക്കുമ്പോള്‍ സംസ്ഥാനം വിട്ടത്.

കഴിഞ്ഞ നിയമസഭാ സമ്മേളന സമയത്ത് കെഎഎസ് പരീക്ഷയ്‌ക്ക് പഠിക്കാന്‍ അവധിയില്‍ പ്രവേശിച്ച പതിനഞ്ചോളം ഉദേ്യാഗസ്ഥരോട് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ഭയപ്പെടുത്തി ജോലിയില്‍ പ്രവേശിപ്പിച്ച അതേ വകുപ്പ് തന്നെയാണ് നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി തയാറാക്കാന്‍ ചുമതലപ്പെട്ട ഉദേ്യാഗസ്ഥരെ യാത്രയ്‌ക്ക് അനുമതി നല്‍കിയതും. കഴിഞ്ഞ പ്രളയ സമയത്ത് ഇന്നത്തെ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ഭാരവാഹിയായ ഉന്നത ഉദേ്യാഗസ്ഥന്‍ കുടുംബ സമേതം ദില്ലിക്ക് പോയത് വിവാദമായിരുന്നു. ഉദ്യോഗസ്ഥരുടെ നിയമസഭാ സമ്മേളന കാലയളവിലെ യാത്ര ഒഴിവാക്കണമെന്ന ആവശ്യം നിയമസഭ സെക്രട്ടേറിയറ്റ് ഉന്നയിച്ചേക്കും. സര്‍ക്കാര്‍ കോളേജിലെ എസ്എഫ്‌ഐ നേതാക്കളായ ഭൂരിഭാഗം ചെയര്‍മാന്‍മാരേയും വിദേശത്ത് കൊണ്ടുപോയതിന് പിന്നാലെയാണ് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച് മറ്റൊരു യാത്രയും വിവാദമായിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

Kerala

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.