Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബുദ്ധി മനോവൃത്തികളെ അറിയുന്ന ആത്മാവ്

വിവേകചൂഡാമണി 85

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 10, 2020, 04:55 am IST
in Samskriti

ആത്മസ്വരൂപത്തിന്റെ വിവരണം തുടരുന്നു.

ശ്ലോiകം 126

യോ വിജാനാതി സകലം ജാഗ്രത് സ്വപ്‌ന സുഷുപ്തിഷു

ബുദ്ധി തത്വൃത്തി സദ്ഭാവമഭാവമഹമിത്യയം.

ജാഗ്രത്, സ്വപ്‌നം, സുഷുപ്തി അവസ്ഥകളില്‍ സംഭവിക്കുന്നതെല്ലാം അറിയുന്നവനാണ് ആത്മാവ്. എല്ലാ ബുദ്ധി മനോവൃത്തികളുടേയും സദ്ഭാവത്തേയും അഭാവത്തേയും അറിയുന്നവനുമാണ്. ഞാന്‍ എന്ന ഭാവത്തിന് ആസ്പദമാക്കി നില്‍ക്കുന്നവനുമാണ് ഇത്.

അവസ്ഥാ ത്രയ സാക്ഷിയാണ് ആത്മാവെന്ന് ഇവിടെ ഉറപ്പിക്കുകയാണ്.ആത്മചൈതന്യമുള്ളതിനാലാണ് ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നം കാണുമ്പോഴും ഉറങ്ങുേമ്പോഴുമൊക്കെ അറിയുന്നത്.ആ ചൈതന്യം മൂലം പുറമെയുള്ള വിഷയങ്ങളെ മാത്രമല്ല, അന്ത:കരണങ്ങളേയും അവയുടെ വൃത്തികളേയും നാം അറിയുന്നു.

വിവേചിച്ച് അറിയാനുള്ള ഉപകരണമായ ബുദ്ധിയേയും അറിയുന്നവനാണ് ഞാന്‍. അന്തഃകരണങ്ങളും അവയുടെ വൃത്തികളും എന്റെ അറിവിന് വിഷയമാണ്. ഇനി ഒരു വൃത്തിയും ഇല്ലാത്ത ഉറക്കത്തിലും ഞാന്‍ അറിയുന്നുണ്ട്. അന്തഃകരണവും ഇന്ദ്രിയങ്ങളും അവയുടെ വൃത്തികളുടെ ഭാവവും അഭാവവും അറിയുന്നവനുമാണ് ആത്മാവ്.

ആത്മാവ് തന്നെയാണ് അഹം തത്വമായി കുടിയിരിക്കുന്നത്.

വസ്തുക്കളുടെ സാന്നിദ്ധ്യമുണ്ടെങ്കില്‍ മാത്രമാണ് ബുദ്ധിയ്‌ക്ക് അറിയാന്‍ സഹായിക്കുന്നത്. എന്നാല്‍ ഇല്ലാത്തതിന്റെ അഭാവത്തേയും പ്രകാശിപ്പിക്കുന്നതാണ് ആത്മതത്വം.

ശ്ലോകം 127

യഃ പശ്യതി സ്വയം സര്‍വം

യം ന പശ്യതി കശ്ചന

യശ്ചേതയതി ബുദ്ധ്യാദി  

ന തത് യം ചേതയത്യയം

ഏതൊന്നാണോ എല്ലാം കാണുന്നത് എന്നാല്‍ ഏതിനെയാണോ ആര്‍ക്കും കാണാത്തത് ഏതൊന്നാണോ ബുദ്ധി മുതലായവയെ പ്രകാശിപ്പിക്കുന്നത് എന്നാല്‍ ഏതിനെയാണോ വേറെ ഒന്നിനും പ്രകാശിപ്പിക്കാനാകാത്തത് അത് തന്നെയാണ് ഇത്.

ആത്മാവ് എല്ലാം കാണുന്നു പക്ഷേ അതിനെ കാണാന്‍ ആര്‍ക്കുമാകില്ല. ആത്മാവ് ബുദ്ധിയെ ഉള്‍പ്പടെ പ്രകാശിപ്പിക്കുന്നു. പക്ഷേ അതിനെ പ്രകാശിപ്പിക്കാന്‍ ഒന്നിനുമാകില്ല.

ആത്മാവ് തന്റെ പ്രകാശത്താലാണ് എല്ലാറ്റിനേയും എപ്പോഴും അറിയുന്നത്. എല്ലാ ശരീരങ്ങളിലും ഈ ഒരേയൊരു ചൈതന്യം തന്നെയാണ് കുടികൊള്ളുന്നത്.ഈ ചൈത

ന്യം ഒന്ന് കൊണ്ട് മാത്രമാണ് എല്ലാവരും അറിയുന്നത്. ജ്ഞാനസ്വരൂപമായ ആത്മാവിനെ സര്‍വ്വ ദ്രഷ്ടാവ് എന്ന് വിളിക്കുന്നു

ആത്മചൈതന്യത്തെ ആശ്രയിച്ചാന്ന് സ്വതവേ ജഡങ്ങളായ ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമെല്ലാം പ്രവര്‍ത്തിക്കുന്നത്. എല്ലാ ചേതനയുടെ ഉറവിടമാണ് ആത്മാവ്. അതിന്റെ സാന്നിദ്ധ്യം ഒന്നുകൊണ്ട് മാത്രമാണ് ജഡമായവ പോലും ചൈതന്യമുള്ളതായി തോന്നുന്നത്. കേനം, ബൃഹദാരണ്യകം, മുണ്ഡകം എന്നീ ഉപനിഷത്തുകളിലെ ചില മന്ത്രങ്ങളുടെ ആശയങ്ങളെയാണ് ഈ രണ്ട് ശ്ലോകങ്ങളിലായി പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.