Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദദര്‍ശനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 229

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Mar 9, 2020, 05:29 am IST
in Samskriti

മേല്‍പ്പറഞ്ഞ ഒരു നിലപാടിലും സാമാന്യയുക്തി (രീാാീിലെിലെ) യുടെ അടിസ്ഥാനത്തില്‍ ചരകാചാര്യര്‍ സ്വീകരിച്ചിരിക്കുന്ന മധ്യമാര്‍ഗം കാണുന്നില്ല. ഗുരുതരങ്ങളായ ദുഷ്‌ക്കര്‍മ്മങ്ങളുടെ ഫലമൊഴികെ മറ്റു സാധാരണകര്‍മ്മങ്ങളുടെ ഫലങ്ങളെ എല്ലാം തന്നെ സന്തുലിതജീവിതം, ഔഷധപ്രയോഗം മുതലായവ കൊണ്ട് തടുക്കാന്‍ കഴിയും എന്നതാണ് ആ മധ്യമാര്‍ഗം. ഇതരദര്‍ശനങ്ങളനുസരിച്ച് കര്‍മ്മഫലം ഒരുതരത്തിലും മാറ്റാന്‍ സാധ്യമല്ല, അനുഭവിച്ചുതീര്‍ക്കണം എന്നതാണ്. ജ്ഞാനം കൊണ്ട് അപക്വങ്ങളായ കര്‍മ്മഫലമേ നശിക്കുന്നുള്ളൂ. പക്വങ്ങളായവ അനുഭവിച്ചു തന്നെ തീരണം. ഒരു പ്രവൃത്തിയുടെ ധാര്‍മ്മികതയോ അധാര്‍മ്മികതയോ ആണ് സദസത്ഫലത്തെ, ജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്നത. അതായത്, കര്‍മ്മസിദ്ധാന്തപ്രകാരം നാം ചെയ്തുകൂട്ടിയ നല്ലതോ ചീത്തയോ ആയ കര്‍മ്മങ്ങളുടെ ഫലങ്ങള്‍ അദൃശ്യമായി നിലക്കൊണ്ട് പാകമായിക്കൊണ്ടിരിക്കുകയാണ്. അവയാണ് പാകമാകുമ്പോള്‍ നമ്മുടെ സുഖദുഃഖങ്ങളേയും ജയപരാജയങ്ങളേയും നിശ്ചയിക്കുന്നത്. അങ്ങനെ ആകുമ്പോള്‍ നമ്മുടെ കര്‍മ്മങ്ങള്‍ക്കു ഫലനിര്‍ണയത്തില്‍ യാതൊരു പ്രസക്തിയുമില്ല, എല്ലാം പൂര്‍വനിശ്ചിതമാണ് എന്ന നിഗമനത്തിലെത്തേണ്ടി വരും.

സാധാരണഗതിയില്‍ ഒരു കാര്യം സാധിക്കാന്‍ വേണ്ടുന്ന പ്രയത്‌നങ്ങളെല്ലാം നാം ചെയ്തു പരാജയപ്പെടുമ്പോഴേ വിധിയാണ്, നിയതിയാണ് എന്നു നാം കരുതാറുള്ളൂ. വളരെ കടുത്ത തലേലെഴുത്തുണ്ടെങ്കിലേ നാം ചെയ്യുന്ന കാര്യം പരാജയപ്പെടൂ.

അല്ലെങ്കില്‍ വേണ്ടതരത്തില്‍ ചെയ്യുന്ന കാര്യം നാം ഉദ്ദേശിക്കുന്ന തരത്തിലുള്ള ഫലപ്രാപ്തിയിലെത്തുക തന്നെ ചെയ്യും. ആ സാമാന്യയുക്തിയാണ് ചരകാചാര്യരുടേതും. ചരകന്‍ ദൃഷ്ടിയില്‍ ധര്‍മ്മാധര്‍മ്മങ്ങളെന്നത് അമൂര്‍ത്തങ്ങളായ ഭൗതികാതീതസത്തകളല്ല, കര്‍മ്മത്തിന്‍ ഭൗതികം, ഭൗതികാതീതം എന്ന രണ്ടു തലങ്ങളുമില്ല. കര്‍മ്മത്തിന്റെ അതിയോഗം, അയോഗം, മിഥ്യായോഗം എന്നിവ ഒഴിവാക്കുകയും ആത്മഹിതം അനുസരിച്ചു പ്രവര്‍ത്തിക്കുകയുമാണ് ശരിയായ ജീവിതചര്യ. ചരകമതമനുസരിച്ച് പ്രാണൈഷണാ (ജീവസന്ധാരണത്തിനുള്ള ആഗ്രഹം), ധനൈഷണാ (സുഖാനുഭവത്തിനു വേണ്ട സാമഗ്രികള്‍ സമ്പാദിക്കാനുള്ള ആഗ്രഹം), പരലോകൈഷണാ (ഭാവിജീവിതസുഖത്തിലുള്ള ആഗ്രഹം) എന്ന ഇച്ഛാത്രയം ആണ് നമ്മുടെ എല്ലാ പ്രവൃത്തികളുടെയും മൂലപ്രേരകങ്ങള്‍. സദാചാരം എന്നാല്‍ വേദവിഹിതമായ ധര്‍മ്മാനുഷ്ഠാനമോ, വിവിധചര്യകളിലൂടെ ആശാനാശം, ജ്ഞാനലബ്ധി, അജ്ഞാനനാശം എന്നിവ കൈവരിച്ചു കൊണ്ടുള്ള ദുഃഖനിവൃത്തി എന്നിവയൊന്നുമല്ല. മേല്‍പ്പറഞ്ഞ മൂന്നിന്റെയും സാക്ഷാത്കാരമാണ്. അധര്‍മ്മം അഥവാ പാപത്തിനു കാരണം വേദാദികളിലെ നിര്‍ദ്ദേശങ്ങളുടെ ഉല്ലംഘനമൊന്നുമല്ല, മറിച്ച്, ചിന്ത, തീരുമാനം എന്നിവയില്‍ വരുത്തുന്ന പാകപ്പിഴകള്‍ (പ്രജ്ഞാപരാധം) ആണ് (ബുദ്ധ്യാ സമ്യഗിദം മമ ഹിതം ഇദം മമാഹിതം ഇതി അവേക്ഷ്യ അവേക്ഷ്യ കര്‍മ്മണാം പ്രവൃത്തീനാം സമ്യക് പ്രതിപാദനേന ഇതി അഹിതകര്‍മ്മപരിത്യാഗേന ഹിതകര്‍മ്മാചരേണന ച ചക്രപാണി, ചരകസംഹിതാവ്യഖ്യാനം 1. 8. 17). പ്രജ്ഞാപരാധം വരാതെ ജീവിക്കലാണ് ശരിയായ ധാര്‍മ്മികജീവിതം. ഗീതയിലെ നിഷ്‌കാമകര്‍മ്മം എന്ന ആശയത്തെയും ചരകന്‍ സ്വീകരിക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.