Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിനായക സവര്‍ക്കര്‍

ഏകാത്മതാ സ്‌തോത്രം വ്യാഖ്യാനം : 186

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 9, 2020, 04:29 am IST
inSamskriti

സുഭാഷഃ പ്രണവാനന്ദഃ ക്രാന്തിവീരോ വിനായകഃ

ഠക്കരോ ഭീമറാവശ്ച ഫുലേ നാരായണ ഗുരുഃ

വിപ്ലവ മുന്നേറ്റങ്ങളിലെ പ്രമുഖനും ഹിന്ദുത്വത്തിന്റെ വക്താവും അയിത്തനിവാരണം, സമത്വം തുടങ്ങിയ സാമൂഹിക പരിഷ്‌കരണങ്ങളുടെ നായകനും ബ്രിട്ടീഷ് അടിച്ചമര്‍ത്തലിനെതിരെ പോരാടിയ ധീരദേശാഭിമാനിയും ജീവിതം മുഴുവന്‍ കഠിനയാതനകള്‍ സഹര്‍ഷം സ്വീകരിച്ച് അനുഭവിച്ച അദ്വിതീയ സാഹസികനും ധീരനായ സ്വാതന്ത്ര്യ സമരസേനാനിയുമായ വിനായക ദാമോദര സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തെ ഭാരതത്തില്‍ നിന്ന് വേരോടെ പിഴുതെറിയുന്നതിനു വേണ്ടി സായുധസമരത്തില്‍ പങ്കെടുക്കുകയും വിദേശങ്ങളിലെ അനേകം യുവവിദ്യാര്‍ഥികളെ വിദേശാധിപത്യത്തിനെനതിരെ പോരാടാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ്  ഭരണത്തെ എതിര്‍ക്കുകയും വിപ്ലവനടപടികള്‍ സ്വീകരിക്കുകയും ചെയ്തതിനാല്‍ അദ്ദേഹത്തെ ഇംഗ്ലണ്ടില്‍ നിന്നും തടവുകാനായി ഭാരതത്തിലേക്ക് കൊണ്ടു വരികയായിരുന്നു. ആ സമയത്ത് അദ്ദേഹം സമുദ്രത്തിലേക്ക് എടുത്തു ചാടി രക്ഷപ്പെടാന്‍ ശ്രരമിച്ചു. രണ്ടു തവണ ജീവപര്യന്തം ശിക്ഷ വിധിച്ച് അദ്ദേഹത്തെ ആന്‍ഡമാനിലേക്ക് അയച്ചു. രത്‌ന്ഗിരിയില്‍ കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന സമയം അദ്ദേഹം അയിത്ത നിവാരണം തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. യുഗാബ്ദം 4958 (1857) ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഭാരതീയര്‍ നടത്തിയ സംഘര്‍ഷം ശിപായി ലഹളയല്ല, ആസൂത്രിതമായ സ്വാതന്ത്ര്യസമരമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വീരസവര്‍ക്കര്‍ വര്‍ഷങ്ങളോളം ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്നു. ആധുനിക ശബ്ദാവലിയില്‍ ഹിന്ദുരാഷ്‌ട്രീയതയെ സുശക്തമായും തര്‍ക്കവിമുക്തമായും പ്രതിഷ്ഠിച്ചത് ഇദ്ദേഹമാണ്.

(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’  വ്യാഖ്യാനത്തില്‍ നിന്ന്)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരുത്തോടെ ഭാരത സമ്പദ് വ്യവസ്ഥ; അംഗീകരിച്ച് ജപ്പാന്‍ വായ്‌പത്തിരിച്ചടവ് ശേഷി ഉയര്‍ത്തി

India

2 കിലോ സ്വർണം, 1.42 കിലോ തൂക്കമുള്ള സ്വർണപാത്രം! തിരുപ്പതി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ അനധികൃത സ്വത്തുക്കൾ..

India

ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Astrology

അനുകൂല ഫലങ്ങൾ ലഭിക്കും. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനലാഭം, ധനലാഭം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്യോതിഷ പണ്ഡിതനും മാധ്യമ പ്രവര്‍ത്തകനുമായ എ.പി. ജയശങ്കര്‍ അന്തരിച്ചു

പരീക്ഷകള്‍ ഓണ്‍ലൈനാക്കാന്‍ എന്‍ടിഎ നടപടി തുടങ്ങി

അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കെഎസ്‌യു നേതാവ് പിടിയില്‍

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന; ആര്‍എസ്എസിന്റെ മേല്‍ കുതിരകയറി എം.എ. ബേബി

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലെ 'മിസിങ് വാള്‍'

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

ഔദ്യോഗിക വളർച്ചയും വസ്ത്രാഭരണ നേട്ടങ്ങളും!: സമ്പൂർണ്ണ രാശിഫലം (04 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

പൊതുപദവിയില്‍ മോദി 25 വര്‍ഷം; ‘സേവാ സങ്കലപ് അഭിയാന്‍’, 17 മുതല്‍ വീടുകളില്‍ ദീപം തെളിയിക്കും

മായ വിട്ടുണരൂ, മാനവനാകൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.