Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മകം തൊഴാം, മംഗല്യസിദ്ധിക്കായ്

ചോറ്റാനിക്കര മകംതൊഴല്‍ നാളെ

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 7, 2020, 04:00 am IST
inSamskriti

സര്‍വാഭരണവിഭൂഷിതയായി വരദാഭയമുദ്രകളോടെ പരാശക്തിയുടെ വിശ്വരൂപദര്‍ശനം വില്വമംഗലം സ്വാമിക്ക് ലഭിച്ച പുണ്യദിനമാണ് കുംഭമാസത്തിലെ മകം നാള്‍.  ദേവീ ചൈതന്യത്തെ സ്വാമി ചോറ്റാനിക്കരയിലെ കീഴ്‌ക്കാവില്‍  കുടിയിരുത്തി. മംഗല്യസിദ്ധിക്കും, പ്രതിബന്ധങ്ങളില്ലാത്ത ദാമ്പത്യത്തിനും ദേവിയുടെ അനുഗ്രഹം തേടി മങ്കമാര്‍ തൊഴാനെത്തുന്നചോറ്റാനിക്കര ‘മകം തൊഴലി’ന്റെ ഐതിഹ്യം ഇതാണ്. കുംഭമാസത്തിലെ രോഹിണി നാളില്‍ കൊടികയറി ഉത്രം നാളില്‍ ആറാട്ടു നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാളിലാണ് പ്രസിദ്ധമായ മകംതൊഴല്‍.  

മകംതൊഴാനായി ശ്രീകോവില്‍ നടതുറക്കുമ്പോള്‍ അവര്‍ണനീയമായ ദിവ്യതേജസ്സാണ് ദൃശ്യമാകുക. തങ്കഗോളകയും തിരുവാഭരണങ്ങളും ചാര്‍ത്തി ദിവ്യമായ ഉടയാടകളണിഞ്ഞ് തേജോമയിയായി വിളങ്ങുന്ന ദേവിയുടെ ദിവ്യദര്‍ശനത്തിനായി അമ്മേനാരായണ, ദേവീനാരായണ, ലക്ഷ്മീനാരായണ ഭദ്രേനാരായണ എന്നീ മന്ത്രധ്വനികളുരുവിട്ടുകൊണ്ട് ഭക്തജനങ്ങള്‍ ശ്രീകോവിലിനു മുന്‍പിലേക്ക് നീങ്ങുന്ന കാഴ്ച വിസ്മയാവഹമാണ്.

ത്രിഗുണാത്മികയായി (സരസ്വതി-ലക്ഷ്മി-ദുര്‍ഗ്ഗ) ആരാധിക്കപ്പെടുന്ന ദേവി ലക്ഷ്മിനാരായണരൂപത്തില്‍ വാണരുളുന്നു എന്നതാണ്  ചോറ്റാനിക്കരദേവിയുടെ മഹത്വം. താങ്ങാനാവാത്ത മാനസിക അസ്വസ്ഥതകളോടെ  ദേവീസന്നിധിയിലെത്തുന്ന ഏതൊരാള്‍ക്കും പരിഹാരം ഉണ്ടാകുന്ന അനുഭൂതിയാണ് ക്ഷേത്ര സന്നിധി പ്രദാനം ചെയ്യുന്നത്. കീഴ്‌ക്കാവില്‍ നടക്കുന്ന ഗുരുതിയും ഭക്തജനങ്ങളുടെ ഭജനമിരിപ്പും ബാധ ഒഴിപ്പിക്കലും ചോറ്റാനിക്കര ക്ഷേത്രത്തിന്റെ തനതായ സവിശേഷതകളാണ്.

ചോറ്റാനിക്കര മകംതൊഴുതാല്‍ ഐശ്വര്യവും സര്‍വാഭീഷ്ടങ്ങളും ജീവിതസാഫല്യവും കൈവരുമെന്നാണ് വിശ്വാസം. മംഗല്യഭാഗ്യത്തിനും നെടുമംഗല്യത്തിനും ചോറ്റാനിക്കര മകംതൊഴല്‍ സവിശേഷമാണെന്നത് മകം തൊഴാനെത്തുന്ന ഭക്തജന ബാഹുല്യം സാക്ഷ്യപ്പെടുത്തുന്നു.  

ഈ സമയത്ത് ദര്‍ശനം നടത്തുന്ന കന്യകമാര്‍ക്ക് നല്ല വരനേയും ശ്രേഷ്ഠവിവാഹ ജീവിതവും സുമംഗലികള്‍ക്ക് നെടുമംഗല്യവും സത്‌സന്തതിയും മറ്റുള്ളവര്‍ക്ക് സര്‍വ്വൈശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം.  മങ്കമാര്‍ക്ക് മകം തൊഴലെന്നതു പോലെ പ്രധാനമാണ് പുരുഷന്മാരുടെ പൂരം തൊഴലും. കീഴ്‌ക്കാവില്‍ നിന്ന് ദേവി അന്ന് പൂരപ്പറമ്പിലേക്ക് എഴുന്നള്ളുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരുത്തോടെ ഭാരത സമ്പദ് വ്യവസ്ഥ; അംഗീകരിച്ച് ജപ്പാന്‍ വായ്‌പത്തിരിച്ചടവ് ശേഷി ഉയര്‍ത്തി

India

2 കിലോ സ്വർണം, 1.42 കിലോ തൂക്കമുള്ള സ്വർണപാത്രം! തിരുപ്പതി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ അനധികൃത സ്വത്തുക്കൾ..

India

ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Astrology

അനുകൂല ഫലങ്ങൾ ലഭിക്കും. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനലാഭം, ധനലാഭം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്യോതിഷ പണ്ഡിതനും മാധ്യമ പ്രവര്‍ത്തകനുമായ എ.പി. ജയശങ്കര്‍ അന്തരിച്ചു

പരീക്ഷകള്‍ ഓണ്‍ലൈനാക്കാന്‍ എന്‍ടിഎ നടപടി തുടങ്ങി

അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കെഎസ്‌യു നേതാവ് പിടിയില്‍

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന; ആര്‍എസ്എസിന്റെ മേല്‍ കുതിരകയറി എം.എ. ബേബി

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലെ 'മിസിങ് വാള്‍'

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

ഔദ്യോഗിക വളർച്ചയും വസ്ത്രാഭരണ നേട്ടങ്ങളും!: സമ്പൂർണ്ണ രാശിഫലം (04 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

പൊതുപദവിയില്‍ മോദി 25 വര്‍ഷം; ‘സേവാ സങ്കലപ് അഭിയാന്‍’, 17 മുതല്‍ വീടുകളില്‍ ദീപം തെളിയിക്കും

മായ വിട്ടുണരൂ, മാനവനാകൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.