Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യ ക്ഷേത്രം : ശ്രീരാമ മഹോത്സവത്തിന് മുന്നോടിയായി രാംലാല വിഗ്രഹം മാറ്റിസ്ഥാപിക്കാന്‍ നടപടി ആരംഭിച്ചെന്ന് ട്രസ്റ്റ് അംഗങ്ങള്‍

ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് എന്നാണ് ട്രസ്റ്റിന് പേരിട്ടിരിക്കുന്നത്. ക്ഷേത്ര നിര്‍മാണ കാര്യങ്ങള്‍ ട്രസ്റ്റ് അംഗങ്ങള്‍ നേരിട്ടാണ് പ്രവര്‍ത്തനം നല്‍കുകയെന്ന് ചെയര്‍മാന്‍ നൃപേന്ദ്രമിശ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2020, 03:08 pm IST
in India

ലഖ്‌നൗ : അയോധ്യയില്‍ ശ്രീരാമകൃഷ്ണക്ഷേത്രം ഉയരുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആദ്യപടിയായി ശ്രീരാമ വിഗ്രഹം മാറ്റി സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി ട്രസ്റ്റ് അംഗങ്ങള്‍ അറിയിച്ചു. വര്‍ഷങ്ങള്‍ പഴക്കമുള്ള രാംലാല വിഗ്രഹമാണ് മാറ്റി സ്ഥാപിക്കുന്നത്. 30 വര്‍ഷത്തോളായി ഇത് അവിടെ സ്ഥാപിച്ച് ആരാധന നടത്തി വരികയായിരുന്നു.  

ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് എന്നാണ് ട്രസ്റ്റിന് പേരിട്ടിരിക്കുന്നത്. ക്ഷേത്ര നിര്‍മാണ കാര്യങ്ങള്‍ ട്രസ്റ്റ് അംഗങ്ങള്‍ നേരിട്ടാണ് പ്രവര്‍ത്തനം നല്‍കുകയെന്ന് ചെയര്‍മാന്‍ നൃപേന്ദ്രമിശ്ര അറിയിച്ചു. മാര്‍ച്ച് മാസം 25-ാം തിയതിക്കുള്ളില്‍ ശ്രീരാമവിഗ്രഹം മാറ്റി പ്രതിഷ്ഠിക്കും. നിലവിലെ സ്ഥലത്തു നിന്നും 200 മീറ്ററോളം ദൂരെ മാറിയാണ് ഇത് സ്ഥാപിക്കുക. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ശ്രീരാമ മഹോത്സവത്തിന് മുന്നോടിയായിട്ടാണ് സൗകര്യപൂര്‍വ്വം മറ്റൊരു സ്ഥലത്തേക്ക് വിഗ്രഹം മാറ്റി സ്ഥാപിക്കുക. ഭക്തര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളില്ലാതെ വിഗ്രഹം ദര്‍ശിക്കാന്‍ സാധിക്കുന്ന വിധത്തിലാകും ഇത് സജ്ജീകരിക്കുക. നിലവില്‍ ബാരിക്കേഡുകള്‍ കടന്ന് കുറഞ്ഞത് 500 മീറ്ററോളം നടക്കുന്ന വനിധത്തിലാണ് ഈ അസൗകര്യവും കുറക്കാനാകുമെന്നും വിശ്വഹിന്ദുപരിഷത്തിനായി മുഖ്യവക്താവ് വിനോദ് ബന്‍സാല്‍ അറിയിച്ചു.  

പുതിയ സ്ഥലത്തേക്ക് വിഗ്രഹം മാറ്റി സ്ഥാപിക്കുന്നതോടെ രാമഭക്തരും വിഗ്രഹവും തമ്മിലുള്ള നിലവിലെ 52 മീറ്റര്‍ ദൂരമെന്നത് ഇല്ലാതാകുമെന്നും ട്രസ്റ്റംഗങ്ങള്‍ അറിയിച്ചു. കൂടുതല്‍ പ്രകാശം കിട്ടുന്ന തരത്തില്‍ വൈദ്യുതി സംവിധാനങ്ങളും ഒരുക്കും. കുറഞ്ഞത് 2 മിനിറ്റെങ്കിലും ഒരു ഭക്തന് ശ്രീരാമവിഗ്രഹം കാണാന്‍ അവസരം നല്‍കും വിധം പുതിയ സംവിധാനം ഒരുക്കുമെന്നും വിനോദ് ബന്‍സാല്‍ പറഞ്ഞു.  

Tags: അയോധ്യട്രസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീരാമജന്മഭൂമി: രാംപഥ് ഒന്നാംഘട്ടം ഒക്‌ടോബറില്‍ പൂര്‍ത്തിയാകും

India

ശ്രീരാമജന്മഭൂമി: രാംപഥ് ഒന്നാംഘട്ടം ഒക്‌ടോബറില്‍ പൂര്‍ത്തിയാകും

India

രാമയണത്തിലെ സീത അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു ; ദീപിക ചിഖ് ലിയയ്‌ക്ക് ഊഷ്മള വരവേല്‍പ്

തുഞ്ചത്ത് എഴുത്തച്ഛന്‍ എഴുതിയ അധ്യാത്മരാമായണം കിളിപ്പാട്ട്, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിക്ക് സമര്‍പ്പിക്കുന്നു. ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ് ഭയ്യാജി ജോഷി സമീപം
India

അധ്യാത്മരാമായണം അയോധ്യ രാമജന്മഭൂമി ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് പശ്ചിമ ബംഗാള്‍ ഡോ.സി.വി. ആനന്ദബോസ്

India

അയോധ്യ ക്ഷേത്രം: ശ്രീകോവിലിന്റെ നിര്‍മാണം പൂര്‍ത്തിയായി, മിനുക്കു പണികള്‍ ബാക്കി; 2024ല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നു നല്‍കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

ആസാമിലെ ഗോഗാമുഖില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ആസാമില്‍ വന്‍ വികസനമുണ്ടായത് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം: പ്രധാനമന്ത്രി

മട്ടന്നൂരില്‍ ബലിദാനികളുടെ കുടുംബാംഗങ്ങളുടെ സംഗമത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യയുമായി സംസാരിക്കുന്നു

എന്നും എപ്പോഴും ഒപ്പമുണ്ട്; ബലിദാനികളുടെ കുടുംബാംഗങ്ങളെ ചേര്‍ത്തുപിടിച്ച് നിതിന്‍ നബീന്‍

എഫ്സിആര്‍എ ഭേഗഗതി ഏതെങ്കിലും മതവിഭാഗത്തിനെതിരല്ല; രാജ്യസുരക്ഷയ്‌ക്കാണ് പ്രാധാന്യം: കേന്ദ്രം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

ക്രൊയേഷ്യയുടെ പെറ്റാര്‍ സൂക്കിച്ചിനെ വെട്ടിച്ച് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍(വലത്) പന്തുമായി മുന്നേറുന്നു

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.