Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കിയില്‍ അഞ്ചാമതും ഭൂചലനം; ഇത്തവണ പാണ്ടിപ്പാറയില്‍

ഒരാഴ്ചയ്‌ക്കുള്ളില്‍ ഇടുക്കിയില്‍ അഞ്ചാമതും ഭൂചലനം. ഇന്നലെ രാവിലെ 7.45നും 8.30നുമാണ് പാണ്ടിപ്പാറ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. ശബ്ദത്തോടെ ഉണ്ടായ ചലനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരായി. പലരും വീടുകളില്‍ നിന്ന് പുറത്തേക്കോടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2020, 07:55 am IST
in Idukki

ഇടുക്കി: ഒരാഴ്ചയ്‌ക്കുള്ളില്‍ ഇടുക്കിയില്‍ അഞ്ചാമതും ഭൂചലനം. ഇന്നലെ രാവിലെ 7.45നും  8.30നുമാണ് പാണ്ടിപ്പാറ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. ശബ്ദത്തോടെ ഉണ്ടായ ചലനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരായി. പലരും വീടുകളില്‍ നിന്ന് പുറത്തേക്കോടി.  തുടര്‍ച്ചയായ ദിവസങ്ങളില്‍ ഭൂചലനം അനുഭവപ്പെടുന്നത് ഇടുക്കി ജില്ലയെ ആശങ്കയിലാഴ്‌ത്തി.    ചെറുതോണി, കുളമാവ്ഡാമുകള്‍ക്ക് സമീപംതാമസിക്കുന്നവരാണ് ഏറെപരിഭ്രാന്തര്‍.  

രണ്ടാഴ്ചയോളമായി ഇടവിട്ട ദിവസങ്ങളില്‍ ചലനം ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലുണ്ടായ ചലന കേന്ദ്രത്തിന്റെ പ്രഭവ സ്ഥാനം ഇടുക്കി ഡാമിനടുത്തെ കാല്‍വരി മൗണ്ടാണെന്ന് കണ്ടെത്തിയിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 1.5 തീവ്രതയാണ് അന്നത്തെ ചലനം രേഖപ്പെടുത്തിയത്.  ഇതിനു പിന്നാലെ കല്യാണത്തണ്ടിനും കുറത്തി മലയ്‌ക്കും ഇടയില്‍ ചലനം ഉണ്ടായി.  

2018-ലെ പ്രളയത്തില്‍ കനത്ത നാശനഷ്ടമുണ്ടായ മേഖലയാണ് ഇടുക്കി. തുടര്‍ച്ചയായ മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലുകളുമടക്കം ഇടുക്കിയുടെ ഭൂപ്രകൃതിയില്‍ത്തന്നെ വലിയ  മാറ്റങ്ങള്‍ വരുത്തിയ പ്രളയമാണ് കടന്നുപോയത്.  

അതിശക്തമായി പെയ്ത മഴയെത്തുടര്‍ന്ന് ഇടുക്കി ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളമാണ് മേഖലയില്‍ പ്രളയക്കെടുതിക്കിടയാക്കിയത്.  ഈ സാഹചര്യത്തില്‍ തുടര്‍ച്ചയായ ചലനങ്ങള്‍ ഇടുക്കി നിവാസികളെ ഭയപ്പെടുത്തുന്നതാണ്. മുല്ലപ്പെരിയാറിന്റെ  ബലത്തെക്കുറിച്ച് പല വിവാദങ്ങളും പല കാലങ്ങളിലായി  ഉണ്ടായിരുന്നതിന്റെ ഭീതിയും ജനങ്ങളെ വിട്ടുപോയിട്ടില്ല.  തുടര്‍ച്ചയായി ചലനങ്ങള്‍ ഉണ്ടാകുമ്പോള്‍ പഠനം നടത്തുമെന്ന പതിവു മറുപടി മാത്രമാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്‍കുന്നത്.

Tags: idukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.