Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ശ്യാമമാധവത്തിന് പൂന്താനം പുരസ്‌കാരം നല്‍കുന്നതില്‍ നിന്ന് പിന്മാറണം: സനാതന ധര്‍മ്മപരിഷത്ത്

ഭക്തിയുടെ തലത്തില്‍ ശ്രീ ഗുരുവായൂരപ്പന് നല്‍കപ്പെട്ട കാണിക്ക ഗുരുവായൂരപ്പന്റെ ഐതിഹ്യ ചരിത്ര സംഭവങ്ങള്‍ക്കുപോലും എതിരായി നില്‍ക്കുന്ന പ്രവൃത്തിക്ക് ചെലവിടുന്ന ഈ കൃത്യത്തില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്‍തിരിയണമെന്നും അവാര്‍ഡുദാനം റദ്ദാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 11:48 am IST
in Kozhikode

കോഴിക്കോട്: ശ്യാമമാധവത്തിന് പൂന്താനം പുരസ്‌കാരം നല്‍കുന്നതില്‍ നിന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പിന്മാറണമെന്ന് കോഴിക്കോട് ചേര്‍ന്ന സന്യാസിശ്രേഷ്ഠന്മാരുടെയും ആചാര്യസ്ഥാനീയരുടെയും ഹൈന്ദവ സമുദായ, സാംസ്‌ക്കാരിക സംഘടനാ നേതാക്കളുടെയും കൂട്ടായ്‌മയായ സനാതന ധര്‍മ്മപരിഷത്ത്  ആവശ്യപ്പെട്ടു.

ഹിന്ദുസമൂഹം പൂര്‍ണ അവതാരമായി കണക്കാക്കുകയും ഭഗവദ്ഗീത അര്‍ജുനനോടെന്ന പോലെ വിശദീകരിച്ച് നല്‍കുകയും ചെയ്ത ശ്രീകൃഷ്ണ ഭഗവാനെ തന്റെ വികലമായ ചിന്തകള്‍ കലര്‍ത്തി പ്രഭാവര്‍മ്മ കവിതയാക്കുകയായിരുന്നു. താന്‍ ചെയ്തെതാന്നും ശരിയായില്ല എന്ന് ചിന്തിക്കുന്ന കൃഷ്ണനാണ് ഇതിലെ ഇതിവൃത്തം. പാഞ്ചാലിയെ പ്രണയിച്ച കൃഷ്ണന്‍, ഗീതാതത്വം ഭ്രമാത്മക ചിന്ത ഉദ്ദീപിപ്പിക്കാന്‍ വേണ്ടി അര്‍ജുനനുപദേശിച്ച കൃഷ്ണന്‍ തുടങ്ങി ഒട്ടനേകം വികല വീക്ഷണങ്ങള്‍ ഇതിലുണ്ട്.  

സാഹിത്യകാരന് തന്റെ ചിന്താമണ്ഡലത്തെ സൂക്ഷ്മതയിലും വിശാലതയിലും വക്രതയിലുമൊക്കെ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ശ്രീകൃഷ്ണനെ ലളിതമായ ശുദ്ധമലയാളത്തില്‍ അവതരിപ്പിച്ച കവിയാണ് പൂന്താനം. ആ പൂന്താനത്തിന്റെ പേരില്‍ ഒരു അവാര്‍ഡ് നല്‍കുമ്പോള്‍ അദ്ദേഹം പ്രതിനിധാനം ചെയ്ത ആശയത്തിന് വിപരീതമായി വിലക്ഷണങ്ങളായ ആശയത്തെ അധ്യരോപിച്ച് രചിക്കപ്പെട്ട കൃതിക്ക് ജ്ഞാനപ്പാന പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതില്‍ സനാതന ധര്‍മ്മ പരിഷത്ത് യോഗം ശക്തമായി പ്രതിഷേധിച്ചു.

ഭക്തിയുടെ തലത്തില്‍ ശ്രീ ഗുരുവായൂരപ്പന് നല്‍കപ്പെട്ട കാണിക്ക ഗുരുവായൂരപ്പന്റെ ഐതിഹ്യ ചരിത്ര സംഭവങ്ങള്‍ക്കുപോലും എതിരായി നില്‍ക്കുന്ന പ്രവൃത്തിക്ക് ചെലവിടുന്ന ഈ കൃത്യത്തില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്‍തിരിയണമെന്നും അവാര്‍ഡുദാനം റദ്ദാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തൊണ്ടയാട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍  കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അദ്ധ്യക്ഷനായി. പ്രവ്രാജിക രാധാ പ്രാണമാതാ(ശ്രീ ശാരദാമഠം), സ്വാമിനി ശിവാനന്ദപുരി (അദ്വൈതാശ്രമം), സ്വാമി സത്യാനന്ദപുരി (ശ്രീ ശാരദാ അദ്വൈതാശ്രമം), ബ്രഹ്മചാരിണി പ്രമിതി ചൈതന്യ (ചിന്മയ മിഷന്‍), ബ്രഹ്മചാരി പ്രണവ് ചൈതന്യ (സംബോധ് ഫൗണ്ടേഷന്‍), പട്ടയില്‍ പ്രഭാകരന്‍, ചിന്മയ മിഷന്‍ ചീഫ് സേവക് ശ്രീനിവാസന്‍, എന്‍.പി. രാധാകൃഷ്ണന്‍, കെ. രവിശങ്കര്‍, രാമന്‍ കീഴന തുടങ്ങിയവര്‍ സംസാരിച്ചു.  

Tags: അവാർഡ്Sanatana Dharma Parishadpoonthanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണഗീതം പാടിച്ചത് വഴി ഇന്ത്യന്‍ റെയില്‍വേ പാതാളത്തിലേക്ക് താഴ്ന്നിരിക്കുന്നുവെന്ന് പറഞ്ഞ ജോണ്‍ ബ്രിട്ടാസിന് മന്ത്രി ജയശങ്കര്‍ നല്‍കിയ ചുട്ടമറുപടി

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Health

സംസ്ഥാന ഡോക്‌ടേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു

കാളിയമ്മക്കാവ് വിഷ്ണുമായ ക്ഷേത്രം ഏര്‍പ്പെടുത്തിയ കാളിപ്രിയ പുരസ്‌കാരം ഏറാട്ട് ഗിരീഷിന് തന്ത്രി പഴങ്ങാപറമ്പ് മന കൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പിക്കുന്നു.
Thrissur

കാളിപ്രിയ പുരസ്‌കാരം സമ്മാനിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.