Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോളനിയിലെ കുടുംബങ്ങള്‍ക്ക് വീട് നല്‍കി ബിജെപി കൗണ്‍സിലര്‍

പട്ടാമ്പി നഗരസഭയിലെ കീഴായൂര്‍ 15-ാം വാര്‍ഡ് കൗണ്‍സിലറായ വിനീത ഗിരീഷാണ് ലക്ഷംവീട് കോളനിയിലെ 20 കുടുംബങ്ങള്‍ക്ക് പിഎംഎവൈ പദ്ധതിപ്രകാരം വീട് നിര്‍മിച്ചു നല്‍കിയത്. ഇടതുവലതു കൗണ്‍സിലര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് വരെ മാത്രമായിരുന്നുവെന്ന് കോളനിക്കാര്‍ പറയുമ്പോഴാണ് അവരില്‍ നിന്ന് വിനീത വ്യത്യസ്തയാകുന്നത്. പട്ടയം ഇല്ലാതിരുന്ന ലക്ഷം വീട് കോളനിക്കാര്‍ക്ക് പട്ടയവും ഇതോടൊപ്പം ലഭ്യമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 10:55 am IST
in Kerala

പാലക്കാട്: ഇടിഞ്ഞുപൊളിഞ്ഞ കൂരയ്‌ക്ക് പകരം സുരക്ഷിതമായ വീട് എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ബിജെപി കൗണ്‍സിലര്‍. 20 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നമാണ് പിഎംഎവൈ പദ്ധതിയിലുള്‍പ്പെടുത്തി പട്ടാമ്പി നഗരസഭയിലെ ബിജെപി  കൗണ്‍സിലറായ വിനീത ഗിരീഷ് സാക്ഷാത്ക്കരിച്ചിരിക്കുന്നത്. വീടുകളുടെ ഗൃഹപ്രവേശ ചടങ്ങ് ഇന്ന് രാവിലെ 10 മണിക്ക് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

പട്ടാമ്പി നഗരസഭയിലെ കീഴായൂര്‍ 15-ാം വാര്‍ഡ് കൗണ്‍സിലറായ  വിനീത  ഗിരീഷാണ് ലക്ഷംവീട് കോളനിയിലെ 20 കുടുംബങ്ങള്‍ക്ക് പിഎംഎവൈ പദ്ധതിപ്രകാരം വീട് നിര്‍മിച്ചു നല്‍കിയത്. ഇടതുവലതു കൗണ്‍സിലര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് വരെ മാത്രമായിരുന്നുവെന്ന് കോളനിക്കാര്‍ പറയുമ്പോഴാണ് അവരില്‍ നിന്ന് വിനീത വ്യത്യസ്തയാകുന്നത്. പട്ടയം ഇല്ലാതിരുന്ന ലക്ഷം വീട് കോളനിക്കാര്‍ക്ക് പട്ടയവും ഇതോടൊപ്പം ലഭ്യമാക്കി.

നാലര വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് കാലത്ത് വോട്ടഭ്യര്‍ത്ഥിച്ച് ലക്ഷം വീട് കോളനിയിലെത്തിയപ്പോഴാണ് ഇവരുടെ ദുരിതജീവിതം നേരിട്ട് കണ്ടത്. ഒരു വീട്ടില്‍ മൂന്ന് കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്. അന്ന് അവര്‍ക്ക് നല്‍കിയ ഉറപ്പായിരുന്നു തെരഞ്ഞെടുക്കപ്പെട്ടാല്‍ വീട് പണിത് കൊടുക്കുമെന്ന്. അത് പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്.

അഞ്ച് ലക്ഷം രൂപ ചെലവില്‍ നാല് സെന്റ് സ്ഥലത്ത് 400 സ്‌ക്വയര്‍ ഫീറ്റ് വീടാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മിച്ചിരിക്കുന്നത്. രണ്ട് മുറികള്‍, അടുക്കള, ഹാള്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ നാല് ലക്ഷം രൂപയാണ് പിഎംഎവൈ പദ്ധതി പ്രകാരം ലഭിക്കുന്നത്. അവസാന ഗഡു നഗരസഭയില്‍ നിന്ന് കിട്ടാനുണ്ട്. നാട്ടുകാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, കുടുംബാംഗങ്ങള്‍ അങ്ങനെ സഹായിക്കുവാന്‍ കഴിയുന്നവരെയെല്ലാം സമീപിച്ചാണ് ബാക്കി തുക സംഘടിപ്പിച്ച് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യത അവസാന ഗഡു ലഭിക്കുന്നതോടെ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിനീത. ബാധ്യത സ്വയം ഏറ്റെടുക്കേണ്ടിവന്നാല്‍ പോലും പാവങ്ങളുടെ വീടെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്ന് വിനീത പറയുന്നു.

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

Kerala

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

Kerala

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.