Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്വരാജ് പുരസ്‌കാര നിറവില്‍ വീണ്ടും വീയപുരം

പ്രളയബാധിത പഞ്ചായത്തായിട്ടും ജനറല്‍, എസ്‌സി വിഭാഗങ്ങള്‍ക്കുള്ള പദ്ധതി വിഹിതം പൂര്‍ണ്ണമായും ചെലവഴിച്ചതാണ് വീയപുരത്തിനു നേട്ടമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 01:13 pm IST
in Alappuzha

ആലപ്പുഴ: പ്രളയത്തിന്റെ ദുരിതങ്ങള്‍ ഏറെ  അനുഭവിക്കേണ്ടി വന്നിട്ടും വികസന രംഗത്തെ മികവിനുള്ള അംഗീകാരമായി വീയപുരം പഞ്ചായത്തിനെ തേടി വീണ്ടും സ്വരാജ് പുരസ്‌കാരം. കഴിഞ്ഞ മൂന്ന് തവണയും ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയാണ് വീയപുരത്തിനു ലഭിച്ചതെങ്കില്‍ ഇത്തവണ സംസ്ഥാന തലത്തില്‍ മൂന്നാമത്തെ മികച്ച പഞ്ചായത്തെന്ന ബഹുമതിയാണ് നേടാനായത്.

പ്രളയബാധിത പഞ്ചായത്തായിട്ടും ജനറല്‍, എസ്‌സി വിഭാഗങ്ങള്‍ക്കുള്ള പദ്ധതി വിഹിതം പൂര്‍ണ്ണമായും ചെലവഴിച്ചതാണ് വീയപുരത്തിനു നേട്ടമായത്.  പഞ്ചായത്തിന്റെ വരുമാന മാര്‍ഗങ്ങളായ നികുതികള്‍ എല്ലാംതന്നെ പിരിച്ചെടുത്തു. ഉത്പാദന മേഖലയില്‍ 25 ശതമാനത്തിലധികം പൂര്‍ണ്ണമായും ചെലവഴിക്കാനുമായി. അതിജീവനം എന്ന പേരില്‍ കുടുംബശ്രീ വനിതകള്‍ക്കായി തുടങ്ങിയ തയ്യല്‍ യൂണിറ്റ് വിജയകരമായി പ്രവര്‍ത്തിച്ചു വരുകയും 46 പേര്‍ക്കു ഇതിലൂടെ പ്രയോജനം ലഭിക്കുകയും ചെയ്യുന്നു.  

വൃദ്ധര്‍ക്കും അംഗപരിമിതര്‍ക്കുമായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുനരധിവാസ പദ്ധതികളും വിജയകരമായി നടപ്പാക്കുവാനും പഞ്ചായത്തിന് കഴിഞ്ഞു. വയനാട് നടന്ന പഞ്ചായത്ത് ദിനാഘോഷത്തില്‍ വെച്ച് ദിനാഘോഷത്തില്‍ 15 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും  സാക്ഷ്യപത്രവും പഞ്ചായത്ത് പ്രസിഡന്റ് എ ന്‍. പ്രസാദ് കുമാറും ജീവനക്കാരും ചേര്‍ന്നു ഏറ്റുവാങ്ങി.

Tags: Swaraj Award againveeyapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ വീയപുരം ജേതാക്കള്‍

Alappuzha

വീയപുരം സര്‍ക്കാര്‍ സംരക്ഷിത വനം അവഗണനയില്‍, പ്രഖ്യാപനങ്ങള്‍ 10 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജലരേഖയായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.