Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വടക്കന്‍ ദല്‍ഹിയില്‍ കലാപം അതിരൂക്ഷം; വ്യാപക തീവപ്പും ഏറ്റുമുട്ടലും; ഒരു മാസത്തേക്ക് നിരോധനാജ്ഞ

35 കമ്പനി അര്‍ധ സൈനിക വിഭാഗത്തെയാണ് പ്രശ്‌നങ്ങള്‍ ശാന്തമാക്കാനായി നിയോഗിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ ആക്കുന്നതിനായി സംസ്ഥാന പോലീസ് ശ്രമം നടത്തിയെങ്കിലും പൂര്‍ണ്ണമായി അതിന് സാധിക്കാത്തതിനെ തുടര്‍ന്നാണ് കേന്ദ്ര സേനയെ ഇറക്കാനായി തീരുമാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2020, 02:44 pm IST
in India

ന്യൂദല്‍ഹി: വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ നിയമത്തിന്റെ മറവില്‍ നടക്കുന്ന കലാപം അതിരൂക്ഷം. ഗോകുല്‍പുരി ഉള്‍പ്പെടെ പ്രദേശങ്ങളിലേക്ക് കലാപം കത്തിപ്പടരുകയാണ്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ വ്യാപകമായ  ഏറ്റുമുട്ടലും തീവെപ്പും വ്യാപകമാവുകയാണ്. വീടുകളും കടകളും കൂടാതെ ആരാധാനാലയങ്ങളും തകര്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. ഇതേത്തുടര്‍ന്ന് ഒരു മാസത്തേക്ക് വടക്കന്‍ ദല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പത്തിടങ്ങളിലാണ് നിരോധനാജ്ഞ. അഞ്ചു മെട്രോ സ്‌റ്റേഷനുകളും അടച്ചു. അക്രമങ്ങള്‍ രക്തരൂക്ഷിതമായതിനെ തുടര്‍ന്നാണ് ക്രമസമാധാന പാലനത്തിനായി കേന്ദ്ര സേന ഇറങ്ങുന്നത്. 

35 കമ്പനി അര്‍ധ സൈനിക വിഭാഗത്തെയാണ് പ്രശ്‌നങ്ങള്‍ ശാന്തമാക്കാനായി നിയോഗിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ ആക്കുന്നതിനായി സംസ്ഥാന പോലീസ് ശ്രമം നടത്തിയെങ്കിലും പൂര്‍ണ്ണമായി അതിന് സാധിക്കാത്തതിനെ തുടര്‍ന്നാണ് കേന്ദ്ര സേനയെ ഇറക്കാനായി തീരുമാനിച്ചത്. സംസ്ഥാനത്ത് ഒരു വിഭാഗം ആളുകള്‍ മനപ്പൂര്‍വ്വം കലാപങ്ങള്‍ സൃഷ്ടിക്കാനായി ശ്രമം നടത്തുകയാണ്. അതിനിടയില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് വരുത്തി തീര്‍ക്കാനും ഇതിനിടയില്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ മത മൗലികവാദികളാണ് ആക്രണത്തിന് പിന്നിലെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. 

അതിനിടെ കലാപകാരികള്‍ക്കെതിരെയുള്ള നടപടികളെടുക്കാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കേന്ദ്രസര്‍ക്കാരിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കലാപകാരികളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേജ്‌രിവാള്‍ ഇന്ന് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. അമിത്ഷാ സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ സംസ്ഥാനത്തെ അതിര്‍ത്തികള്‍ അടച്ചുപൂട്ടണമെന്നും കലാപത്തിന് ആഹ്വാനം ചെയ്യുന്ന നേതാക്കളെ കരുതല്‍ തടങ്കലില്‍ ഇടാനും അരവിന്ദ് കെജ്രിവാള്‍ ദല്‍ഹി പോലീസിനോടാവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ അരങ്ങേറിയ കലാപങ്ങളില്‍ ഒരു പോലീസുകാരനടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. പോലീസുകാര്‍ ഉള്‍പ്പടെ നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്. അതിനിടെ ആക്രമണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി സ്‌പെഷ്യല്‍ സെല്‍, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.

Tags: ദല്‍ഹി പോലീസ്ദല്‍ഹി കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസ്ഫാഖ് മറ്റൊരു കേസിലും പ്രതി; പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ദല്‍ഹിയില്‍ അറസ്റ്റിലായി, ജാമ്യത്തില്‍ ഇറങ്ങി മുങ്ങിതെന്ന് കണ്ടെത്തല്‍

India

ദല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തവരെ പിടികൂടി പോലീസ്; മൂന്നുപേര്‍ അറസ്റ്റില്‍, ഒരാള്‍ക്കായി തിരച്ചില്‍ ശക്തം

India

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ പോക്‌സോ ചുമത്താന്‍ തെളിവില്ല; റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു,കേസ് റദ്ദാക്കണമെന്ന് പൊലീസ്,

India

നിതിന്‍ ഗഡ്കരിക്ക് നേരെ വധഭീഷണി; സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ്; ഈ വര്‍ഷം ഇത് രണ്ടാം തവണ

Kerala

ദല്‍ഹി സാകേത് കോടതിയില്‍ വെടിവെയ്‌പ്പ്, ഒരു സ്ത്രീയ്‌ക്ക് ഗുരുതര പരിക്ക്; വെടിയുതിര്‍ത്തത് അഭിഭാഷകന്റെ വേഷത്തിലെത്തിയ ആള്‍

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.