Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി ചെയര്‍മാനും അംഗങ്ങളും രാജിവയ്‌ക്കണം: കെ. സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ ഓഫീസിനും പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ പങ്കുണ്ട്. ക്രമക്കേടുകള്‍ക്ക് പിന്നില്‍ പൊതുഭരണ വകുപ്പിനു കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥരാണെന്ന് വ്യക്തമായി. ഇതിനു മുമ്പ് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടപ്പോള്‍ പിഎസ്‌സി കാര്യമായെടുത്തില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2020, 11:26 am IST
in Kerala

തിരുവനന്തപുരം: പിഎസ്‌സിയുടെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടെന്നും അതിനാല്‍ പിഎസ്‌സി ചെയര്‍മാനോടും അംഗങ്ങളോടും രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അടുത്തിടെ നടന്ന കെഎഎസ് പരീക്ഷ പോലും സംശയത്തിന്റെ നിഴലിലാണ്. നിയമന തട്ടിപ്പ് തുടര്‍ക്കഥയാകുന്നു. ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് പരിശീലന ക്ലാസുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസരിയില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

പിഎസ്‌സി പരിശീലന കേന്ദ്രങ്ങളായ ലക്ഷ്യയും വീറ്റയും ഇത്തരത്തിലുള്ള സ്ഥാപനങ്ങളാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനും പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ പങ്കുണ്ട്. ക്രമക്കേടുകള്‍ക്ക് പിന്നില്‍ പൊതുഭരണ വകുപ്പിനു കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥരാണെന്ന് വ്യക്തമായി. ഇതിനു മുമ്പ് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടപ്പോള്‍ പിഎസ്‌സി കാര്യമായെടുത്തില്ല. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ എസ്എഫ്‌ഐ നേതാക്കള്‍ പോലീസ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചതോടെയാണ് ക്രമക്കേടുകള്‍ ഓരോന്നായി പുറത്ത് വന്നത്. ഇതിന്റെ അന്വേഷണം കാര്യമായി നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും എങ്ങുമെത്തിയില്ല. സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും നേതാക്കള്‍ പരീക്ഷാത്തട്ടിപ്പിലൂടെ ജോലിക്ക് കയറി.  ഭരണഘടനാ സ്ഥാപനമായതിനാല്‍ ക്രമക്കേടുകള്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി ജനങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും. പാര്‍ട്ടിക്കു വേണ്ടി മാത്രമല്ല പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടി  പ്രവര്‍ത്തിക്കാന്‍ കൂടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിഡിജെഎസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ബിജെപി ഇടപെടാറില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം ബിജെപിയും കരുത്ത് തെളിയിക്കും. സംസ്ഥാന കമ്മറ്റിരൂപീകരിച്ചിട്ടില്ലാത്തതിനാല്‍ അതിനു ശേഷമേ കുട്ടനാട് സീറ്റിനെപ്പറ്റി ചര്‍ച്ചകള്‍ നടക്കൂ. രവീശ തന്ത്രിയുടെ പ്രശ്‌നങ്ങള്‍  അദ്ദേഹവുമായി സംസാരിച്ച് പരിഹരിക്കുമെന്നും സുരേന്ദ്രന്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.  

സെന്‍കുമാര്‍  നല്ല സാമൂഹിക പ്രവര്‍ത്തകന്‍

തിരുവനന്തപുരം: സെന്‍കുമാര്‍ നല്ല സാമൂഹിക പ്രവര്‍ത്തകനാണെന്നും എന്നാല്‍ ബിജെപി രാഷ്‌ട്രീയ പാര്‍ട്ടിയാണെന്നും കെ. സുരേന്ദ്രന്‍. സമൂഹത്തിന് വളരെ മെച്ചപ്പെട്ട സേവനമാണ് അദ്ദേഹം നല്‍കുന്നത്. സര്‍ക്കാരുകള്‍ മറച്ചുവയ്‌ക്കാന്‍ ശ്രമിച്ച പലതും അദ്ദേഹം പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവന്നിട്ടുണ്ട്. അത് ബിജെപിക്ക് ഗുണകരമായിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

Tags: bjpകെ. സുരേന്ദ്രന്‍പിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

Kerala

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

Kerala

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

വ്യാജ വാർത്ത‍യിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പോലീസ്

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

ഇറാന്റെ 400 കിലോഗ്രാം യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ :  യുഎസ് സൈന്യം നിരവധി ദിവസം യുദ്ധം ചെയ്യേണ്ടിവരും

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.