Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വെടിയുണ്ടകള്‍ ഇടതു-ജിഹാദി തീവ്രവാദികളുടെയെന്ന് സംശയം, രണ്ടെണ്ണം ചൈനീസ് നിര്‍മിതം

തെങ്കാശിയിലെയും തിരുനെല്‍വേലിയിലെയും ഭീകര ഗ്രൂപ്പുകളുമായി കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര മതസംഘടനകള്‍ക്ക് അടുത്ത ബന്ധമുണ്ട്. തിരുനെല്‍വേലി മേലേപ്പാളയം സ്വദേശിയും ഭീകരനുമായ പറവൈ ബാദുഷ ഒളിത്താവളമാക്കാനായി തെരഞ്ഞെടുത്തത് കിഴക്കന്‍മേഖലയായിരുന്നു.

സജീഷ് വടമണ്‍ by സജീഷ് വടമണ്‍
Feb 25, 2020, 09:48 am IST
in Kollam

കുളത്തൂപ്പുഴ (കൊല്ലം): കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ മാവോയിസ്റ്റ്-ജിഹാദി ഭീകര സംഘത്തിന്റേതാകാമെന്ന സംശയം ബലപ്പെടുന്നു. തിരുവനന്തപുരം-നാഗര്‍കോവില്‍-തെങ്കാശി ജില്ലകളിലെ വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് മതതീവ്രവാദസംഘടനകളും മാവോയിസ്റ്റ് സംഘടനകളും പരിശീലനം നടത്തുന്നത്. ഇതാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഈ വഴിക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

 കണ്ടെടുത്ത 14 വെടിയുണ്ടകളില്‍ രണ്ടെണ്ണം ചൈനീസ് നിര്‍മിതമാണെന്ന് മിലിറ്ററി ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. 14 ഉണ്ടകളും പാക് നിര്‍മിതമാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്.  നീളംകുറഞ്ഞ രണ്ട് ഉണ്ടകള്‍ ചൈനീസ് നിര്‍മിതമാണെന്ന് സ്ഥിരീകരിച്ചു. ചൈനീസ് ഉണ്ടകളില്‍ പ്രത്യേക രേഖപ്പെടുത്തലുകളില്ല. എന്നാല്‍ 14ണ്ടഉണ്ടകളുടെയും പ്രഹരശേഷി ഒരുപോലെയാണ്. വെടിയേല്‍ക്കുന്ന ഭാഗം ചിന്നഭിന്നമാകും. ഇവയ്‌ക്ക് മാരകപ്രഹരശേഷിയുണ്ട്.

തെങ്കാശിയിലെയും തിരുനെല്‍വേലിയിലെയും ഭീകര ഗ്രൂപ്പുകളുമായി കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര മതസംഘടനകള്‍ക്ക് അടുത്ത ബന്ധമുണ്ട്. തിരുനെല്‍വേലി മേലേപ്പാളയം സ്വദേശിയും ഭീകരനുമായ പറവൈ ബാദുഷ ഒളിത്താവളമാക്കാനായി തെരഞ്ഞെടുത്തത് കിഴക്കന്‍മേഖലയായിരുന്നു. 

തമിഴ്‌നാട്ടിലെ ആംബുലന്‍സുകള്‍ ചെങ്കോട്ട, തെന്മല, കുളത്തൂപ്പുഴ വഴി പോകുന്നത് എങ്ങോട്ടാണെന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ല. കുളത്തൂപ്പുഴയില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന കോഴിഫാമുകളും ഇവിടങ്ങളില്‍ അസമയങ്ങളില്‍ വന്നുപോകുന്ന വാഹനങ്ങളും പരിശോധിക്കാറില്ല. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള അമ്പതോളം പൂവ്, പാല്‍ വാഹനങ്ങള്‍ ദിനംപ്രതി  കിഴക്കന്‍ മേഖലയില്‍ വന്നുപോകുന്നുണ്ട്. അവയും പരിശോധിക്കാറില്ല. 

കിഴക്കന്‍ കാടുകളില്‍ ഒളിവില്‍ക്കഴിയുകയും പരിശീലനം നടത്തുകയും ചെയ്യുന്ന മാവോയിസ്റ്റ്-ജിഹാദി അച്ചുതണ്ടിന്റെ മുന്നറിയിപ്പുകളാണ് വലിച്ചെറിഞ്ഞ വെടിയുണ്ടകളെന്നാണ് പ്രാഥമിക അനുമാനം. അതിനിടെ അനൂപ് ജോണ്‍ കുരുവിളയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു.

Tags: വെടിയുണ്ട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി​ദ്യാ​ർ‌​ഥി​യു​ടെ ബാ​ഗി​ൽ നി​ന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ സൈന്യത്തിന്റേത്

India

ഭീം ആദ്മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിവയ്‌പ് : സംഭവം ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍ ജില്ലയില്‍

Kerala

വെടിയുണ്ടകളുടെ മുന്നിൽ വിരിമാറ് കാട്ടി ശീലമുള്ളവരെയേ മേലില്‍ ഡോക്ടറായി നിയമിക്കാവൂ എന്ന് ആരോഗ്യമന്ത്രിയെ പരിഹസിച്ച് ടിജി മോഹന്‍ദാസ്

India

കശ്മീരിൽ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് ഉപയോഗിച്ചത് സ്റ്റിക്കി ബോംബുകളും ചൈനീസ് സ്റ്റീല്‍ ബുള്ളറ്റുകളും

India

ബീഹാര്‍ സസാറാമില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്; അമിത് ഷായുടെ സന്ദര്‍ശനം ഇന്ന്, നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.