Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ജെഇഇ മെയിന്‍ രണ്ടാമത് പരീക്ഷ ഏപ്രിലില്‍; ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 7 നകം

പരീക്ഷ ഏപ്രില്‍ 5, 7, 8, 9 തീയതികളില്‍, ഫലം ഏപ്രില്‍ 30 ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 03:27 pm IST
inEducation

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഏപ്രില്‍ 5, 7, 8, 9 തീയതികളിലായി ദേശീയ തലത്തില്‍ നടത്തുന്ന രണ്ടാമത് ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) മെയിനില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 6 വരെ സമര്‍പ്പിക്കാം. ഫീസ് മാര്‍ച്ച് 7 വരെ സ്വീകരിക്കും. പരീക്ഷാ ഘടനയിലും ചോദ്യരീതികളിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതിനാല്‍ പുതിയ മാതൃകയിലുള്ള ചോദ്യപേപ്പറുകളായിരിക്കും ഇക്കുറി പരീക്ഷയ്‌ക്കുള്ളത്. പുതിയ അപേക്ഷകര്‍ക്കും ലഭിച്ച സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിന് ആദ്യ പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കും രണ്ടാമത്തെ ഈ പരീക്ഷ അഭിമുഖീകരിക്കാവുന്നതാണ്. രണ്ട് പരീക്ഷകളിലും ലഭിക്കുന്ന സ്‌കോറില്‍ മെച്ചപ്പെട്ടതിനാണ് പരിഗണന. കേരളത്തില്‍ ആലപ്പുഴ, ചെങ്ങന്നൂര്‍, എറണാകുളം, അങ്കമാലി, മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്. ജെഇഇ മെയിന്‍ റാങ്ക് അടിസ്ഥാനത്തില്‍ എന്‍ഐടികളിലും ഐഐഐടികളിലും മറ്റും ബിഇ/ബിടെക്/ബിആര്‍ക്/ബി പ്ലാനിംഗ് കോഴ്‌സുകളിലാണ് പ്രവേശനം.

യോഗ്യത: മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി മുതലായ വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 2018/2019 വര്‍ഷം പാസായവര്‍ക്കും ഇക്കൊല്ലം യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.

എന്‍ഐടികളിലും മറ്റും ബിഇ/ബിടെക് പ്രവേശനത്തിന് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് നിര്‍ബന്ധ വിഷയങ്ങളോടൊപ്പം കെമിസ്ട്രി/ബയോടെക്‌നോളജി/ബയോളജി/ടെക്‌നിക്കല്‍/വൊക്കേഷണല്‍ വിഷയങ്ങളിലൊന്ന് കൂടി പഠിച്ച് മൊത്തം 75 ശതമാനം മാര്‍ക്കില്‍ കുറയാതെ അല്ലെങ്കില്‍ ഉയര്‍ന്ന 20 പെര്‍സന്റയിലില്‍ കുറയാതെ പ്ലസ്ടു/ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 65% മാര്‍ക്ക് മതി.

ബി ആര്‍ക് പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് 50% മാര്‍ക്കില്‍ കുറയാതെയും മൊത്തത്തില്‍ 50% മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.

ബി പ്ലാനിംഗ് പ്രവേശനത്തിന് മാത്തമാറ്റിക്‌സില്‍  50% മാര്‍ക്കില്‍ കുറയാതെയും മൊത്തത്തില്‍ 50% മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. യോഗ്യതാ മാനദണ്ഡങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.

ഫീസ്: ബിഇ/ബിടെക് അല്ലെങ്കില്‍ ബിആര്‍ക് അല്ലെങ്കില്‍ ബി പ്ലാനിംഗ് പ്രോഗ്രാമുകള്‍ക്ക് ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് 650 രൂപ, പെണ്‍കുട്ടികള്‍ക്ക് 325 രൂപ (ഇന്ത്യക്ക് പുറത്ത് യഥാക്രമം 3000 രൂപ, 1500 രൂപ); എസ്‌സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 325 രൂപ (ഇന്ത്യക്ക് പുറത്ത് 1500 രൂപ).

ബിഇ/ബിടെക്, ബിആര്‍ക് കോഴ്‌സുകള്‍ക്ക് അല്ലെങ്കില്‍ ബിഇ/ബിടെക്, ബി പ്ലാനിംഗ് കോഴ്‌സുകള്‍ക്ക് അല്ലെങ്കില്‍ ബിഇ/ബിടെക്, ബി ആര്‍ക്, ബി പ്ലാനിംഗ് കോഴ്‌സുകള്‍ക്ക് അല്ലെങ്കില്‍ ബി ആര്‍ക്, ബി പ്ലാനിംഗ് കോഴ്‌സുകള്‍ക്ക് പരിഗണിക്കപ്പെടുന്നതിന് ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് 1300 രൂപ, പെണ്‍കുട്ടികള്‍ക്ക് 650 രൂപ (ഇന്ത്യക്ക് പുറത്ത് യഥാക്രമം 6000 രൂപ, 3000 രൂപ), എസ്‌സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 650 രൂപ. (ഇന്ത്യക്ക് പുറത്ത് 3000 രൂപ). പ്രോസസിംഗ് ചാര്‍ജ്/നികുതികൂടി നല്‍കേണ്ടതുണ്ട്. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ് മുഖാന്തിരം ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം.

ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.jeemain.nta.nic.in, www.nta.ac.in എന്നീ വെബ് പോര്‍ട്ടലുകളില്‍ ബന്ധപ്പെടാം. പരീക്ഷ ഉള്‍പ്പെടെയുള്ള സമഗ്ര വിവരങ്ങള്‍ ജെഇഇ മെയിന്‍ 2020 ഏപ്രിലിലെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. ഇത് വെബ് പോര്‍ട്ടലില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായിട്ടാവണം അപേക്ഷിക്കേണ്ടത്.

Tags: examjee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

പുതിയ വാര്‍ത്തകള്‍

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.