Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ജരാനരയകറ്റാന്‍ നെല്ലിക്ക

ജരയും നരയും മാറാന്‍ നെല്ലിക്കയോളം ഉത്തമമായ ഔഷധമില്ല. വൈറ്റമിന്‍ സി ധാരാളമുള്ള നെല്ലിക്ക കഴിക്കുന്നത് കാഴ്ച ശക്തി കൂട്ടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 03:13 pm IST
in Lifestyle

അഴകും ആരോഗ്യവും നല്‍കുന്ന നെല്ലിക്ക അമൃതിന് തുല്യമത്രേ. ആയുര്‍വേദ ഔഷധങ്ങളില്‍ മുന്‍നിരയിലുള്ള നെല്ലിക്ക.  ദിവ്യൗഷധമെന്നാണ് അറിയപ്പെടുന്നത്.  കാര്‍ത്തികമാസത്തിലെ ‘ അക്ഷയ നവമി’ നാളില്‍ നെല്ലിമരം പൂജിക്കുന്ന പതിവുണ്ട്  ഹൈന്ദവര്‍ക്കിടയില്‍. ആന്ധ്രാപ്രദേശിലെ ‘കാര്‍ത്തിക വന ഭോജനം’   നെല്ലിക്കമരത്തിനു കീഴെ മന്ത്രങ്ങളുരുവിട്ട്  ഭക്ഷണം പാകം ചെയ്ത് സമൂഹ സദ്യനടത്തുന്ന  ആഘോഷപമാണ് ആന്ധ്രാപ്രദേശിലെ ‘കാര്‍ത്തിക വന ഭോജനം’ .  ഉത്തരേന്ത്യയിലെ ‘അമലക്കാ ഏകാദശി’ യും നെല്ലിമരത്തെ പൂജിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.  

ജരയും നരയും മാറാന്‍ നെല്ലിക്കയോളം ഉത്തമമായ ഔഷധമില്ല. വൈറ്റമിന്‍ സി ധാരാളമുള്ള നെല്ലിക്ക കഴിക്കുന്നത് കാഴ്ച ശക്തി കൂട്ടും. എല്ലിന് ബലമേകും. മാനസികാരോഗ്യത്തിനും രക്തവര്‍ധനയ്‌ക്കും വിശപ്പില്ലായ്‌മയ്‌ക്കും  ചര്‍മ്മ സൗന്ദര്യം നിലനിര്‍ത്താനും നല്ലതാണ് നെല്ലിക്ക. പാചകത്തിലിത് പലവിധത്തില്‍ പരീക്ഷിക്കാം നെല്ലിക്ക ഉപ്പിലിട്ടു വെച്ചാല്‍ പോലും ഊണിന് ധാരാളം.  ചവര്‍പ്പും മധുരവും ചേര്‍ന്ന് സ്വാദിഷ്ടമാണ്  നെല്ലിക്ക പുഴുങ്ങിയെടുത്തുണ്ടാക്കുന്ന ‘നെല്ലിക്കാ  തൊക്ക് ‘  

നെല്ലിക്കാ തൊക്ക് ചേരുവകള്‍:  

1. പുഴുങ്ങിയെടുത്ത് കുരുകളഞ്ഞ നെല്ലിക്ക: രണ്ട് കപ്പ്

2. ചുവന്ന മുളക് : 10  എണ്ണം

3. കുരുമുളക് : ഒരു ടീ സ്പൂണ്‍

4.  ശര്‍ക്കര പൊടിച്ചത് : നാല് ടീസ്പൂണ്‍

5. ജീരകം : മുക്കാല്‍ ടീസ്പൂണ്‍

6.  കായം: ഒരു നുള്ള്

7.  ഉപ്പ് : പാകത്തിന്  

തയ്യാറാക്കുന്നത്:  

വെള്ളമില്ലാതെ ആവിയില്‍ വേണം നെല്ലിക്ക പുഴുങ്ങിയെടുക്കാന്‍. നെല്ലിക്കയ്‌ക്കൊപ്പം മറ്റു ചേരുവകള്‍ കൂടി ചേര്‍ത്ത് മിക്‌സില്‍ അരയ്‌ക്കുക. പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് കറിവേപ്പില  ചേര്‍ത്ത ശേഷം അതിലേക്ക് അരച്ചു വെച്ച നെല്ലിക്ക കൂട്ടിട്ട് നന്നായിളക്കി വെള്ളം വറ്റിച്ച് ഉപയോഗിക്കാം. ചോറിനും ദോശയ്‌ക്കുമൊപ്പം കഴിക്കാം.    

  

Tags: indianനെല്ലിക്കനര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

ദീപ്തി ശര്‍മ സഹതാരങ്ങളായ റിച്ചാഘോഷിനും ഷെഫാലി വര്‍മയ്ക്കുമൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

പെണ്‍പടയ്‌ക്ക് വിജയത്തുടക്കം

India

സംഘർഷം പുകയുന്ന സുഡാനിൽ ഇന്ത്യക്കാരനെ വിമതർ തട്ടിക്കൊണ്ടുപോയി: ചോദിച്ചത് ഷാരൂഖ് ഖാനെ അറിയുമോ എന്ന്, മോചന ശ്രമം തുടർന്ന് അധികൃതർ

India

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

World

ഒരു വർഷത്തിനുള്ളിൽ ഇന്ത്യ വീണ്ടും ആക്രമണം നടത്തും : ഇന്ത്യയോടുള്ള ഭയം പരസ്യമായി പ്രകടിപ്പിച്ച് പാകിസ്ഥാൻ നേതാവ് ഒമർ അയൂബ് ഖാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.