Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ആഗോള മൊബൈല്‍ഫോണ്‍ വിപണിയെ തകര്‍ത്ത് കൊറോണ; ബാഴ്‌സലോണ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ് വൈറസ് ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിച്ചു

എംഡബ്ലിയുസി വേദിയിലായിരുന്നു പ്രമുഖ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ പ്രിമിയം മോഡലായ എംഐ10 പ്രദര്‍ശിപ്പിന്‍ നിശ്ചയിച്ചിരുന്നത്. മേള റദ്ദാക്കിയതോടെ വിപണിയില്‍ ചലനങ്ങള്‍ ശ്യഷ്ടിക്കും എന്ന് വിലയിരുത്തിയിരുന്ന മോഡലിന്റെ ലോഞ്ച് വളരെ ലളിതമായാണ് കമ്പനി നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 02:24 pm IST
in Technology

ബാഴ്‌സലോണ: കൊറോണ വൈറസ് ഭീതി ആഗോള മൊബൈല്‍ ഫോണ്‍ വിപണിയേയും തകര്‍ത്തിരിക്കുകയാണ്. ആഗോള മൊബൈല്‍ പ്രദര്‍ശന മേളയായ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ് വൈറസ് ബാധാ ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിച്ചു. സോണി, നോക്കിയ ,എല്‍ജി തുടങ്ങിയ വന്‍കിട മൊബൈല്‍ നിര്‍മ്മാതാക്കള്‍ മേളയില്‍ നിന്ന് പിന്മാറിയതായി അറിയിച്ചതിനെ പിന്നാലെയാണ് ഈ വര്‍ഷത്തെ മാബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ് റദ്ദാക്കുന്നതായി സംഘാടകര്‍ പ്രഖ്യാപിച്ചത്.  

ഫെബ്രുവരി 24 മുതല്‍ 27 വരെയാണ് എംഡബ്ലിയുസി നടത്താന്‍ നിശ്ചയിച്ചിരു്‌നത്. അന്താരാഷ്‌ട്ര തലത്തില്‍ മൊബൈല്‍ വിപണന പ്രദര്‍ശന സംഗമമാണ് സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടത്തുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ്സ്. എംഡബ്ലിയുസി റദ്ദാക്കിയത് സ്‌പെയിനിന്റേയും യൂറോപ്പിന്റെയും ടൂറിസത്തെ ബാധിച്ചിരിക്കുന്നതായി പ്രമുഖ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 200 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം സഞ്ചാരികളാണ് ബാഴ്‌സലോണയില്‍ പ്രതിവര്‍ഷം മേള കാണാനായി എത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  2006ലാണ് എംഡബ്ലിയുസി ആദ്യമായി സംഘടിപ്പിച്ചത്.  

എംഡബ്ലിയുസി വേദിയിലായിരുന്നു പ്രമുഖ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ പ്രിമിയം മോഡലായ എംഐ10 പ്രദര്‍ശിപ്പിന്‍ നിശ്ചയിച്ചിരുന്നത്. മേള റദ്ദാക്കിയതോടെ വിപണിയില്‍ ചലനങ്ങള്‍ ശ്യഷ്ടിക്കും എന്ന് വിലയിരുത്തിയിരുന്ന മോഡലിന്റെ ലോഞ്ച് വളരെ ലളിതമായാണ് കമ്പനി നടത്തിയത്.

Tags: ബാഴ്‌സലോണമൊബൈല്‍ ഫോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Technology

ആകര്‍ഷണീയമായ വില; ഒരു ടിബി സ്റ്റോറേജുമായി റിയല്‍മി; 60 സീരിസ് 5ജി വിപണിയിലേക്ക്

Kottayam

മൊബൈല്‍ മോഷണം; ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

India

റായ്‌പൂരില്‍ 7600 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും ഉദ്ഘാടനവും നിര്‍വഹിച്ച് മോദി; ആദിവാസി മേഖലകളില്‍ വികസനത്തിന്റെ കൂടുതല്‍ സാധ്യതകള്‍

Technology

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ റിലയന്‍സ്; ‘ഗംഗ’ ഫോണുകളുടെ പ്രഖ്യാപനം ഈ വര്‍ഷാവസാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.