Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചെളിയിലല്ല, ഇനി അങ്കം ട്രാക്കില്‍; ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തകര്‍ത്ത കാളയോട്ടക്കാരന് മികച്ച പരിശീലനം നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ കിരണ്‍ റിജിജു സ്പോര്‍ട്സ് അതോറിട്ടി ഓഫ് ഇന്ത്യ(സായ്) ട്രയല്‍സിന് വിളിപ്പിച്ചിരിക്കുകയാണ്. ട്രയല്‍സില്‍ വിജയിക്കുകയാണെങ്കില്‍ പരിശീലനം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാനാണ് നിര്‍ദ്ദേശം.

Janmabhumi Online by Janmabhumi Online
Feb 15, 2020, 04:15 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി :  ട്രാക്കിലെ ഇന്ത്യയുടെ പുത്തന്‍ താരോദത്തിനു മുന്നില്‍ അവസരങ്ങളുടെ വാതില്‍ തുറന്നിട്ട് കേന്ദ്ര സര്‍ക്കാര്‍. കമ്പാല എന്നറിയപ്പെടുന്ന കര്‍ണ്ണാടകയിലെ കാളയോട്ട മത്സരത്തില്‍ മൂഡബദ്രി സ്വദേശിയായ ശ്രീനിവാസ ഗൗഡ(28) ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തകര്‍ക്കുന്ന വേഗതയിലുള്ള മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. ഇത് വാര്‍ത്തയായതോടെ സ്‌പോര്‍ട്‌സ് യുവജന കാര്യമന്ത്രി കിരണ്‍ റിജിജു ശ്രീനിവാസ ഗൗഡയ്‌ക്ക് അവസരങ്ങളുടെ കൈത്താങ്ങുമായി എത്തുകയായിരുന്നു.  

കര്‍ണ്ണാടകത്തിലെ കാളയോട്ടക്കാരന്‍ ഇന്ത്യയ്‌ക്കായി ഒളിമ്പിക്സില്‍ മെഡല്‍ നേടുമോ എന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ചോദ്യം ഉയര്‍ന്നിരുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ കിരണ്‍ റിജിജു സ്പോര്‍ട്സ് അതോറിട്ടി ഓഫ് ഇന്ത്യ(സായ്) ട്രയല്‍സിന് വിളിപ്പിച്ചിരിക്കുകയാണ്. ട്രയല്‍സില്‍ വിജയിക്കുകയാണെങ്കില്‍ പരിശീലനം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാനാണ് നിര്‍ദ്ദേശം. നമ്മുടെ ഗ്രാമീണ മേഖലയില്‍ ഇത്തരം ഒരുപാട് കായിക താരങ്ങളുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അത്ഭുതപ്പെടുത്തുന്ന കായികശേഷിയുള്ള ഒരാള്‍ക്കും അവസരം നഷ്ടമാകില്ലെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന കമ്പാല മത്സരത്തില്‍ ചെളിയില്‍ കാളയ്‌ക്കൊപ്പം 142 മീറ്റര്‍ വെറും 13.62 സെക്കന്‍ഡുകൊണ്ടാണ് ശ്രീനിവാസ ഗൗഡ മറികടന്നത്. എന്നാല്‍ ശ്രീനിവാസന് 100 മീറ്റര്‍ ഇടപെടാന്‍ എത്ര സമയം എടുത്തിട്ടുണ്ടാകുമെന്ന കണക്കുകൂട്ടലുകളില്‍ 9.55 സെക്കന്‍ഡ് മതിയെന്ന് കണ്ടെത്തുകയായിരുന്നു. അതായത് ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ .03 സെക്കന്‍ഡ് മുന്നില്‍, അതും ചെളിയില്‍ കാളകള്‍ക്കൊപ്പം.

കാളയോട്ടത്തില്‍ റഫറിയായിരുന്ന വിജയകുമാര്‍ ശ്രീനിവാസ ഗൗഡയുടെ റെക്കോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചെളിയില്ലാതെ ശ്രീനിവാസന്‍ ട്രാക്കില്‍ ഓടിയാല്‍ മികച്ച പ്രകടനമാകുമെന്നാണ് സമൂഹ മാധ്യമങ്ങള്‍ പറയുന്നത്. കാളയോട്ടത്തില്‍ ഇതുവരെ 29 കിരീടങ്ങള്‍ നേടിയ ആള്‍കൂടിയാണ് ശ്രീനിവാസ. സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തിയ ശ്രീനിവാസ പിന്നീട് കെട്ടിടനിര്‍മാണ മേഖലയില്‍ തൊഴിലാളിയായിരുന്നു. ജോലിയില്ലാത്തപ്പോഴാണ് കാളയോട്ടത്തില്‍ ഹരം കയറുന്നത്. എന്നാല്‍ തന്റെ വിജയത്തിനു പിന്നില്‍ കാളകളാണെന്നാണ് ശ്രീനിവാസ ഗൗഡ പറയുന്നത്.

Tags: കിരണ്‍ റിജിജുശ്രീനിവാസ ഗൗഡ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിയമ മന്ത്രാലയത്തില്‍ നിന്നുള്ള മാറ്റം ശിക്ഷയല്ല; ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ ഭാഗമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

India

കിരണ്‍ റിജിജുവിനെ കേന്ദ്ര നിയമന്ത്രി സ്ഥാനത്തു നിന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്ക് മാറ്റി; അര്‍ജുന്‍ റാം മേഘ്വാള്‍ പുതിയ നിയമമന്ത്രി

India

കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കും; അരുണാചല്‍ പ്രദേശില്‍ 254 4ജി മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

ചിലര്‍ക്കിപ്പോഴും യജമാനന്മാര്‍ വെള്ളക്കാര്‍; ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെ വിമര്‍ശിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു

India

കൊളോണിയല്‍ അടിമത്വത്തില്‍ നിന്നും പലരും മുക്തരായിട്ടില്ല; സുപ്രീംകോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് ചിലര്‍ കരുതുന്നു: കേന്ദ്രമന്ത്രി കിരണ്‍ റിജിജു

പുതിയ വാര്‍ത്തകള്‍

ആരോഗ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ട സിപിഎം നേതാക്കൾക്കെതിരെ നടപടി വന്നേക്കും, പാർട്ടി ചർച്ച ഉടൻ

ആ ചിരിയാണ് മാഞ്ഞത്… ആ നഷ്ടം നികത്താനാകില്ല; നെഞ്ചു നീറി ബിന്ദുവിനൊപ്പം ജോലി ചെയ്ത സഹപ്രവർത്തകർ

ദീപികയ്‌ക്ക് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി

‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ അമേരിക്കൻ കോൺ​ഗ്രസിലും പാസായി: ട്രംപ് ഇന്ന് ഒപ്പുവയ്‌ക്കും

ഉക്രൈനുള്ള ആയുധ സഹായം യുഎസ് വെട്ടിക്കുറച്ചു

ഉക്രൈനെതിരെ യുദ്ധത്തിന് 30,000 സൈനികരെ കൂടുതലായി റഷ്യക്ക് നല്‍കി ഉത്തര കൊറിയ

ബിന്ദുവിനെ അവസാനമായി കാണാൻ നാട് ഒഴുകിയെത്തുന്നു; പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം, കണ്ണീരടക്കാനാവാതെ ഉറ്റവർ

‘മന്ത്രി പോയിട്ട് എംഎൽഎ ആയിരിക്കാൻ പോലും വീണയ്‌ക്ക് അർഹതയില്ല, കൂടുതൽ പറയിപ്പിക്കരുത്’- പാർട്ടിയിലും പുറത്തും മന്ത്രിക്കെതിരെ കടുത്ത വിമർശനം

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് ഇന്ന് തുടക്കം

ദാക്ഷായണി വേലായുധന്‍ എന്ന കേരളീയ നവോത്ഥാന നായിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies