Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏഴ് രാജ്യസഭാ സീറ്റുകളുടെ കാലാവധി അവസാനിക്കുന്നു; മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ്- എന്‍സിപി- ശിവസേന ഉള്‍പ്പോരിന് തുടക്കമായി

മഹാരാഷ്‌ട്രയിലെ ഏഴ് രാജ്യസഭാ എംപിമാരുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കാനിരിക്കേയാണ് മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികളും സീറ്റിനായി കടിപിടി ആരംഭിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2020, 02:49 pm IST
in India

മുംബൈ: മഹാരാഷ്‌ട്ര രാജ്യസഭാ സീറ്റിനുവേണ്ടി ത്രികക്ഷി സര്‍ക്കാരിനുള്ളില്‍ പോര്‍വിളികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. മഹാരാഷ്‌ട്രയിലെ ഏഴ് രാജ്യസഭാ എംപിമാരുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കാനിരിക്കേയാണ് മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികളും സീറ്റിനായി കടിപിടി ആരംഭിച്ചിരിക്കുന്നത്.  

37 എംഎല്‍എമാര്‍ക്ക് ഒന്ന് എന്ന വിധത്തിലാണ് മഹാരാഷ്‌ട്രയില്‍നിന്നുള്ള രാജ്യസഭാംഗങ്ങളെ നിശ്ചയിക്കുന്നത്. 288 നിയമസഭാ സീറ്റുകളാണ് മഹാരാഷ്‌ട്രയില്‍ ഉള്ളത്. ഇതില്‍ 105 എണ്ണം ബിജെപിക്കാണ്.  9 സ്വതന്ത്രരും ബിജെപിക്കാണ് പിന്തുണ നല്‍കുന്നത്. ബാക്കിയാണ് ത്രികക്ഷി സര്‍ക്കാരിനുള്ളത്.  

ഇതോടെ സീറ്റിനായി മഹാരാഷ്‌ട്ര വികാസ് അഗാഡിയിലെ ശിവസേനയും കോണ്‍ഗ്രസ്സും എന്‍സിപിയും വടംവലി ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാന നിയമസഭയില്‍ ശിവസേനക്ക് 56 അംഗങ്ങളും, എന്‍സിപിക്ക് 54ഉം, കോണ്‍ഗ്രസ്സിന് 44മാണുള്ളത്. ബാക്കിയുള്ള 20 എംഎല്‍എമാരില്‍ 15 പേരെങ്കിലും ഭരണകക്ഷി സംഖ്യത്തെ പിന്തുണക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ഒഴിവ് വരുന്ന നാലില്‍ നാലെണ്ണം ജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മഹാരാഷ്‌ട്രാ വികാസ് അഗാഡി. രണ്ട് സീറ്റുകള്‍ ബിജെപിക്ക് ഒറ്റയ്‌ക്കും നേടാന്‍ സാധിക്കും. ഒരു സീറ്റിന് വേണ്ടി ആരുടേയും എണ്ണം തികയില്ല.

വരുന്ന ഏപ്രില്‍ 2നാണ് രാജ്യസഭ എംപിമാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്. ഇതില്‍ എന്‍സിപിയുടെത് ശരദ് പവാര്‍, മജീദ് മേനന്‍ എന്നിവരാണ്. കോണ്‍ഗ്രസ്സിന്റെ ഹുസൈന്‍ ദല്‍വായി, ശിവസേനയുടെ രാജ്കുമാര്‍ ധൂത്, നിലവിലെ കേന്ദ്രമന്ത്രി രാംദാസ് അത്വാലെ എന്നിവര്‍ക്കൊപ്പം ബിജെപിയുടെ അമര്‍ സാപ്ലേയും സ്വതന്ത്രനായ സഞ്ജയ് കാക്കഡേയും ഉള്‍പ്പെടും. എന്നാല്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചാണ് മഹാരാഷ്‌ട്ര സഖ്യ സര്‍ക്കാരിനുള്ളില്‍ ചര്‍ച്ച ആരംഭിച്ചിരിക്കുന്നത്.  

നിയമസഭയില്‍ മറ്റ് രണ്ട് കക്ഷികളെ അപേക്ഷിച്ച് എന്‍സിപിക്കാണ് കൂടുതല്‍ മന്ത്രിമാര്‍ ഉള്ളത്. അതിനാല്‍ ശിവസേനയും കോണ്‍ഗ്രസ്സും തമ്മില്‍ രാജ്യസഭാ പ്രാതിനിധ്യത്തിനായി ചരട് വലികള്‍ ആരംഭിച്ചുകഴിഞ്ഞു. ശിവസേനയുമായി സര്‍ക്കാര്‍ രൂപീകരണത്തിന് നേരത്തെ തന്നെ കോണ്‍ഗ്രസ്സില്‍ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ശിവസേനയേക്കാള്‍ പ്രാതിനിധ്യം വേണമെന്ന നിലപാടാണ് കോണ്‍ഗ്രസ്സിന്.

Tags: മഹാരാഷ്ട്രവികാസ് അഖാഡി സഖ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

India

യൂണിഫോം ധരിക്കാനാകില്ല; തട്ടം മാത്രം പോര, ബുര്‍ഖ ധരിച്ച് കാമ്പസിലെത്താന്‍ അവകാശം വേണമെന്ന് ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍; മഹാരാഷ്‌ട്രയിലും വിവാദം

India

അഞ്ചു ഭാഷകളില്‍ പ്രാവീണ്യം; പ്രമുഖ നഗരത്തില്‍ താമസം; എന്‍ഐഎ അറസ്റ്റ് ചെയ്ത് ഐഎസ് ഭീകരന്‍ അദ്‌നാന്‍ അലി 16 വര്‍ഷമായി അനസ്‌തേഷ്യോളജിസ്റ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച വെബ് ഡിസൈനര്‍ അറസ്റ്റില്‍

അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)

മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ച് അഡ്വ. പ്രകാശ് ബാബു; ബേപ്പൂരില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ച് പ്രകാശ് ബാബു

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും, പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

ബാബുദിവാകരന്‍ (ഇടത്ത്) പി.വി. ശ്രീനിജന്‍ (നടുവില്‍) വി.പി. സജീന്ദ്രന്‍ (വലത്ത്)

ഇക്കുറി കുന്നത്തുനാട് പി.വി. ശ്രീനിജനില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎയ്‌ക്ക് സമ്മാനിക്കാന്‍ ബാബു ദിവാകരന്‍

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.