Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദീനദയാല്‍ജി, ഠേംഗ്ഡിജി, പരമേശ്വര്‍ജി…

സംഘത്തിന്റെ രണ്ടാം സര്‍സംഘചാലകായ ഗുരുജിയുമായുള്ള നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രസ്ഥാനത്തിന്റെ ദിശയും ദര്‍ശനവുമടിസ്ഥാനമാക്കി പണ്ഡിറ്റ് ദീനദയാലിന്റെ കാഴ്ചപ്പാടില്‍ ജനസംഘ രാഷ്‌ട്രീയ കക്ഷി രൂപം കൊള്ളുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2020, 11:05 am IST
in Vicharam

ആര്‍എസ്എസില്‍നിന്ന് ഊര്‍ജം കൊണ്ട ദേശീയ പ്രസ്ഥാനങ്ങളുടെ മൂന്നു മേഖലകളില്‍ ഒന്നിന്റെ പ്രസാരണ സ്രോതസായിരുന്നു പരമേശ്വര്‍ജി എന്ന പി. പരമേശ്വരന്‍. മറ്റു രണ്ടു മേഖലകളുടെ ഊര്‍ജ കേന്ദ്രങ്ങളായത് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയും ദത്തോപാന്ത് ഠേംഗ്ഡിയും. ഈ മൂന്നു പേര്‍ക്കും പ്രേരണയും പ്രചോദനവും മാര്‍ഗ ദര്‍ശകവുമായത് ഗുരുജി ഗോള്‍വള്‍ക്കറും.

സംഘത്തിന്റെ രണ്ടാം സര്‍സംഘചാലകായ ഗുരുജിയുമായുള്ള നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രസ്ഥാനത്തിന്റെ ദിശയും ദര്‍ശനവുമടിസ്ഥാനമാക്കി പണ്ഡിറ്റ് ദീനദയാലിന്റെ കാഴ്ചപ്പാടില്‍ ജനസംഘ രാഷ്‌ട്രീയ കക്ഷി രൂപം കൊള്ളുന്നത്. തൊഴിലാളി മേഖലയില്‍  ഇന്ന് വടവൃക്ഷം പോലെ വളര്‍ന്ന ഭാരതീയ മസ്ദൂര്‍ സംഘം (ബിഎംഎസ്) ഠേംഗ്ഡിയുടെ സംഘാടനവും. ഇവര്‍ക്കൊപ്പം നേരിട്ട് സംഘ ഇതര സംഘടനയുടെ, പരിവാര്‍ സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ തന്ത്രങ്ങള്‍ പരമേശ്വര്‍ജിക്ക് കിട്ടി.

അതിന് കാരണമായത് പരമേശ്വര്‍ജിയെ ബാധിച്ചിരുന്ന ഒരു രോഗവുമായിരുന്നു. വെറ്റ് പ്ല്യൂറിസി എന്ന പ്രത്യേക രോഗം പരമേശ്വര്‍ജിക്കുണ്ടായിരുന്നു. 24-ാം വയസ്സില്‍ ഈ അസുഖം തിരിച്ചറിഞ്ഞു. ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടാകുന്ന പ്രത്യേകവും അസാധാരണവുമായ അസുഖമായിരുന്നു. അന്ന്, 1951-ല്‍ ഈ രോഗത്തിന് ചികിത്സ നാഗ്പൂരിലാണുണ്ടായിരുന്നത്. (ഈ അസുഖത്തെ തുടര്‍ന്ന് ആദ്യ വര്‍ഷ ഒടിസി കഴിഞ്ഞ് തുടര്‍ന്നുള്ള ഒരു സംഘടനാ ശിബിരങ്ങളിലും പരിശീലനത്തിലും പരമേശ്വര്‍ജിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സംഘടനയില്‍ ഇങ്ങനെ ഔദ്യോഗിക ചിട്ടകള്‍ പൂര്‍ത്തിയാക്കാത്തവര്‍ വേറേ ഉണ്ടാവില്ല.) 1951 കാലത്തായിരുന്നു ഗുരുജിയുടെ സംഘടനാ പര്‍വത്തിലെ നിര്‍ണായക ദിനങ്ങള്‍. ജനസംഘം രൂപീകരിക്കാനുള്ള ചര്‍ച്ചകളും തീരുമാനവും വന്നത് ആ കാലത്തായിരുന്നു. അന്ന് നാഗപൂര്‍ കാര്യാലയത്തില്‍ ചികിത്സയ്‌ക്കായി താമസിച്ചിരുന്ന പരമേശ്വര്‍ജിക്ക് ഗുരുജിയില്‍നിന്ന് കാര്യങ്ങള്‍ നേരിട്ടും അല്ലാതെയും ബോധ്യപ്പെടാന്‍ അത് അവസരമാകുകയായിരുന്നു.

പില്‍ക്കാലത്ത്, ബൗദ്ധിക മേഖലയില്‍, ദല്‍ഹിയില്‍ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പ്രവര്‍ത്തനവും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മന്ഥന്‍ എന്ന ഔദ്യോഗിക മാസികയുടെ മേല്‍നോട്ടവും പിന്നീട് ഭാരതീയ വിചാരേകന്ദ്രത്തിന്റെ സ്ഥാപനവുമൊക്കെ ആ കാലത്ത് ആര്‍ജിച്ച ഊര്‍ജത്തില്‍നിന്ന് സംഭവിച്ചതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)
Kerala

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

Kerala

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

India

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

India

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

കണ്ണൂരില്‍ നിരവധി പേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവു നായ ചത്ത നിലയില്‍, പരിഭ്രാന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.