Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കശ്മീര്‍ സ്വതന്ത്രമാക്കണം; ഇന്ത്യയ്‌ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്യണമെന്ന് ഇമ്രാന്‍ ഖാനുമേല്‍ സമ്മര്‍ദ്ദവുമായി പാക് എംപിമാര്‍

ഇന്ത്യയ്‌ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്യാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാമന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി പാക് എംപിമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2020, 03:56 pm IST
in World

ഇസ്ലാമബാദ് :  ഇന്ത്യയ്‌ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്യാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാമന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി പാക് എംപിമാര്‍. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ ജിഹാദ് ശക്തമാക്കണമെന്നും, യുദ്ധം പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനിലെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടിയായ ജമഅത്ത് ഉലെമ ഈ ഇസ്ലാം ഫസല്‍ സംഘടനയില്‍പ്പെട്ടവരാണ് ഇന്ത്യക്കെതിരെ വീണ്ടും ജിഹാദ് ശക്തമാക്കണമെന്ന പ്രമേയം കൊണ്ടുവന്നത്.  

ഇന്ത്യക്കെതിരെ അന്താരാഷ്‌ട്ര സമ്മര്‍ദ്ദം ശക്തമാക്കാന്‍ ജിഹാദല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാല്‍ ലോക രാഷ്‌ട്രങ്ങള്‍ വിഷയത്തില്‍ ഇടപെടുമെന്നും ജമാഅത്ത് ഉള്‍ ഉലെമ എ ഇസ്ലാം ഫസല്‍ നേതാവ് മൗലാന അബ്ദുള്‍ അക്ബര്‍ ചിത്രാലി പാര്‍ലമെന്റ് സമ്മേളനത്തിനിടെ ഇമ്രാന്‍ ഖാനോട് അറിയിക്കുകയായിരുന്നു. ഇതോടെ മറ്റ് എംപിമാരും ഇതിനെ അനുകൂലിച്ച് എത്തുകയായിരുന്നു. കശ്മീരില്‍ വിഭജനത്തിന് ശേഷം കുടുങ്ങിയവരുടെ മോചനത്തിന് ജിഹാദ് ആവശ്യമാണെന്ന് ഇതില്‍ ചില എംപിമാര്‍ ആവശ്യപ്പെട്ടു.  

അതേസമയം കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് മറ്റ് ഇസ്ലാമിക രാജ്യങ്ങള്‍ പഴിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഖ്വാജ ആസിഫ് പറഞ്ഞു.  

കശ്മീരിലെ ജനതയുടെ മോചനം ജിഹാദി യുദ്ധത്തിലൂടെ മാത്രമേ സാധ്യമാകൂ. നിലവില്‍ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മ വെറും ചത്ത സംഘടനയാണെന്നും അതിനാലാണ് കശ്മീര്‍ വിഷയത്തില്‍ അവരാരും ഇന്ത്യയെ എതിര്‍ക്കാത്തതെന്നും പ്രതിപക്ഷ നേതാവുകൂടിയായ ഖ്വാജാ ആസിഫ് സഭയില്‍ പറഞ്ഞു. അതിനിടെ ഇന്ത്യയെ ആക്രമിച്ച് കശ്മീര്‍ സ്വന്തമാക്കണമെന്ന് പാക്കിസ്ഥാന്‍ പാര്‍ലമെന്ററികാര്യമന്ത്രി മന്ത്രി മുഹമ്മദ് ഖാനും അറിയിക്കുകയായിരുന്നു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ പോരാടുന്നതിനായി ഇമ്രാന്‍ ഖാന്‍ നേരത്തെ ജിഹാദിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ അന്താരാഷ്‌ട്ര സമൂഹം ഇന്ത്യയ്‌ക്ക് പിന്തുണയുമായി എത്തിയതോടെ ഇമ്രാന്‍ ഖാന്‍ പിന്‍മാറുകയായിരുന്നു. ഈ മാസം 10-ാം തിയതിയോടെ ഇന്ത്യക്കെതിരായി ജിഹാദ് ആരംഭിക്കണമെന്നാണ് പാക്കിസ്ഥാനിലെ ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ഖാന്‍ നടത്തിയത്.

Tags: പാക്കിസ്ഥാന്‍കശ്മീര്‍ഇമ്രാന്‍ഖാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Cricket

ഇന്‍സമാം വീണ്ടും പാക് ക്രിക്കറ്റ് മുഖ്യ സെലക്ടര്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

പുതിയ വാര്‍ത്തകള്‍

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.