രാഷ്ട്രീയപരമായ ആശയങ്ങള്‍ അധ്യാപക ജീവിതത്തിനു വിലങ്ങുതടിയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും മുന്‍ അധ്യാപികയുമായ കെ.പി ശശികല ടീച്ചര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ച അനുഭവത്തിനു നിരവധി അഭിനന്ദനങ്ങളും നേടി. നസീര്‍, സുബൈര്‍ എന്നി വിദ്യാര്‍ത്ഥികളുമായുള്ള ആത്മബന്ധം ശശികല ടീച്ചര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.
ആ അനുഭവം തന്റെ അധ്യാപക ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയുമായിരുന്നുവെന്നും ശശികല ടീച്ചര്‍ കുറിച്ചു. ഒരു അധ്യാപികയ്ക്ക് വിദ്യ നല്ക്കുന്നത്തിനുപരി മാതൃസ്ഥാനം വിദ്യാര്‍ത്ഥികളില്‍ ഉളവാക്കാന്‍ സാധിക്കുമെന്നതിനു ഉദാഹരണം കൂടിയാണ് ഈ കുറിപ്പെന്ന് കമന്റെുകള്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
പ്രതികരിക്കാൻ ഇവിടെ എഴുതുക: