Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷര്‍ജീല്‍: കേന്ദ്രത്തെ പിന്തുണച്ച് ശിവസേന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2020, 10:43 am IST
in India

മുംബൈ: രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ ഷര്‍ജീല്‍ ഇമാനിനെതിരെ നടപടി എടുത്ത കേന്ദ്ര സര്‍ക്കാരിനെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അഭിനന്ദിച്ച് ശിവസേന. ഷര്‍ജീല്‍ രാജ്യ ദ്രോഹിയാണെന്നും ഇന്ത്യയെ വിഘടിപ്പിക്കാനാണ്  ശ്രമിച്ചതെന്നും ശിവസേന മുഖപത്രം പ്രതികരിച്ചു. ഷര്‍ജീലിനെപ്പോലുള്ള കീടങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാനുള്ള ദൗത്യം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശിവസേന മുഖപത്രം സാമ്നയിലെ മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. 

ഷര്‍ജീലിന്റെ കൈകള്‍ വെട്ടിയെടുത്ത ശേഷം പൊതുനിരത്തില്‍ പ്രദര്‍ശിപ്പിക്കണം. ഷര്‍ജീല്‍ ഇമാമിനെപ്പോലുള്ള കീടങ്ങള്‍ ഉയര്‍ന്നു വരുന്നത് എത്രയും പെട്ടെന്ന് തടയാന്‍ അമിത് ഷാ നടപടി സ്വീകരിക്കണം. അതിനായുള്ള ദൗത്യം കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കണം. പൗരത്വ നിയമത്തിനിടയില്‍ വര്‍ഗീയത കലര്‍ത്തി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ഷര്‍ജില്‍ ഇമാം ശ്രമിച്ചതെന്നും സാമ്ന എഡിറ്റോറിയലില്‍ വിവരിക്കുന്നു. 

ശിവസേന മുഖപത്രത്തിന്റെ കേന്ദ്ര അനുകൂല നിലപാട് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. അധികാരത്തിനായി കോണ്‍ഗ്രസ്സിനൊപ്പം കൂടിയതോടെ ശിവസേനയില്‍ നിന്നു പ്രവര്‍ത്തകര്‍ രാജ് താക്കറെയുടെ നവനിര്‍മാണ്‍ സേനയിലേക്ക് കൂടുമാറുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്തിടെ പതാകയുടെ നിറം കാവിയാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ച് രാജ് താക്കറെ രംഗത്തു വന്നതും ശിവസേനയെ ആശങ്കപ്പെടുത്തുന്നുണ്ട്. 

ഷര്‍ജീലിന്റേത് ഞെട്ടിക്കുന്ന ഉത്തരങ്ങളെന്ന് ദല്‍ഹി പോലീസ്

ന്യൂദല്‍ഹി: രാജ്യദ്രോഹ പരാമര്‍ശം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം തീവ്രവാദിയെന്ന് ദല്‍ഹി പോലീസ്. ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന ഉത്തരങ്ങളാണ് ഷര്‍ജീലില്‍ നിന്നു ലഭിച്ചതെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കിയതായി ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അസം ഉള്‍പ്പെടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നു മുറിച്ച മാറ്റണമെന്ന് താന്‍ പ്രസംഗിച്ചിട്ടുണ്ടെന്നും വീഡിയോ വ്യാജമല്ലെന്നും ഷര്‍ജീല്‍ സമ്മതിച്ചു. 

ബീഹാറിലെ ജഹാനാബാദില്‍ വച്ചാണ് ഷര്‍ജീലിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന ആഹ്വാനത്തെ  തുടര്‍ന്ന് യുഎപിഎ നിയമപ്രകാരം കേസെടുത്തിരുന്നു. യുപി, ആസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ ഷര്‍ജീലിന്റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

India

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)
India

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

Kerala

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

പുതിയ വാര്‍ത്തകള്‍

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.