Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കോടതിയില്‍ ഹാജരാക്കുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കീഴ്‌പ്പെടുത്തി, അക്രമത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2020, 10:40 am IST
in Local News

കൂത്തുപറമ്പ്: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതികള്‍ പോലീസുകാരെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചു. കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇന്നലെ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേ വാര്‍ഡനെ ആക്രമിച്ച കേസിലെ പ്രതികളായ കോഴിക്കോട് സ്വദേശി രാഹുല്‍രാജ്, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് കോടതി പരിസരത്ത്‌വെച്ച് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ വാര്‍ഡനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായിരുന്നു ഇവര്‍ രണ്ടുപേരും. കേസില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ ഹാജരാക്കാന്‍ ഇന്നലെ രാഹുല്‍ രാജിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മുഹമ്മദ് ഷാഫിയെ തൃശ്ശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് കൂത്തുപറമ്പിലെത്തിച്ചത്. കണ്ണൂര്‍ മജിസ്‌ട്രേറ്റ് അവധിയിലയതിനാല്‍ രണ്ടുപേരേയും കണ്ണൂര്‍ മജിസ്‌ട്രേറ്റിന്റെ ചുമതലയിലുള്ള കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 

കൂത്തുപറമ്പ് കോടതി പരിസരത്തെത്തിയപ്പോള്‍ ഇരുവരും ശൗചാലയത്തില്‍ പോകണമെന്ന് കൂടെ വന്ന പോലീസ് ഉദ്യോഗസ്ഥന്മാരോട് ആവശ്യപ്പെട്ടു. പോലീസുകാര്‍ ഇവരെ ശൗചാലയത്തില്‍ കൊണ്ടുപോകുകയും ചെയ്തു. പക്ഷെ രണ്ടുപേരും ഒരേസമയം ശൗചാലയത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ഉദ്യോഗസ്ഥന്മാര്‍ അനുവദിച്ചില്ല. ഒടുവില്‍ ഒരാള്‍ അകത്ത് കയറി പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ പുറത്തുനിന്ന് മറ്റേ പ്രതി പോലീസ് ഉദ്യോഗസ്ഥരെ കല്ലുകൊണ്ട് മുഖത്ത് ഇടിക്കുകയും മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഉടനെ പോലീസുകാര്‍ ഇരുവരേയും കീഴ്‌പ്പെടുത്തി. ഇതിനിടയില്‍ ഉദ്യോഗസ്ഥന്മാരുടെ യൂണിഫോം പ്രതികള്‍ വലിച്ചുകീറി. 

രാഹുല്‍ രാജിനെ കൊണ്ടുവന്ന പയ്യാവൂര്‍ സ്റ്റേഷനിലെ പി. വിജേഷ്, പെരിങ്ങോം സ്റ്റേഷനിലെ മുഹമ്മദ് നജീബ്, ശ്രീകണ്ഠാപുരം സ്റ്റേഷനിലെ കെ.വി. ബിനീഷ്, മുഹമ്മദ് ഷാഫിയുമായി എത്തിയ തൃശ്ശൂര്‍ എആര്‍ ക്യാമ്പിലെ ക്ലിഫ്ടണ്‍ സൈമണ്‍, മാഹി, പി.ആര്‍. റിനില്‍ എന്നിവര്‍ക്കും പ്രതികളുടെ അക്രമത്തില്‍ പരിക്കേറ്റു. വിവരമറിഞ്ഞ് കൂത്തുപറമ്പ് പോലീസ് കോടതി പരിസരത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. കൂത്തുപറമ്പ് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ വൈദ്യപരിശോധനയ്‌ക്ക് ശേഷം സ്റ്റേഷനിലെത്തിച്ചു. 

പോലീസുകാരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു. പരിക്കേറ്റ പോലീസ് ഉേദ്യാഗസ്ഥര്‍ കൂത്തുപറമ്പ് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ചികിത്സതേടി. പ്രതികളില്‍ ഒരാളുടെ ചെരിപ്പില്‍ ബ്ലേഡ് ഒളിപ്പിച്ചുവെച്ച് നിലയില്‍ പോലീസ് കണ്ടെടുത്തു. രണ്ടുപേരും നിരവധി ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.