Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേശീയതയില്‍ വിശ്വസിക്കുന്നവരെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിന് ലാലാജിയുടെ മഹത്വമുള്‍ക്കൊള്ളാന്‍ കഴിയുമോ?; ലാലാ ലജ്പത് റായിയെ സ്മരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2020, 12:15 pm IST
inKerala

തിരുവനന്തപുരം: ലാലാ ലജ്പത് റായിയുടെ മഹത്വമുള്‍ക്കൊള്ളാന്‍ ദേശീയതയില്‍ വിശ്വസിക്കുന്നവരെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിന് കഴിയുമോ എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ലാലാജിയുടെ 155-ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ മഹത്വം ഉള്‍ക്കൊള്ളാന്‍ പ്രതിപക്ഷത്തിന് കഴിയുമോ എന്ന ചോദ്യം മുരളീധരന്‍ ഉന്നയിച്ചത്. 

ഭരണഘടന പരിഷ്‌കരണം ലക്ഷ്യമിട്ട സൈമണ്‍ കമ്മീഷന് എതിരെ പ്രതിഷേധിച്ചപ്പോള്‍ ലാലാജിക്ക് വിലയായിസ്വന്തം ജീവന്‍ ബലി കൊടുക്കേണ്ടി വന്നു. ഇന്നും കാര്യങ്ങള്‍ മാറിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മുരളീധരന്‍ ഭരണഘടനയും നിയമവും അനുസരിക്കാന്‍ പറയുന്ന കേരളഗവര്‍ണറെ പ്രതിപക്ഷം തെരുവില്‍ തടയുകയാണെന്നും വ്യക്തമാക്കി. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ഫൂര്‍ണരൂപം:-

എന്റെ ശരീരത്തിലേല്‍ക്കുന്ന ഓരോ പ്രഹരവും ബ്രിട്ടന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് എന്നു പറഞ്ഞ ധീരപോരാളി ലാലാ ലജ്പത് റായിയുടെ സ്മരണ പുതുക്കുകയാണ് രാജ്യം. ബ്രിട്ടീഷ് രാജിനെതിരായ രാഷ്‌ട്രീയ കരുനീക്കങ്ങളില്‍ പ്രധാനിയായിരുന്ന ലാലാ ലജ്പത് റായിയെന്ന ലാലാജിയുടെ 155-ാം ജന്മവാര്‍ഷിക ദിനമാണിന്ന്. ദേശീയതയില്‍ വിശ്വസിക്കുന്നവരെ കൂട്ടമായെതിര്‍ക്കുന്ന പ്രതിപക്ഷ നിരയ്‌ക്ക് ലാലാജിയുടെ മഹത്വമുള്‍ക്കൊള്ളാന്‍ കഴിയുന്നതെങ്ങനെ?ഭരണഘടന പരിഷ്‌കരണം ലക്ഷ്യമിട്ട സൈമണ്‍ കമ്മീഷന് എതിരെ പ്രതിഷേധിച്ചപ്പോള്‍ ലാലാജിക്ക് വിലയായിസ്വന്തം ജീവന്‍ ബലി കൊടുക്കേണ്ടി വന്നു. ഇന്നും കാര്യങ്ങള്‍ മാറിയിട്ടില്ല. ഭരണഘടനയും നിയമവും അനുസരിക്കാന്‍ പറയുന്ന കേരളഗവര്‍ണറെ തെരുവില്‍ തടയുകയും തിരിച്ചുവിളിക്കാന്‍ പ്രമേയം കൊണ്ടുവരാന്‍ കരുനീക്കുകയും ചെയ്യുന്നു. ഹിന്ദു മതത്തിന്റെ മൂല്യങ്ങളിലും, വിശ്വാസങ്ങളിലും ആകൃഷ്ടനായിരുന്ന ലാലാജിയുടെ പാത പിന്തുടരുന്നവരെ ഇന്ന് ഒരു സംഘമാളുകള്‍ വിശേഷിപ്പിക്കുന്നത് വര്‍ഗീയ വാദികളെന്നാണ്. ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലകന്‍ , ബിപിന്‍ ചന്ദ്രപാല്‍, കോണ്‍ഗ്രസ്സിലെ തീവ്ര ഇടതു പക്ഷമായി അറിയപ്പെട്ട ലാല്‍ ബാല്‍ പാല്‍ ത്രയത്തോട് മിതവാദികള്‍ ചെയ്തതുപോലെ തന്നെ ഇന്നും കോണ്‍ഗ്രസിനുള്ളില്‍ വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്തി കുടുംബാധിപത്യം വാഴുന്നു. ദേശീയപ്രസ്ഥാനത്തിലെ ത്രിമൂര്‍ത്തികള്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് മരണമില്ലെന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ് തിരിച്ചറിയണം.

ആര്യസമാജത്തിന്റെ പ്രവര്‍ത്തകനായിരുന്ന ലാലാജി സമാജത്തിന്റെ മുഖപത്രമായിരുന്ന ആര്യാഗസറ്റിന്റെ പത്രാധിപരുമായിരുന്നു. ലാലാ ലജ്പത് റായ് 1895ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കെന്ന ഇന്ത്യയിലെ ആദ്യ സ്വദേശി ബാങ്ക് യാഥാര്‍ത്ഥ്യമാകാനും പ്രധാന പങ്കുവഹിച്ചു. ഗാന്ധിക്കും നെഹ്‌റുവിനും മുന്‍പ് സ്വദേശി പ്രസ്ഥാനം എന്ന ആശയം അവതരിപ്പിച്ചയാളാണ് ലാലാജി.നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു ലാല ലജ്പത് റായ്. അകാരണമായി ഇന്ത്യക്കാരെ ജയിലില്‍ അടയ്‌ക്കുന്ന റൗലത്ത് നിയമത്തിന് എതിരെ ശബ്ദമുയര്‍ത്തിയ അദ്ദേഹം ബംഗാള്‍ വിഭജനത്തിനെതിരെയും ശക്തമായി പ്രതിഷേധിച്ചു.

അനേകായിരങ്ങളെ ആദര്‍ശവും രാജ്യസ്‌നേഹവും കൊണ്ട് പ്രചോദിപ്പിക്കുന്ന പ്രിയ ലാലാജിയെ സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

പുതിയ വാര്‍ത്തകള്‍

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.