Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നാമത് ജന്മഭൂമി കോൺ‌ക്ലേവിന് ദൽഹിയിൽ തുടക്കമായി; കേന്ദ്ര സഹമന്ത്രി അര്‍ജ്ജുന്‍ മേഘ്‌വാള്‍ കോൺ‌ക്ലേവിന് തിരിതെളിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2020, 10:40 am IST
in India

ന്യൂദല്‍ഹി: ജന്മഭൂമിയുടെ മൂന്നാമത് ദല്‍ഹി കോണ്‍ക്ളേവിന് തുടക്കമായി. ഹോട്ടല്‍ ദ അശോകില്‍ നടക്കുന്ന ഏകദിന കോണ്‍ക്ലേവ് കേന്ദ്രപാര്‍ലമെന്ററികാര്യ സഹമന്ത്രി അര്‍ജ്ജുന്‍ മേഘ്‌വാള്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജെ. കിഷന്‍ റെഡ്ഡി, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിക്കും. 

ദാരിദ്ര്യത്തില്‍ നിന്ന് ശാക്തീകരണത്തിലേക്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ നിതി ആയോഗ് ഡയറക്ടര്‍ ഡോ. ഉന്നത് പണ്ഡിറ്റ്, ഐസിഎസ്എസ്ആര്‍ അംഗം ഡോ. കനഗസഭാപതി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബിജെപി പരിശീലക വിഭാഗം അംഗവുമായ ഡോ. ആര്‍. ബാലശങ്കര്‍, മുന്‍ ഐഎംഎ പ്രസിഡന്റ് ഡോ. ജെ. ശ്രീകുമാര്‍ എന്നിവര്‍ വിവിധ കാഴ്ചപ്പാടുകള്‍ മുന്നോട്ട് വെയ്‌ക്കും. ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്ക്കര്‍  മോഡറേറ്ററായി പങ്കെടുക്കും. 

ഉച്ചയ്‌ക്ക് ശേഷം രണ്ട് മണിക്ക് നടക്കുന്ന സെഷനില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളും മോദി സര്‍ക്കാരിന്റെ അഞ്ചരവര്‍ഷത്തെ ഭരണ നേട്ടങ്ങളും അവതരിപ്പിക്കപ്പെടും. മുന്‍ കേന്ദ്ര ടൂറിസം മന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനം, കേന്ദ കാബിനേറ്റ് സെക്രട്ടറിയേറ്റ് സെക്രട്ടറി ഡോ വി.പി ജോയി, ക്ളീന്‍ ഗംഗാ മിഷന്‍ ഡയറക്ടര്‍ ജി.അശോക് കുമാര്‍ ഐഎഎസ് എന്നിവര്‍ വിവിധ പേപ്പറുകള്‍ അവതരിപ്പിക്കും. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും കേന്ദ്രമന്ത്രിയുമായ അര്‍ജ്ജുന്‍ റാം മേഘ് വാള്‍ മുഖ്യപ്രഭാഷണം നടത്തുന്ന സെഷനില്‍ മേഘാലയ ഗവര്‍ണറുടെ ഉപദേശകനും ഗ്രന്ഥകാരനുമായ ഡോ. സി.വി ആനന്ദ ബോസ് ഐഎഎസ് മോഡറേറ്ററാവും. 

വൈകിട്ട് നാല് മണിക്ക് ചേരുന്ന സമാപന സെഷനില്‍ കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ അഡ്വ. ജോര്‍ജ്ജ് കുര്യന്‍, പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ നന്ദകുമാര്‍, ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജന്മഭൂമി കോണ്‍ക്ലേവ് സംഘാടക സമിതി അധ്യക്ഷന്‍ ബാബു പണിക്കര്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. ജോജോ ജോസ് എന്നിവര്‍ പ്രസംഗിക്കും. വിവിധ മേഖലകളിലെ പ്രമുഖര്‍ ജന്മഭൂമി കോണ്‍ക്ലേവിന്റെ ഭാഗമാകും. ദാരിദ്രത്തില്‍ നിന്ന ശാക്തീകരണത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റം, മോദി സര്‍ക്കാര്‍ ആരംഭിച്ച ജനക്ഷേമ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചകളാണ് ഇത്തവണത്തെ കോണ്‍ക്ലേവിനെ ശ്രദ്ധേയമാക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.