Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിര്‍സിയിലെ സഹസ്രലിംഗങ്ങള്‍

ഹരി by ഹരി
Jan 23, 2020, 04:00 am IST
in Samskriti

സഹസ്രാബ്ദങ്ങളിലൂടെ ക്രമാനുഗതമായി രൂപപ്പെട്ടതാണ് ഭാരതത്തിന്റെ ചിത്ര, ശില്‍പ, കലാവിഷ്‌കാര സംസ്‌കൃതി. ചരിത്രാതീതകാലത്തെ ഭീംബേടകാ ശിലാചിത്രങ്ങളെ ഉദാഹരിച്ച് തുടങ്ങാവുന്ന പൈതൃകം. ഐതിഹ്യങ്ങളും മിത്തുകളുമെല്ലാം വിശ്വോത്തര ഭാവനാസൃഷ്ടികളായി രൂപപ്പെട്ട പാരമ്പര്യമാണത്. വൈവിധ്യങ്ങളായ കലാമാധ്യമങ്ങളിലൂടെ അവ വികാസം പ്രാപിച്ചു. കൂട്ടത്തില്‍ നിന്ന് അടര്‍ത്തിമാറ്റി പറയാവുന്നതാണ് ഭാരതത്തിന്റെ തനതായ ശില്‍പകലാ ചാതുരി. കര്‍ണാടകത്തിലെ, ആയിരം ശിവലിംഗങ്ങള്‍ നിറഞ്ഞൊരു നദീതീരം അവയിലൊന്നാണ്. 

സിര്‍സിയില്‍ ശാല്‍മലാ നദിക്കരയിലാണ് കല്ലില്‍ പണിത ഈ ശിവലിംഗരൂപങ്ങളുള്ളത്. ഉത്തര കന്നഡജില്ലയിലെ സിര്‍സിയിലുള്ള  ഭൈരുംബെ ഗ്രാമത്തില്‍  ഈ അത്യപൂര്‍വ സൃഷ്ടികള്‍ കാണാന്‍ ലോകമെങ്ങുമുള്ള ശൈവാരാധകരും സഞ്ചാരികളുമെത്തുന്നു. നദിയിലും കരയിലുമായാണ് നന്ദികേശനും ശിവലിംഗങ്ങളുമുള്ള എണ്ണമറ്റ കല്‍രൂപങ്ങളുള്ളത്. നദിക്കു ചുറ്റിലും കാടാണ്.

വിജയനഗര സാമ്രാജ്യത്തിലെ രാജാവായിരുന്ന  സദാശിവരായ (1678 -1718) പണികഴിപ്പിച്ചതാണ് ഈ ശിവലിംഗങ്ങള്‍. ശിവഭക്തനായിരുന്നു അദ്ദേഹം.  കുട്ടികളില്ലാതിരുന്ന സദാശിവരായ തനിക്കൊരു കുഞ്ഞുപിറന്നാല്‍ 1000 ശിവലിംഗങ്ങള്‍ സമര്‍പ്പിക്കാമെന്ന് പരമേശ്വരനോട് പ്രാര്‍ഥിച്ചു. പ്രാര്‍ഥന സഫലമായ സന്തോഷത്താല്‍ ശാല്‍മലാ നദിയോരത്ത്  രാജാവ് പണികഴിപ്പിച്ചതത്രേ സഹസ്രലിംഗങ്ങള്‍.  

മഹാശിവരാത്രിയാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം. നദിയിലെ ജലത്തില്‍  ശിവലിംഗങ്ങള്‍ കണ്ണുപൊത്തിക്കളിക്കുന്ന കാഴ്ച അതീവ സുന്ദരമാണ്. നദിയുടെ അടിത്തട്ടില്‍ വലിയ വലിയ  പാറക്കെട്ടുകള്‍ കാണാം. അവയ്‌ക്കു മീതെയെല്ലാം കാണാം ശിവലിംഗങ്ങള്‍. എന്നാല്‍ ഒരേ ആകൃതിയിലുള്ള ഒന്നിലധികം ശിവലിംഗങ്ങള്‍ കാണില്ല. നദിയിലെ ഓളങ്ങളില്‍ പെട്ട് രൂപഭ്രംശം വന്നവയും ഒട്ടേറെയുണ്ട്.  നാഗദേവതമാരുടെ ശില്‍പങ്ങളും കൂട്ടത്തിലുണ്ട്. ജലനിരപ്പ് കുറയുന്ന വേളയിലാണ് ഇവിടെ സന്ദര്‍ശിക്കാന്‍ നല്ലത്. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. മണ്‍സൂണില്‍ ശിവലിംഗങ്ങളില്‍ മിക്കതും വെള്ളത്തിനടിയിലാവും.

നദിയില്‍ സഹസ്രലിംഗങ്ങള്‍ പണിതിരിക്കുന്ന  മറ്റൊരു സ്ഥലമാണ് കംബോഡിയിലെ സിയാം റീപ്.  പക്ഷേ അവിടെ എത്തിപ്പെടുക ശ്രമകരം. ‘സര്‍ഗാത്മക ഊര്‍ജം’ വഴിഞ്ഞൊഴുകുന്നയിടം എന്നാണ് ഇതിനെ പ്രദേശവാസികള്‍ വിശേഷിപ്പിക്കുന്നത്. ശിവലിംഗങ്ങള്‍ക്കു മീതെയൊഴുകുന്ന ജലം വയലേലകളില്‍ ചെന്നുവീഴും. ഇത് കൃഷിയെ കൂടുതല്‍ ഫലഭൂയിഷ്ഠമാക്കുന്നുവെന്നത് സങ്കല്‍പ്പമല്ല, സത്യമാണെന്നതിന് നിറഞ്ഞുവിളയുന്ന കൃഷിയിടങ്ങള്‍ സാക്ഷ്യം.    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

പ്രത്യാശയുടെയും നന്മയുടെയും സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍, ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

Kerala

കാസര്‍ഗോഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെ വനിതാ ലീഗ് നേതാവിന്റെ വിദ്വേഷ പ്രചാരണമെന്ന് പരാതി

Kerala

ഫാത്തിമ തെഹ്ളിയ പെട്ടോ? വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന് പോകാന്‍ ഒരുങ്ങി, മാധ്യമങ്ങള്‍ അറിഞ്ഞപ്പോള്‍ പരിപാടി റദ്ദാക്കി, അസുഖമെന്ന് മറുപടി

Kerala

കൈക്കൂലി; ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റിലെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രചരണത്തിന് കൂടെ പോകാൻ ആളില്ലാതെ പിഷാരടി…

വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ കാലുകള്‍ അടിച്ചൊടിച്ച് ജ്യേഷ്ഠന്‍

കോഴിക്കോട് വീടിനുള്ളില്‍ അനധികൃത പടക്കനിര്‍മാണത്തിനിടെ സ്ഫോടനം; 2 മരണം, പരിക്കേറ്റ രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

കോഴ നല്കിയ ഗൗരവ് കുമാറിനെ അറിയില്ലെന്ന വേണുഗോപാലിനെ വാദം പൊളിഞ്ഞു, ഗൗരവ് കുമാറിനെ ഭാര്യയ്‌ക്കൊപ്പമുള്ള വോണുഗോപാലിന്റെ ഫോട്ടോ പുറത്ത്

‘ ദാറ്റ്സ് സം ഗോഡ് ലെവൽ കോൺഫിഡൻസ് ‘ ; എൻ ഡി എ സ്ഥാനാർത്ഥി ടി റനീഷിന് പിന്തുണയുമായി ഉണ്ണി മുകുന്ദൻ

ശബരിമല യുവതീ പ്രവേശനം: 9 അംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ : ലഹരി മരുന്ന് ഒളിപ്പിച്ചത് പ്ലാസ്‌ക്കിനുള്ളിൽ

മയക്കുവെടിവച്ച് പിടികൂടിയ മുട്ടിക്കൊമ്പന് മുത്തങ്ങ പന്തിയില്‍ ചികിത്സ തുടങ്ങി

അയണ്‍ ഡോമിനെ വെല്ലും ഇന്ത്യയുടെ പ്രൊജക്ട് കുശ ; അഞ്ച് സ്ക്വാഡ്രണുകൾ ഏറ്റെടുക്കാൻ വ്യോമസേന

ബാറിൽ വെച്ചുണ്ടായ വാക്കേറ്റം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു ; യുവാവിന്റെ ശരീരം മുഴുവൻ വെട്ടേറ്റ മുറിവുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.