Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹരിവരാസനം വിശ്വമോഹനം

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Jan 21, 2020, 06:52 am IST
in Samskriti

 ‘ഹരിവരാസനം വിശ്വമോഹനം

 ഹരിദധീശരാരാധ്യപാദുകം

 അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം

 ഹരിഹരാത്മജം ദേവമാശ്രയേ’

ശബരിമലക്ഷേത്രത്തില്‍ അത്താഴപൂജകഴിഞ്ഞ് നടയടയ്‌ക്കുന്നതിനു മുമ്പായി ആലപിക്കുന്ന ദിവ്യകീര്‍ത്തനമായ ഹരിവരാസനത്തിന്റെ തുടക്കമാണ് ഇത്. നടയടയ്‌ക്കുമ്പോള്‍ ദേവതകള്‍ അയ്യപ്പഭഗവാനെ സ്തുതിക്കുന്നുവെന്നാണ് സങ്കല്‍പം. ഹരിവരാസനം കേട്ട് ഭഗവാന്‍ സുഖസുഷുപ്തി പൂകുന്നുവെന്നും വിശ്വാസം. അത്താഴപൂജയ്‌ക്കു ശേഷമാണ് ഹരിവരാസനം. മേല്‍ശാന്തിമാരും പരികര്‍മികളും ശ്രീകോവിലില്‍ അയ്യപ്പവിഗ്രഹത്തിന് ഇരുവശത്തായി നിന്നാണ് ഉറക്കുപാട്ടു പാടുന്നത്. പാട്ടു പകുതിയാകുമ്പോഴേ, പരികര്‍മികള്‍ ഓരോരുത്തരായി ശ്രീകോവിലില്‍ നിന്നും പിന്നോട്ടിറങ്ങും. 

പിന്നീട് ഓരോ വരിയും ചൊല്ലിത്തീരുന്ന മുറയ്‌ക്ക് മേല്‍ശാന്തി ശ്രീകോവിലിലെ ദീപങ്ങളും അണയ്‌ക്കും. അവസാന വരി ചൊല്ലിത്തീരുമ്പോഴേയ്‌ക്കും മേല്‍ശാന്തി നട അടയ്‌ക്കും. 

ഈ കീര്‍ത്തനത്തില്‍ 32 വരികളാണുള്ളത്. ഹരിഹരപുത്രനായ ധര്‍മശാസ്താവിന്റെ വിശ്വസുന്ദരമായ രൂപഭാവങ്ങളെ വര്‍ണിച്ച് കമ്പക്കുടി കുളത്തൂര്‍ അയ്യര്‍ 1950 ലാണ് ഹരിവരാസനം എഴുതിയത്. ആദ്യകാലത്ത് നട തുറക്കുമ്പോഴും അടയ്‌ക്കുമ്പോഴും ഈ കീര്‍ത്തനം പാടിയിരുന്നു. ഇപ്പോള്‍ രാത്രി നട അടയ്‌ക്കുമ്പോള്‍ മാത്രമേ ആലപിക്കാറുള്ളൂ. പൂജകഴിഞ്ഞ് നട അടയ്‌ക്കുമ്പോള്‍ സോപാനത്തില്‍ നിന്നും പലതവണ അയ്യര്‍ ഹരിവരാസനം പാടിയിട്ടുണ്ട്. അന്ന് ഹരിവരാസനം ഉറക്കുപാട്ടായിട്ടില്ല.  പഴയമേല്‍ശാന്തി കുട്ടമണി പുല്ലാങ്കുഴല്‍ വായിച്ച് ഭഗവാനെ ഉറക്കിയാണ് നട അടച്ചു വന്നത്. സ്വാമി വിമോചനനാന്ദ, മേല്‍ശാന്തി വടക്കത്തം ഈശ്വരന്‍ നമ്പൂതിരി  എന്നിവരുടെ പരിശ്രമത്താലാണ് ഹരിവരാസനം ഉറക്കുപാട്ടായി മാറിയത്. മേല്‍ശാന്തിയായിരുന്നപ്പോള്‍ നിത്യപൂജയ്‌ക്ക് ശേഷം വൈകീട്ട് പെട്രോള്‍മാക്‌സ് കത്തിച്ച് ഏറുമാടത്തിലിരുന്ന് ഈശ്വരന്‍ നമ്പൂതിരി ഹരിവരാസനം പാടുമായിരുന്നു. തീപിടിത്തത്തിനു ശേഷം പുനഃപ്രതിഷ്ഠ നടത്തിയ ദിവസമാണ് അത്താഴപൂജയ്‌ക്ക് ശേഷം ആദ്യമായി ഹരിവരാസനം ചൊല്ലി നട അടച്ചത്. ഈശ്വരന്‍ നമ്പൂതിരിയായിരുന്നു അന്ന് ശ്രീകോവിലില്‍ പാടിയതും. ഇന്ന് ശ്രീകോവിലില്‍ മേല്‍ശാന്തിയും പരികര്‍മികളും ചേര്‍ന്ന് പാടുമ്പോള്‍ കാനനം മുഴുവന്‍ ഉച്ചഭാഷിണിയിലൂടെ ഗാനഗന്ധര്‍വന്റെ ശബ്ദത്തില്‍ ഹരിവരാസനം കേള്‍ക്കുകയും ഭക്തര്‍ കൂടെ ആലപിക്കുകയും ചെയ്യും. സമീപകാലത്ത് ഹരിവരാസനത്തിന്റെ രചനയില്‍ ഒരു തര്‍ക്കം കൂടി കടന്നു വന്നു. 1923 ല്‍ മുപ്പതാം വയസ്സില്‍ കോന്നകത്ത് ജാനകിയമ്മ എഴുതിയതാണ് ഹരിവരാസനം എന്നാണ് കണ്ടെത്തിയ രേഖകള്‍.   

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.