Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ ആഭ്യന്തര കാര്യങ്ങളില്‍ വീണ്ടും കൈകടത്തല്‍; മോദിക്കെതിരെ വാര്‍ത്ത നല്‍കിയതില്‍ മാധ്യമ പ്രവര്‍ത്തക റാണ അയൂബിന് അഭിനന്ദനവുമായി പാക്കിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 04:12 pm IST
in India

ന്യൂദല്‍ഹി : ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ വീണ്ടും പാക്കിസ്ഥാന്റെ ഇടപെടല്‍. പ്രധാനമന്ത്രിയെ തുടര്‍ച്ചയായി വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകയെ അഭിനന്ദിച്ചുകൊണ്ടാണ് പാക്കിസ്ഥാന്റെ ഇപ്പോഴത്തെ കൈകടത്തല്‍. 

മോദിയ്‌ക്കെതിരെ വാര്‍ത്ത നല്‍കിയ റാണ അയൂബിന് അഭിനന്ദനം ചൊരിഞ്ഞത് പാക് വാര്‍ത്താ വിനിമയ മന്ത്രാലയം ട്വീറ്റ് ചെയ്യുകയായിരുന്നു. മോദിയുടെ സ്വേച്ഛാധിപത്യപരമായ നടപടിയെ പുറത്തുകൊണ്ടുവരാനുള്ള നിങ്ങളുടെ ധീരതയെ അഭിനന്ദിക്കുന്നതായാണ് ട്വിറ്ററില്‍ പറയുന്നത്. പാക്കിസ്ഥാന്‍ വാര്‍ത്താ വിതരണ മന്ത്രാലയം പ്രത്യേക അസിസ്റ്റന്റ് ഡോ. ഫിര്‍ദോസ് ആഷിഖ് ആവാനാണ് ഇതുസംബന്ധിച്ചുള്ള പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.

മോദിക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ അവാന്‍ ഇതിനു മുമ്പും നിരവധി ട്വീറ്റുകള്‍ ചെയ്തിട്ടുണ്ട്. കൂടാതെ കശ്മീര്‍ വിഷയം വീണ്ടും ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സമൂഹമാധ്യമങ്ങളിലൂടെ അവാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം അവിടത്തെ ഇന്റര്‍നെറ്റ് മൊബൈല്‍, ലാന്‍ഡ്‌ലൈന്‍ സൈവനങ്ങള്‍ ഇതിനോടകം തന്നെ പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം കശ്മീര്‍ താഴ്‌വരയില്‍ നിരോധിച്ചിരിക്കുകയാണെന്നാണ് അവാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ഇത്തരത്തില്‍ വിവിധ നേതാക്കളുടെ ട്വീറ്റുകളും ഏറ്റെടുത്ത് ഇന്ത്യയ്‌ക്കെതിരെ ആയുധമാക്കി പാക്കിസ്ഥാന്‍ ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള എന്നിവരുടെ ട്വീറ്റുകള്‍ യുഎന്നില്‍ വരെ പാക്കിസ്ഥാന്‍ ഉയര്‍ത്തിക്കാട്ടി ഇന്ത്യയേയും കേന്ദ്രസര്‍ക്കാരിനേയും മാശമാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 370യുമായി ബന്ധപ്പെട്ട് ഷെഹ്ല റഷീദ്. അരുന്ധതി റോയി, കവിത കൃഷ്ണന്‍ എന്നിവരുടെ ട്വീറ്റുകളും ഇതോടൊപ്പം പാക്കിസ്ഥാന്‍ വിവാദമാക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. 115 പേജുള്ള ഫയലാണ് ഇന്ത്യയിക്കെതിരെ പാക്കിസ്ഥാന്‍ ജെനീവയിലെ യുഎന്‍ മനുഷ്യാവകാശ സമിതിക്ക് പരാതിക്കൊപ്പം നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

Kerala

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

Kerala

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

Kerala

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

പുതിയ വാര്‍ത്തകള്‍

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.