Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം; എതിര്‍ത്ത ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് നേരെ അക്രമം, സസ്‌പെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2020, 12:18 pm IST
in Local News

കാഞ്ഞങ്ങാട്: രാഷ്‌ട്രപതി ഒപ്പ് വെച്ച് നിയമമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായി കാഞ്ഞങ്ങാട് നഗരസഭ കൊണ്ടുവന്ന പ്രമേയത്തിനെതിരെ നിലപാടെടുത്ത ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് നേരെ അക്രമം. പിന്നാലെ കൗണ്‍സിലില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍ നടപടിയും. 

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്താണ് പ്രമേയം കൊണ്ടുവന്നത്. പ്രമേയം ചെയര്‍മാന്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതിനെ എതിര്‍ത്ത് ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്ത് വരികയായിരുന്നു. പ്രാബല്യത്തില്‍ വന്ന നിയമത്തിനെതിരെ പ്രമേയം പസാക്കുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ബിജെപി കൗണ്‍സിലര്‍മാര്‍ പ്രമേയത്തിനെതിരെ നിലകൊണ്ടത്. 

പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇടത് വലത് കൗണ്‍സിലര്‍മാര്‍ പ്രതിരോധിക്കാനും ചോദ്യം ചെയ്യാനും തുടങ്ങിയത്. നിലപാടില്‍ ഉറച്ച് നിന്ന ബിജെപി കൗണ്‍സിലര്‍മാര്‍ പ്രമേയം അവതരിപ്പിക്കാനുള്ള ചെയര്‍മാന്റെ ശ്രമത്തിനെതിരെ ശബ്ദമുയര്‍ത്തി. ഇതോടെ പ്രമേയത്തെ അനുകൂലിച്ച മറ്റ് കൗണ്‍സിലര്‍മാര്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് നേരെ തിരിഞ്ഞു. 

നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് നേരെ നടന്ന അക്രമം

പ്രതിഷേധ സൂചകമായി പ്രമേയത്തിന്റെ കോപ്പി വലിച്ച് കീറാന്‍ ബിജെപി ജില്ലാ സെക്രട്ടറികൂടിയായ എം. ബല്‍രാജ് ശ്രമിച്ചപ്പോള്‍ ഇടത് വലത് കൗണ്‍സിലര്‍മാര്‍ ബല്‍രാജിനെ തള്ളുകയും കൈക്ക് കയറിപിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. അതിനിടെ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. ചോരയോലിപ്പിച്ച കൈകള്‍ ഉയര്‍ത്തി ചെയര്‍മാനോട് പ്രതിഷേധിക്കാന്‍ അവകാശമില്ലെന്ന് ബല്‍രാജും ടി.വി.അജയകുമാറും ചോദിക്കുന്നതിനിടയില്‍ അക്രമം രൂക്ഷമാവുകയായിരുന്നു. 

ഇതിനിടെ ഇടത് സംഘടനാ അനുകൂലികളായ ജീവനക്കാരും ബിജെപി കൗണ്‍സിലര്‍മാരെ പുറത്താക്കാനെന്ന വ്യാജേന കയ്യേറ്റം ചെയ്തു. പ്രതിഷേധിച്ച ബിജെപി കൗണ്‍സിലര്‍മാരായ എം.ബല്‍രാജ്, ടി.വി.അജയകുമാര്‍, സി.കെ.വത്സലന്‍, എച്ച്.ആര്‍.ശ്രീധരന്‍, എച്ച്.ആര്‍.സുകന്യ, വിജയാമുകുന്ദ് എന്നിവരെ ആറ് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തതായി ചെയര്‍മാന്‍ പ്രഖ്യാപിച്ചു. 

കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അംഗങ്ങളെ അക്രമിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

Entertainment

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മൂന്ന് നാള്‍; കൊട്ടിക്കലാശം നാളെ

ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികൾ

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

ഇറാനില്‍ നിന്ന് അര്‍മേനിയ വഴി ചെന്നൈയില്‍ എത്തിച്ച മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനൊപ്പം

ഇറാനില്‍ കുടുങ്ങിയ 365 മത്സ്യത്തൊഴിലാളികളെ മടക്കിയെത്തിച്ചു

20,000 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശയും ഹോര്‍മൂസ് കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.