Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എ.കെ നസീറാണോ മത തീവ്രവാദികളാണോ ഈമാനുള്ള മുസല്‍മാന്‍; നിയമത്തെ പിന്തുണയ്‌ക്കുന്നവരെ ഊരുവിലക്കാനുള്ള നീക്കത്തിന് സിപിഎമ്മും കോണ്‍ഗ്രസും കൂട്ടുനില്‍ക്കുന്നെന്ന് സന്ദീപ് വാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2020, 01:34 pm IST
in Kerala

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരെ ഊരുവിലക്കാനുള്ള മത തീവ്രവാദികളുടെ നീക്കങ്ങള്‍ക്കും ശ്രമങ്ങള്‍ക്കുമൊപ്പം സിപിഎമ്മും കോണ്‍ഗ്രസും കൂട്ടുനില്‍ക്കുയാണെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. തൊടുപുഴയില്‍ നിസ്‌കരിക്കാനെത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ ക്രൂരമായി ആക്രമിച്ചതിലൂടെ ഇത്തര നീക്കള്‍ക്കുള്ള ശ്രമങ്ങള്‍ മുസ്ലീം മതതീവ്രവാദികള്‍ നടത്തുന്നുണ്ടെന്നത് വ്യക്തമാണ്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ നമസ്‌കാരം നിര്‍വഹിച്ച നസീറാണോ അതോ നമസ്‌കാരത്തിനിടെ അദ്ദേഹത്തെ ചവിട്ടി വീഴ്‌ത്തിയ മത തീവ്രവാദികളാണോ ഈമാനുള്ള മുസല്‍മാനെന്നും സന്ദീപ് വാര്യര്‍ ചോദിക്കുന്നു.

ബിജെപി അനുഭാവമുള്ളവരെ ഊരുവിലക്കുക എന്നുപറഞ്ഞാല്‍ കേരളത്തിലെ 15 ശതമാനം ജനങ്ങളെ ഊരുവിലക്കുക എന്നുള്ളതാണ് അര്‍ത്ഥം. അതൊരു ചെറിയ സംഖ്യയല്ലെന്നും സന്ദീപ് ഓര്‍മിപ്പിക്കുന്നു. പ്രതിഷേധിക്കാനും സമരം ചെയ്യാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അതുപോലെതന്നെ നിയമ ഭേദഗതിയെ പിന്തുണയ്‌ക്കാന്‍ നസീറിനും ജനാധിപത്യപരമായ അവകാശമുണ്ട്. ഇത്തരത്തിലുള്ള ശാരീരിക ആക്രമണങ്ങള്‍ വാസ്തവത്തില്‍ നിങ്ങളുടെ പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. സംവാദത്തിന് പോലും തയ്യാറാകാതെ നിങ്ങളുടെ വാതിലുകള്‍ കൊട്ടിയടച്ച് ഇരിക്കുമ്പോള്‍ ഒറ്റപ്പെടുന്നത് ഗൃഹസമ്പര്‍ക്കം നടത്തുന്ന ഞങ്ങളല്ല. വാതിലുകള്‍ കൊട്ടിയടച്ച നിങ്ങള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 

ഫെയ്‌സ്ബൂക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ നമസ്‌കാരം നിര്‍വഹിച്ച ശ്രീ എ.കെ നസീറാണോ അതോ നമസ്‌കാരത്തിനിടെ അദ്ദേഹത്തെ ചവിട്ടി വീഴ്‌ത്തിയ മത തീവ്രവാദികളാണോ ഈമാനുള്ള മുസല്‍മാന്‍?

പ്രതിഷേധിക്കാനും സമരം ചെയ്യാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അതുപോലെതന്നെ ഈ നിയമ ഭേദഗതിയെ പിന്തുണയ്‌ക്കാന്‍ ശ്രീ എകെ നസീറിനും ജനാധിപത്യപരമായ അവകാശമുണ്ട് എന്നത് മറക്കരുത്.

സമരം ചെയ്യുന്നവരിലെ യഥാര്‍ത്ഥ വിശ്വാസികളോട് ഒരു കാര്യമേ പറയാനുള്ളൂ. ഇത്തരത്തിലുള്ള ശാരീരിക ആക്രമണങ്ങള്‍ വാസ്തവത്തില്‍ നിങ്ങളുടെ പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. സംവാദത്തിന് പോലും തയ്യാറാകാതെ നിങ്ങളുടെ വാതിലുകള്‍ കൊട്ടിയടച്ച് ഇരിക്കുമ്പോള്‍ ഒറ്റപ്പെടുന്നത് ഗൃഹസമ്പര്‍ക്കം നടത്തുന്ന ഞങ്ങളല്ല. വാതിലുകള്‍ കൊട്ടിയടച്ച നിങ്ങള്‍ തന്നെയാണ്.

നിയമഭേദഗതിയെ പിന്തുണയ്‌ക്കുന്നവരെ സാമൂഹികമായും സാമ്പത്തികമായും ഊരുവിലക്കാന്‍ വേണ്ടി ഉയരുന്ന ആക്രോശങ്ങള്‍ കേരളത്തെ ഭിന്നിപ്പിക്കുന്നതാണ്. അത്തരത്തിലുള്ള ഏതൊരു പ്രവര്‍ത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനവും ഉണ്ടാകും എന്നത് ലോകനീതിയാണ്. അതാണ് നമ്മളെ വാസ്തവത്തില്‍ ഭയപ്പെടുത്തേണ്ടത്.

നമ്മുടെ നാട് ആര്‍ജിച്ചെടുത്ത സൗഹൃദങ്ങള്‍ മുഴുവന്‍ നശിപ്പിക്കുന്ന രീതിയിലേക്ക് ഈ സമരമെത്തണമെന്ന് മത തീവ്രവാദ സംഘടനകള്‍ക്ക് താല്പര്യമുണ്ട്. അവരുടെ താല്‍പര്യത്തിന് എരിതീയില്‍ എണ്ണ ഒഴിച്ചു കൊടുക്കുന്ന പ്രവര്‍ത്തനമാണ് സിപിഎമ്മും കോണ്‍ഗ്രസും ചെയ്യുന്നത്.

മറ്റൊരു സ്ഥലത്തും ഇല്ലാത്ത രീതിയില്‍ കേരളത്തില്‍ ഈ സമരം അത് തുടങ്ങിയവരുടെ കൈവിട്ടു പോയിരിക്കുന്നു. കേരളത്തിലെ ഒരു വിഭാഗം ജനങ്ങളെ ഊരു വിലക്കാനുള്ള മത തീവ്രവാദികളുടെ ആഹ്വാനത്തോട് സംസ്ഥാനസര്‍ക്കാരും സിപിഎമ്മും കോണ്‍ഗ്രസ്സും സ്വീകരിക്കുന്ന നിസ്സംഗ നിലപാട് അപകടകരമാണ്.

ബിജെപി അനുഭാവമുള്ളവരെ ഊരുവിലക്കുക എന്നുപറഞ്ഞാല്‍ കേരളത്തിലെ 15 ശതമാനം ജനങ്ങളെ ഊരുവിലക്കുക എന്നുള്ളതാണ് അര്‍ത്ഥം. അതൊരു ചെറിയ സംഖ്യയല്ല എന്നോര്‍ക്കണം. ഓര്‍ത്താല്‍ നന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വേർപിരിഞ്ഞെങ്കിലും ഭർത്താവ് മരിച്ച ശേഷം ഡിപ്രഷനിലായി : 80 സ് റീയൂണിയന് പോലും ചേച്ചിയെ ഇതുവരെ ആരും ക്ഷണിച്ചിട്ടില്ല ; ഭാനുപ്രിയയെ കുറിച്ച് ശാന്തിപ്രിയ

Kerala

കേരളത്തിൽ ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവം; പരിഹാരത്തിന് എൻഡിഎ സർക്കാർ വരണം: ശോഭ കരന്ദലജെ

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

India

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.