Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇടത് അക്രമത്തിനെതിരെ അക്കാദമിക് സമൂഹം; ഇരുനൂറിലേറെ വിദ്യാഭ്യാസ വിദഗ്ധര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2020, 09:46 am IST
in India

ന്യൂദല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇടത് സംഘടനകള്‍ നടത്തുന്ന അരാജകത്വ, അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അക്കാദമിക് സമൂഹം. എതിര്‍ അഭിപ്രായങ്ങളുള്ളവരെ ആക്ഷേപിക്കുകയും അടിച്ചൊതുക്കുകയും ചെയ്യുന്ന, പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനം തടസപ്പെടുത്തുന്ന ഇടത് ധാര്‍ഷ്ട്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ വൈസ് ചാന്‍സലര്‍മാരും അധ്യാപകരും വിരമിച്ച അധ്യാപകരുമുള്‍പ്പെടെ 208 പേര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. 

മധ്യപ്രദേശിലെ സാഗര്‍ ഡോ. ഹരിസിങ് ഗൗര്‍ വിശ്വവിദ്യാലയം വൈസ് ചാന്‍സലര്‍ പ്രൊഫ. ആര്‍.പി.തിവാരി, ദക്ഷിണ ബിഹാര്‍ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്.സി.എസ്. റാത്തോഡ്, പഞ്ചാബ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ രവീന്ദര്‍, ഖരഗ്പൂര്‍ ഐഐടി മുന്‍ ഡയറക്ടര്‍ ശിശിര്‍ കുമാര്‍ ദുബെ, ഇഗ്നൊ രജിസ്ട്രാര്‍ ഡോ. ഹിമാന്‍ഷു കെ. ബോസ് തുടങ്ങിയവരും ജെഎന്‍യുവിലെ അധ്യാപകരും ഉള്‍പ്പെടെയുള്ളവരാണ് കത്തയച്ചത്.

വിദ്യാര്‍ഥി രാഷ്‌ട്രീയത്തിന്റെ പേരിലുള്ള കലാലയങ്ങളിലെ ആക്രമണോത്സുകമായ ഇടത് അജന്‍ഡ തങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് കത്തില്‍ പറയുന്നു. അടുത്തിടെ ജെഎന്‍യു മുതല്‍ ജാമിയ വരെയും അലിഗഡ് മുതല്‍ ജാദവ്പൂര്‍ വരെയുമുള്ള കാമ്പസുകളിലുണ്ടണ്ടായ സംഭവങ്ങള്‍ അക്കാദമിക അന്തരീക്ഷത്തെ ഹീനമായ രീതിയില്‍ തകര്‍ത്തുവെന്ന് ഭയപ്പെടുന്നു. ചെറിയ വിഭാഗം മാത്രമുള്ള ഇടതു കക്ഷികള്‍ നടത്തിയ ചതിയുടെ ഫലമാണ് ഈ സംഭവങ്ങള്‍. ഇത് കലാലയങ്ങളിലെ ദൈനംദിന പ്രവര്‍ത്തനവും തടസപ്പെടുത്തുന്നു. ചെറുപ്രായത്തില്‍ത്തന്നെ വിദ്യാര്‍ഥികളെ തീവ്ര ആശയങ്ങളിലേക്ക് കൊണ്ടണ്ടുപോകുക വഴി അവരുടെ സ്വതന്ത്രചിന്തയും സര്‍ഗസൃഷ്ടിയും ഇല്ലാതാക്കും. അറിവിന്റെ അതിരില്ലാത്ത ആകാശം സ്വന്തമാക്കുന്നതിനു പകരം അവര്‍ അന്ധമായി രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലേക്ക് പോകുന്നു. ആദര്‍ശത്തിന്റെ പേരിലുള്ള ഇത്തരം മനോഭാവം അവരില്‍ ബഹുസ്വരതയോടും വ്യക്തിസ്വാതന്ത്ര്യത്തോടും അസഹിഷ്ണുത വര്‍ധിപ്പിക്കുന്നു. ചര്‍ച്ചകളുടെയും സംവാദത്തിന്റെയും ലോകത്തു നിന്ന് മാറ്റി സര്‍വകലാശാല കാമ്പസുകളെ ഇവര്‍ സങ്കുചിത വീക്ഷണത്തിന്റെ തുരുത്തുകളാക്കുന്നു, കത്തില്‍ ചൂണ്ടണ്ടിക്കാട്ടുന്നു. 

ഇത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കും അധ്യാപകര്‍ക്കും ബുദ്ധിജീവികള്‍ക്കും നേരെയുള്ള കൈയേറ്റത്തിലേക്കും നയിക്കുന്നു. ഇടത് സംഘടനകളുടെ സെന്‍സര്‍ഷിപ്പുകള്‍ പൊതുസംവാദങ്ങള്‍ക്കും സ്വതന്ത്രചിന്തയ്‌ക്കുമുള്ള ഇടം നഷ്ടമാക്കുന്നു. നടപ്പാക്കാന്‍ പ്രയാസമുള്ള ഉയര്‍ന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയുള്ള സമരങ്ങള്‍, ധര്‍ണകള്‍, പണിമുടക്കുകള്‍ എന്നിവ ഇടതു ശക്തികേന്ദ്രങ്ങളില്‍ നിത്യസംഭവമാണ്. ഇടത് ആശയങ്ങള്‍ അംഗീകരിക്കാത്ത വ്യക്തികളെ ഒറ്റപ്പെടുത്തല്‍, പൊതുസ്ഥലത്ത് അപമാനിക്കല്‍, ഉപദ്രവിക്കല്‍ തുടങ്ങിയവ വര്‍ധിക്കുന്നു. 

ഇത്തരം രാഷ്‌ട്രീയത്തിന്റെ പ്രധാന ഇരകള്‍ പാവപ്പെട്ടവരും, പാര്‍ശ്വവത്കൃത സമൂഹത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുമാണ്. പഠിച്ച് മികച്ച ഭാവി സൃഷ്ടിക്കുന്നതിനുള്ള അവസരം ഇതിലൂടെ ഇവര്‍ക്ക് നഷ്ടമാകുന്നു. അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനും എതിര്‍ രാഷ്‌ട്രീയത്തില്‍ വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യവുമില്ലാതാകുന്നു. ഇടത് സംഘടനകള്‍ അവരെ നിര്‍ബന്ധിച്ച് കൂടെ ചേര്‍ക്കുന്നു, കത്തില്‍ പറയുന്നു.അക്കാദമിക, അഭിപ്രായ സ്വാതന്ത്ര്യത്തിനും ബഹുവിധ ചിന്തകള്‍ക്കുമുള്ള അവസരമൊരുക്കുന്നതിന് മുന്നോട്ടുവരാന്‍ എല്ലാ ജനാധിപത്യ ശക്തികളോടും അഭ്യര്‍ഥിക്കുന്നുവെന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.