കൊല്ലം: കൊട്ടിയത്ത് യുവാവ് കൊല്ലപ്പെട്ടു. പുല്ലിച്ചിറ ആലുമ്മൂട് ആതിരഭവനിൽ അനിൽ (28) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കുമായി ബന്ധപ്പെട്ട് സഹോദരീഭർത്താവ്, സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയതായാണ് പ്രാഥമികനിഗമനം.
അളിയനായ അനീഷിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
















