Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പോരാടേണ്ടത് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ, ഇറാനോടല്ല; ട്രംപിന്റെ പശ്ചിമേഷ്യന്‍ നയത്തിനെതിരെ ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2020, 12:44 pm IST
inWorld

ന്യൂയോര്‍ക്ക്: ഇറാനെതിരായ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആക്രമണാത്മക നടപടികള്‍ക്കെതിരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ ബുധനാഴ്ച യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇറാനുമായുള്ള സംഘര്‍ഷം പശ്ചിമേഷ്യയില്‍ ഒരു പുതിയ സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നിയന്ത്രണം വിട്ട് പോകുമെന്ന ആശങ്ക പ്രകടനക്കാര്‍ പങ്കു വെച്ചു. ‘ട്രംപ്, പെന്‍സ് പുറത്തു പോകുക’ എന്ന് പ്രതിഷേധക്കാര്‍  ആക്രോശിച്ചു.

‘ഇറാനെതിരെ യുദ്ധമല്ല! കൊലപാതകങ്ങളല്ല! ഇടപെടലുകളല്ല! ഉപരോധങ്ങളല്ല!’, ‘കൂടുതല്‍ ഡ്രോണുകളല്ല’,  ‘കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുക, അല്ലാതെ ഇറാനോടല്ല’, ട്രം‌പ്, പെന്‍സ് പുറത്തുപോകുക എന്നിങ്ങനെ എഴുതിയ ബാനറുകള്‍ പ്രതിഷേധക്കാര്‍ ഉയർത്തിക്കാട്ടി. മനുഷ്യരാശിക്കെതിരായ എല്ലാ യുദ്ധങ്ങളെയും കുറ്റകൃത്യങ്ങളെയും ഈ രാജ്യത്തെ ജനങ്ങള്‍ എതിര്‍ക്കേണ്ടതുണ്ടെന്ന് പ്രതിഷേധക്കാരിലൊരാളായ അമാന്‍ഡ പറഞ്ഞു.

‘ഞങ്ങള്‍ ഇറാനുമായുള്ള യുദ്ധത്തിന് എതിരാണ്, സമയാസമയങ്ങളില്‍ ഞങ്ങളത് വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും വ്യക്തമാക്കുകയാണ് ഈ യുദ്ധങ്ങള്‍ ആര്‍ക്കും പ്രയോജനപ്പെടുന്നില്ല. ഈ യുദ്ധം കൊണ്ട് ആര്‍ക്കാണ് ലാഭമുണ്ടാക്കാന്‍ കഴിയുക എന്ന് എല്ലാവര്‍ക്കും അറിയാം. അമേരിക്കന്‍ ജനത അതിനെക്കുറിച്ച് വളരെ ബോധവാന്മാരാണ്,’ മറ്റൊരു പ്രതിഷേധക്കാരന്‍ പറഞ്ഞു.

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്സിന്റെ കമാന്‍ഡര്‍ ജനറല്‍ കാസും സുലൈമാനിയെ വധിക്കാന്‍ ട്രം‌പ് ഉത്തരവിട്ടതോടെയാണ് യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. സുലൈമാനിയും ഇറാഖിലെ മൊബിലൈസേഷന്‍ യൂണിറ്റുകളുടെ രണ്ടാം കമാന്‍ഡായ അബു മഹ്ദി അല്‍ മുഹന്ദീസും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഒരു പുതിയ യുദ്ധത്തെക്കുറിച്ചുള്ള ഭീതി ഉയര്‍ന്നിരിക്കുകയാണ്.

അതേസമയം, ഇറാനെതിരായ ട്രംപിന്റെ സൈനിക നടപടിയില്‍ പ്രതിഷേധിക്കാനും ടെഹ്റാനുമായുള്ള സംഘര്‍ഷങ്ങളില്‍ ഉടനടി അയവു വരുത്താനും ആവശ്യപ്പെട്ട് യുഎസിലെ പുരോഗമന അഭിഭാഷക ഗ്രൂപ്പുകളുടെ ഒരു കൂട്ടായ്‌മ രാജ്യത്തുടനീളം വന്‍ റാലികള്‍ക്ക് ആഹ്വാനം ചെയ്തു. മറ്റൊരു യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴയ്‌ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് മൂവ്ഓണ്‍, ഇന്‍ഡിവിസിബിള്‍, വിന്‍ വിത്തൗട്ട് വാര്‍ എന്നീ ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള സഖ്യം അവകാശപ്പെട്ടു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

Kerala

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

പുതിയ വാര്‍ത്തകള്‍

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.